Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പ്രകൃതി ഒളിപ്പിച്ച അത്ഭുതം, നാടിനു നടുവിലെ കാട് ; കൊച്ചരീക്കലിലെ കൗതുക ഗുഹകൾ | kochareekkal-caves-travel

കേവലം രണ്ട് ഗുഹകള്‍ മാത്രമല്ല അതിനു ചുറ്റുമുള്ള പ്രക‍ൃതിയാണ് കൊച്ചരീക്കലിനെ അദ്ഭുതം നിറഞ്ഞതാക്കി തീർക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 09:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശാന്തസുന്ദരമായ ഒരു ഗ്രാമം. അതിനു നടുവിലായി അധികം ആളുകളൊന്നും അറിയാത്തൊരിടം. ഗ്രാമത്തിന്റെ ശാന്തതയിൽ നിന്നും ആ പടവുകളിറങ്ങിച്ചെല്ലുന്നത് കാടിന്റെ വന്യതയിലേക്കാണ്. പച്ചകൾ കൊണ്ടു മൂടിയ ആകാശം, വള്ളി പടർപ്പുകളാൽ പ്രകൃതി തീർത്ത വേലിക്കെട്ടുകൾ, കരിങ്കൽ കെട്ടിയ ചതുരക്കുളം, മാനം മുട്ടി നിൽക്കുന്ന മുത്തശ്ശി മരങ്ങൾക്കു പിന്നിലൊളിച്ചു നിൽക്കുന്ന രണ്ട് ഗുഹകൾ. വായിക്കുമ്പോൾ ഏതോ യക്ഷിക്കഥയിലെ കാവിനെപ്പറ്റി പറയുകയാണെന്നു തോന്നും. എന്നാൽ ഇതാണ് എറണാകുളം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊച്ചരീക്കൽ. എറണാകുളം ജില്ലയിലെ പിറവം ടൗണിൽ നിന്നും 12–കിലോമീറ്റർ മാത്രം ദൂരമുള്ള പിറമാടം എന്ന ഗ്രാമത്തിനു നടുവിലായി കുഴി പോലെ ഒരു പ്രദേശമുണ്ട്. അവിടെയാണ് കൊച്ചരീക്കൽ ഗുഹകളുള്ളത്.

അവിടേക്ക് ഇറങ്ങാനായി നടകളുണ്ട്. അതിറങ്ങി ചെല്ലുന്നത് ഒരു കൊച്ചു കാട്ടിലേക്കാണ്. കേവലം രണ്ട് ഗുഹകള്‍ മാത്രമല്ല അതിനു ചുറ്റുമുള്ള പ്രക‍ൃതിയാണ് കൊച്ചരീക്കലിനെ അദ്ഭുതം നിറഞ്ഞതാക്കി തീർക്കുന്നത്. നടകൾ ഇറങ്ങുമ്പോൾത്തന്നെ രണ്ടു ഗുഹകളും കാണാം അതിനു താഴെയായി ഒരു തെളിനീരുറവയുണ്ട്. വേനൽക്കാലത്തും വറ്റാത്ത ഈ ഉറവയിലെ ജലമാണ് ഇവിടത്തുകാർ കുടിക്കാനുപയോഗിക്കുന്നത്. ഈ ജലം ഒഴുകിയെത്തുന്നത് താഴെയുള്ള ചതുരക്കുളത്തിലേക്കാണ് സൂര്യ പ്രകാശത്തിൽ കണ്ണാടി പോലെ തിളങ്ങുന്ന ആ കുളത്തിനടിയിലെ കരിങ്കല്ലുകൾ പോലും തെളിഞ്ഞു കാണാം. അധികം ആഴമില്ലാത്ത ഈ കുളം മഴക്കാലത്ത് തേടിയെത്തുന്നവര്‍ ഒരുപാടാണ്.
മാനം മുട്ടി വളർ‍ന്നു നിൽക്കുന്ന വടവൃക്ഷങ്ങളാണ് ഇവിടെത്തെ മറ്റൊരു പ്രത്യേകത. കൊച്ചരീക്കലിനു ഇത്രയും ഇരുട്ടും കാടിന്റെ ഭീകരതയും നൽകാൻ കാരണവും ഈ മരങ്ങൾ തന്നെ. സാധരണയായി വനങ്ങളിൽ കണ്ടു വരുന്ന ചീനി മരങ്ങളാണിവ.

നാൽപത് മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ വൃക്ഷങ്ങളുടെ വേരുകൾ വളർന്ന് ഒരു ഗുഹപോലെ രൂപപ്പെട്ടിട്ടുണ്ട്. ഈ ചീനി മരങ്ങളുടെ വേരുകളാണ് ഇവിടത്തെ രണ്ടു പുരാതന ഗുഹകളെയും സംരക്ഷിച്ചു നിർത്തുന്നത്. ഈ ഗുഹകളെക്കുറിച്ചു പറയുകയാണെങ്കിൽ കണ്ണാടി പോലെ വെള്ളം പരന്നു കിടക്കുന്ന ഒരു വെള്ളക്കെട്ടും അതിനരികിലായി ചിതറിക്കിടക്കുന്ന ഉരുളന്‍ പാറക്കല്ലുകളും. അവയ്ക്കു മുകളിലേക്കുയർന്നു നിൽക്കുന്ന ചീനിമരങ്ങൾ. അതിനു പിന്നിലായി ഒളിച്ചിരിക്കുകയാണ് രണ്ട് പുരാതന ഗുഹകൾ. ആദ്യത്തെതിൽ ഒരാൾക്കു നിവർന്നു നിൽക്കാൻ കഴിയില്ല. രണ്ടാമത്തെ ഗുഹ താരതമ്യേന വലുതാണ്. ഏകദേശം നാൽപത് ആളുകൾക്കു വരെ ഇതിനുള്ളിൽ കയറിയിരിക്കാൻ കഴിയും. പണ്ട് കാലത്ത് യുദ്ധ പോരാളികൾ ഒളിച്ചിരുന്ന ഗുഹകളാണെന്നും ഇതിനുള്ളിലേക്ക് 3 കിലോമീറ്റർ ദൂരമുണ്ടായിരുന്നുവെന്നുമാണ് കേട്ടുകേൾവി. ഈ ഗുഹക്കുള്ളിൽ നിന്നും പുറത്തേക്കുള്ള കാഴ്ച പറഞ്ഞറിയിക്കാന്‍ ആവാത്തത്ര വ്യത്യസ്ത അനുഭവമാണ്.

വേനലിലും മഴയിലുമെല്ലാം കൊച്ചരീക്കലിനു‌ വ്യത്യസ്ത ഭാവങ്ങളാണ്. പൂത്തു തളിർത്ത ചെടികളും നീല നിറമുള്ള കുളവും നിറഞ്ഞൊഴുകുന്ന ചെറിയ അരുവികളുമാണ് മഴക്കാലത്തെ കാഴ്ചകളെങ്കിൽ തെളിഞ്ഞൊഴുകുന്ന നീരുറവയും ഇലകളാൽ മൂടിയ കൽപ്പാതകളും ഭീതി നിറക്കുന്ന ഗുഹാമുഖങ്ങളുമാണ് വേനലിലെ ഭാവം. പാതി ദിവസം ചെലവഴിക്കുകയാണെങ്കിൽ കൊച്ചരീക്കലിലെ കാഴ്ചകൾ മാത്രമല്ല, കാടിനുള്ളിലേക്കു കടന്നു ചെല്ലുമ്പോഴുണ്ടാകുന്ന അദ്ഭുതവും ഭീതിയുമൊക്കെയാണ് ഒരാൾക്ക് അനുഭവിക്കാനാവുക. എറണാകുളത്തു നിന്നും മൂന്നാർ യാത്രകൾ തിരഞ്ഞെടുക്കുന്നവർക്ക് ഉൾപ്പെടുത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് കൊച്ചരീക്കൽ, എറണാകുളത്തെ പ്രശസ്തമായ വെള്ളച്ചാട്ടമായ അരീക്കലും പിറവത്തു തന്നയാണുള്ളത്. മഴക്കാലമാണെങ്കില്‍ കൊച്ചരീക്കലിലെ അദ്ഭുത കാഴ്ചകൾക്കൊപ്പം നിറഞ്ഞൊഴുകുന്ന അരീക്കൽ വെള്ളച്ചാട്ടവും കണ്ടു മടങ്ങാം

STORY HIGHLLIGHTS: kochareekkal-caves-travel

ReadAlso:

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

ടൂറിസ്റ്റ് നിയമങ്ങൾ കർശ്ശനമാക്കി ബാലി!!

മുംബൈ അതിശയങ്ങളുടെ ലോകമാണ്…ഓരോ തെരുവുകളും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു

Tags: kochareekkalcavestourismkerala tourismTravel newsDESTINATIONTRAVEL KERALAcave tourismഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.com

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.