Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ബക്കിംങ്ഹാം കൊട്ടാരത്തിന്റെ നാലിരട്ടി വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി | Lakshmi Vilas Palace in Vadodara, India is the world’s largest residential building

അന്നും ഇന്നും അമ്പരപ്പിക്കുന്ന നിരവധി സവിശേഷതകളുള്ള ലക്ഷ്മി വിലാസ് പാലസിനെ അറിയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2024, 11:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്, ലക്ഷ്മി വിലാസ് പാലസ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംങ്ഹാം കൊട്ടാരത്തിന്റെ നാലിരട്ടി വലിപ്പമുണ്ട് ഈ കൊട്ടാരത്തിന്. വഡോദരയിലെ ലക്ഷ്മി വിലാസ് പാലസാണ് ആരെയും അമ്പരപ്പിക്കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള അത്ഭുത നിര്‍മിതി.1890 ല്‍ മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് 1.80 ലക്ഷം ബ്രിട്ടീഷ് പൗണ്ട് ചിലവിട്ട് ഈ പടുകൂറ്റന്‍ കൊട്ടാരം നിര്‍മിച്ചത്. എച്ച്ആര്‍എച്ച് സമര്‍ജിത്ത്‌സിങ് ഗെയ്ക്വാദും രാധികരാജെ ഗെയ്ക്വാദും രണ്ടു പെണ്‍ മക്കളുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. അന്നും ഇന്നും അമ്പരപ്പിക്കുന്ന നിരവധി സവിശേഷതകളുള്ള ലക്ഷ്മി വിലാസ് പാലസിനെ അറിയാം.

മഹാരാജ പാലസും നസര്‍ബോഗ് പാലസുമായിരുന്നു ലക്ഷ്മി വിലാസ് പാലസ് പണി കഴിപ്പിക്കും മുൻപ് ഗെയ്ക്‌വാദുമാരുടെ താമസസ്ഥലം. കോലാപൂരിലേയും ദര്‍ബാംഗയിലേയും കൊട്ടാരങ്ങള്‍ പണികഴിപ്പിച്ച മേജര്‍ ചാള്‍സ് മന്‍താണ് ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ നിര്‍മാണവും ആരംഭിക്കുന്നത്. എന്നാല്‍ ലക്ഷ്മി വിലാസ് പാലസിന്റെ പണി പകുതിയിലിരിക്കേ ചാള്‍സ് മന്‍ത് അന്തരിക്കുകയും റോബര്‍ട്ട് ഫെല്ലോസ് ചിസോം പുതിയ എന്‍ജിനീയറായി ചുമതലയേല്‍ക്കുകയും ചെയ്തു. 130 ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ചതെങ്കിലും ഇന്നും അത്ഭുതമായ പല ആഢംബരങ്ങളും ലക്ഷ്മി വിലാസ് പാലസിലുണ്ട്. ഒരു ആഭ്യന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ലിഫ്റ്റും ഈ കൊട്ടാരത്തിലുണ്ട്. സോന്‍ഗാധില്‍ നിന്നുള്ള സ്വര്‍ണ നിറമുള്ള കല്ലുകള്‍ കൊണ്ടാണ് ഈ കൊട്ടാരത്തിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. ഇത് വല്ലാത്തൊരു സ്വര്‍ണ പ്രഭ ലക്ഷ്മിവിലാസ് പാലസിനു നല്‍കുന്നു.

ആഢംബര സമൃദ്ധമാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളും. മരങ്ങളും ഫൗണ്ടനുകളുമുള്ള രണ്ടു വലിയ നടുമുറ്റങ്ങളും ഈ കൊട്ടാരത്തിലുണ്ട്. ഏതു ചൂടുള്ള വേനലിലും കൊട്ടാരത്തിനകത്തു തണുപ്പും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. രാജാ രവി വര്‍മയുടെ അടക്കം പെയിന്റിങുകളും നിരവധി കലാസൃഷ്ടികളും ആയുധങ്ങളും ഇവിടെയുണ്ട്. പാര്‍ക്കുകളും ഗോള്‍ഫ് കോഴ്‌സുകളും മോത്തി ബാഗ് പാലസും മഹാരാജ ഫത്തേസിങ് മ്യൂസിയവും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകളും മോത്തി ബാഗ് ക്രിക്കറ്റ് മൈതാനവും ലക്ഷ്മി വിലാസ് പാലസിന്റെ ഭാഗമാണ്. തേക്ക് തടിയില്‍ തീര്‍ത്ത ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടും ഈ കൊട്ടാരത്തിലുണ്ട്. നേരത്തെ ഒരു മൃഗശാലയും ഈ കൊട്ടാരത്തിലുണ്ടായിരുന്നു. 700 ഏക്കറിലായി പരന്നു കിടക്കുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തിനു നാലു നിലകളിലായി 170 മുറികളാണുള്ളത്. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും പ്രസിദ്ധിയുള്ള കൊട്ടാരങ്ങളിലൊന്നാണ് ലക്ഷ്മി വിലാസ് പാലസ്.

STORY HIGHLLIGHTS: Lakshmi Vilas Palace in Vadodara, India is the world’s largest residential building

ReadAlso:

ഇനി വിട്ടോ മൂന്നാറിലേക്ക്…; ഗ്യാപ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ട്രോളി ബാ​ഗിന് ചക്രങ്ങൾ വന്നതെപ്പോഴാണ് ? അറിയാം ചരിത്രം

ചരിത്രമുറങ്ങുന്ന ​ഗോൽകോണ്ട; വിസ്മയങ്ങളുടെ കാവൽ കവാടം!!

ഹരിയാന യിലേ ഗേറ്റ് വേ ടവറിനെ കുറിച്ച് അറിയണം

ശ്രീരാമനെ ഒരു രാജാവായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രത്തെ കുറിച്ച് അറിയാം

Tags: residentialvadodaraLakshmi Vilas Palaceലക്ഷ്മി വിലാസ് പാലസ്ബക്കിംങ്ഹാം കൊട്ടാരംbuildingTRAVEL INDIATravel newsDESTINATIONHill Palaceworld's largest

Latest News

ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: ‘കുറ്റവാളിയെ ഉടന്‍ പിടികൂടും’, ശ്യാമിലിക്ക് പിന്തുണയുമായി മന്ത്രി പി.രാജീവ്

സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശം; ഒടുവിൽ മാപ്പ് പറഞ്ഞു തലയൂരി ബിജെപി മന്ത്രി | BJP

ഭീഷണിപ്പെടുത്തി വാ പൊത്തിപ്പിടിച്ച് പീഡനം ?: പ്രതിക്ക് 64 വര്‍ഷം കഠിന തടവ്; വിചാരണ വേളയില്‍ ‘എന്റെ മോളെ നീ തൊടുവോടാ’ എന്നുപറഞ്ഞ് പ്രതിയെ കുട്ടിയുടെ അമ്മ കോടതി വളപ്പില്‍ വെച്ചുമര്‍ദ്ദിച്ചു

വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ; രോഷാകുലനായി പ്രതികരണവും | K U Jenishkumar MLA

താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച സംഭവം; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ് | Police case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.