Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മഴക്കാലത്ത് കുരുമുളക് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ- Health Benefits Of Consuming Black Pepper

കുരുമുളക് കറികൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Aug 27, 2024, 04:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഴക്കാലം തീർച്ചയായും ചൂടിൽ നിന്ന് ആശ്വാസം നല്കുന്ന സമയമാണ്. എന്നിരുന്നാലും ഏറ്റവും കൂടുതൽ അണുബാധകൾ ഉയരുന്ന സമയവും മഴക്കാലം തന്നെയാണ്. ഈർപ്പമുള്ള കാലാവസ്ഥ ബാക്‌ടീരിയകൾക്കും രോഗാണുക്കൾക്കും പെരുകാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട്അവയെ അകറ്റി നിർത്താം. കുരുമുളക് കറികൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. പ്രത്യേകിച്ച്, മഴക്കാലത്ത് കുരുമുളക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സ്ഥിരമായി കുരുമുളക് കഴിക്കുന്നത് പ്രതിരോധശേഷി, ദഹന ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും. മഴക്കാലത്ത് കുരുമുളക് കഴിച്ചാലുള്ള 4 ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

  • രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു

മഴക്കാലത്ത് വായുവിലെ ഹാനികരമായ ബാക്ടീരിയകളോട് സമ്പർക്കം പുലർത്തുന്നതിനാൽ നമ്മുടെ രോഗ പ്രതിരോധശേഷി ദുർബലമാകും. അതിനാൽ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തുന്നതിലൂടെ ഇത് അനായാസമായി നേടാനാകും. കുരുമുളക് ആന്റി ബാക്ടീരിയൽ സ്വഭാവമുള്ളതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.

  • ജലദോഷവും ചുമയും തടയുന്നു

മഴക്കാലത്ത് ജലദോഷമോ ചുമയോ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. എന്നാൽ കുരുമുളക് കഴിക്കുന്നതിലൂടെ ഇവ വരാനുള്ള സാധ്യത കുറവാണ്. കുരുമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങളാണ് ശ്വാസകോശാരോഗ്യത്തിനെ മികച്ചതാക്കുന്നത് . അതിനാൽ ഭക്ഷണത്തിൽ കുരുമുളക് ഉൾപെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

  • പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു

കുരുമുളക് കഴിക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? അതെ, കുരുമുളകിൽ പൈപ്പറിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തിൽ നിന്ന് അവശ്യ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നു.

  • ദഹനസംബന്ധമായ ആരോഗ്യത്തിന് മികച്ചത്

മഴക്കാല ഭക്ഷണങ്ങളിൽ കുരുമുളക് ഉൾപ്പെടുത്താനുള്ള മറ്റൊരു കാരണം, ദഹന ആരോഗ്യത്തിന് അത്യുത്തമമാണ് എന്നതാണ്. വയറുവേദന, വയറുവീർപ്പ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉത്തമമാണ്. കുരുമുളക് ഹൈഡ്രോക്ലോറിക് ആസിഡിന്റെ ശ്രവണം വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥ ശരിയാക്കുകയും ചെയ്യുന്നു.

story highlight :Health Benefits Of Consuming Black Pepper

ReadAlso:

കുട്ടികളിലെ പോഷകാഹാരക്കുറവ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുരിക്കിന്റെ ഔഷധഗുണങ്ങൾ അറിയുമോ.?

കരിഞ്ചീരകത്തിന്റെ ഔഷധഗുണങ്ങൾ അറിയാം…!

സോഡ കുടിക്കുന്നത് നല്ലതാണോ?

ബീറ്റൂട്ട് നിസ്സാരക്കാരനല്ല! അറിഞ്ഞിരിക്കാം ഇവയുടെ ഗുണങ്ങള്‍

Tags: Anweshanam.comഭക്ഷണംകുരുമുളക്മഴക്കാലംഅന്വേഷണം.കോംblack papperHEALTHMONSOON DISEASESMonsoon health care

Latest News

രാജ്യ തലസ്ഥാനത്ത് കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടു, പലയിടങ്ങളിലും വെള്ളക്കെട്ട്

അനാവശ്യ യാത്രകൾ ഒഴിവാക്കണം, ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ

നാലുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതൃസഹോദരനെ തെളിവെടുപ്പിനായി എത്തിച്ചേക്കും, അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഭീകരവാദത്തിനെതിരായ പോരാട്ടം, കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ; രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് യാത്ര തിരിക്കും

ഇന്നും കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ റെ‍‍ഡ്, ഓറഞ്ച് അലർട്ടുകൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.