Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആനക്കാൽ പോലെയുള്ള ചെടി, വ്യാളീരക്തമുള്ള മരം; ഇതാണ് ഭൂമിയിലെ ‘അന്യഗ്രഹ’ ദ്വീപ് | Socotra Island is a popular destination for hiking, diving, and snorkeling

പീഠഭൂമികളും അപൂർവവും വിരളവുമായ ചെടികളും മരങ്ങളുമുള്ള ഒരു തരിശായ പർവത ഭൂപ്രകൃതിയാണ് ഇത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2024, 09:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭൂമിയിലെ ‘അന്യഗ്രഹ ദ്വീപിനെ’ക്കുറിച്ച് കേട്ടിട്ടുണ്ടോ. അന്യഗ്രഹത്തിൽ എത്തിയാൽ എങ്ങനെയിരിക്കുമെന്ന് തോന്നിപ്പിക്കുന്ന കാഴ്ചകളുള്ള ഒരു ദ്വീപാണ് ഇത്. റിപ്പബ്ലിക് ഓഫ് യെമനിലെ ചെറിയ ദ്വീപുകളുടെ ഒരു കൂട്ടമാണ് സോകോത്ര. പലരും ഈ ദ്വീപുകളെ “അന്യഗ്രഹം” എന്നും നിഗൂഢതയുടെ നാടെന്നും മുദ്രകുത്തിയിട്ടുണ്ട്. പീഠഭൂമികളും അപൂർവവും വിരളവുമായ ചെടികളും മരങ്ങളുമുള്ള ഒരു തരിശായ പർവത ഭൂപ്രകൃതിയാണ് ഇത്. എന്നുകരുതി ഇവിടെ ആൾത്താമസമില്ലെന്നു കരുതരുത്. ഏകദേശം 60,000 ആളുകൾ ഈ ദ്വീപിൽ വസിക്കുന്നുണ്ട്. ജൈവവൈവിധ്യ സമ്പന്നമായ ഈ പ്രദേശത്ത് കൊടും ചൂടും കനത്ത വെള്ളപ്പൊക്കവും ഉണ്ടാകാറുണ്ട്. ഇവിടുത്തെ സസ്യജന്തുജാലങ്ങൾ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതുകൊണ്ടാകാം ഈ നാടിന് വിചിത്രമായ ഭൂപ്രകൃതി വന്നതെന്ന് പറയപ്പെടുന്നു. 20 ദശലക്ഷം വർഷത്തിലേറെയായി ഭൂമിയിൽ നിലനിൽക്കുന്ന സസ്യങ്ങൾ ഉൾപ്പെടെ 1,000 തനതായ ജന്തുജാലങ്ങളും 825 അപൂർവ ഇനം സസ്യജാലങ്ങളും ഇവിടെയുണ്ട്.

ദ്വീപിന്റെ ദൂരത്തുനിന്നുള്ള കാഴ്ച അമ്പരപ്പിക്കും. ഇത് ഭൂമിയിൽ തന്നയാണോ എന്നു സംശയിക്കും വിധമാണ് അവിടുത്തെ പ്രകൃതി. വലിയ ചെങ്കുത്തായ മലകളും കുന്നുകളും. പരന്നുകിടക്കുന്ന പീഠഭൂമികൾ, അവിടെ കുട നിവർത്തിവച്ചിരിക്കുന്നതുപോലെയുള്ള മരങ്ങളും തലകുത്തിനിൽക്കുന്ന ആനയെപ്പോലെ തോന്നിപ്പിക്കുന്ന ചെടികളുമെല്ലാം ദ്വീപിലുണ്ട്. ഗൂഗിളിൽ സോകോത്ര എന്ന് സെർച്ച് ചെയ്താൽ ആദ്യം തന്നെ വരുന്ന ചിത്രങ്ങളാണ് ഇത്. സൊകോത്രയുടെ സസ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഡ്രാഗൺസ് ബ്ലഡ് ട്രീ (ഡ്രാകേന സിന്നബാരി), ഇത് വിചിത്രമായ, കുടയുടെ ആകൃതിയിലുള്ള വൃക്ഷമാണ്. അതിന്റെ ചുവന്ന സ്രവം പുരാതന കാലത്തു വ്യാളിയുടെ രക്തമാണെന്ന് കരുതപ്പെട്ടിരുന്നു, ഇത് ഒരു കാലത്ത് മധ്യകാല മാന്ത്രികവിദ്യയിൽ ഉപയോഗിച്ചിരുന്നുവത്രേ. രക്ത നിറമുള്ള റെസിൻ എന്ന ഈ മരക്കറ പണ്ട് ഒരു ചായമായും ഇന്ന് പെയിന്റും വാർണിഷും നിർ‌മിക്കാനും ഉപയോഗിക്കുന്നു.

ഔഷധമായും സൗന്ദര്യവർദ്ധക വസ്തുക്കളായും ഉപയോഗിച്ചിരുന്ന കറ്റാർവാഴകളും പുരാതന കാലം തൊട്ടേ ഉണ്ടായിരുന്നതാണത്രേ. മറ്റൊരു ശ്രദ്ധേയമായ സസ്യമാണ് “ഡെസേർട്ട് റോസ് ട്രീ” (ജനിതക നാമം അഡെനിയം ഒബീസിയം). ആനകളുടെ കാലുകൾ പോലെ ആകർഷകമായ ആകൃതിയാണ് മരത്തിനുള്ളത്. സൊകോത്ര എന്ന പേരിന് സംസ്‌കൃത പദമായ ” ദ്വിപ-സഖദാര ” എന്ന പദവുമായി ബന്ധമുണ്ട്, അതായതു സ്വർഗം അല്ലെങ്കിൽ ആനന്ദത്തിന്റെ വാസസ്ഥലം എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർ‌ഥം. വ്യത്യസ്ത ഐതിഹ്യങ്ങളിൽ ദ്വീപിനെക്കുറിച്ച് ശ്രദ്ധേയമായ പരാമർശങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. ആദ്യകാലങ്ങളിൽ തദ്ദേശീയർ ക്രിസ്ത്യാനികളായിരുന്നു. പതിനേഴാം നൂറ്റാണ്ടു മുതൽ കാലങ്ങളോളം, യെമനിലെ മഹ്‌റ സുൽത്താന്മാർ ദ്വീപു ഭരിച്ചു. 1967 ൽ സോകോത്ര ഏകീകൃത യെമന്റെ ഭാഗമായിത്തീർന്നതോടെ സുൽത്താൻഭരണം അവസാനിച്ചു. അലക്സാണ്ടർ ചക്രവർത്തി, മാർക്കോ പോളോ, സാഹസിക സഞ്ചാരിയായ സിൻബാദ് എന്നിവരെയും ഈ ദ്വീപ് മോഹിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു റഷ്യൻ പുരാവസ്തു സംഘം, 2010 ൽ, ദ്വീപിൽ ഒരു പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് രണ്ടാം നൂറ്റാണ്ടിലേതാണ് എന്ന് കരുതപ്പെടുന്നു. ബൈബിളിൽ പരാമർശിക്കുന്ന ഏദൻതോട്ടം സോകോത്രയാണെന്നാണ് ഇവർ അനുമാനിക്കുന്നത്.

STORY HIGHLLIGHTS: Socotra Island is a popular destination for hiking, diving, and snorkeling

ReadAlso:

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

ഇന്ത്യയിലെ സ്വപ്നതുല്യമായ മൺസൂൺ യാത്രാ സ്ഥലങ്ങൾ!!

ഗ്രാമീണ കാഴ്ചകൾക്കൊപ്പം കയാക്കിങ് സാഹസികതയും; വൈക്കം ചുറ്റി ഫെമിന ജോർജ്

Tags: Magnetic IslandSocotra Islandpopular destinationr hikingdivingsnorkelingDESTINATIONറിപ്പബ്ലിക് ഓഫ് യെമൻTRAVEL WORLDസോകോത്രഅന്വേഷണം.കോംഅന്യഗ്രഹ’ ദ്വീപ്അന്വേഷണം. ComAnweshnam.com

Latest News

ഡല്‍ഹിയില്‍ ലാന്‍ഡിംഗിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടുത്തം | Air India Hong Kong-Delhi flight catches fire

വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും | Vipanchika’s body to be brought home today

ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ജനക്കൂട്ടം; ജനനേതാവിന്റെ അവസാന യാത്ര | VS’s Vilapayathra to Alappuzha

വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രാത്രിയിലും വഴിയിലുടനീളം കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍

വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരം; ആലപ്പുഴയിൽ നാളെ കെഎസ്ആർടിസി സർവീസുകൾക്ക് നിയന്ത്രണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.