Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കേരള സര്‍വ്വകലാശാല യുവജനോത്സവം ഗ്രേസ് മാര്‍ക്ക് തട്ടിപ്പ്: സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു/ Kerala University Youth Festival grace mark scam: HC blocks implementation of Syndicate Sub-Committee’s recommendation

ഗ്രൂപ്പ് ഈവന്റില്‍ പങ്കെടുത്ത 800 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വിസി ഒപ്പ് വയ്ക്കണമെന്നായിരുന്നു ശുപാര്‍ശ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2024, 05:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ വര്‍ഷംനടന്ന കേരള സര്‍വ്വകലാശാല യുവജനോത്സവത്തിലെ വിവിധ ഗ്രൂപ്പ് ഇവന്റ്കളില്‍ മത്സര വിജയികളെ പ്രഖ്യാപിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ച 800 ഓളം ഗ്രൂപ്പ് ഇവന്റ് സര്‍ട്ടിഫിക്കറ്റുകളില്‍ വിസി ഒപ്പ് വയ്ക്കണമെന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. യുവജനോത്സവ മത്സരത്തില്‍ പങ്കെടുത്ത തിരുവനന്തപുരം ക്രൈസ്റ്റ് കോളേജില്‍ നിന്നും യുവജനോത്സവ മത്സരത്തില്‍ പങ്കെടുത്ത അശ്വിന്‍ എന്ന വിദ്യാര്‍ത്ഥി നല്‍ കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഉപസമിതി റിപ്പോര്‍ട്ട് 31ന് കൂടുന്ന സിന്‍ഡിക്കേറ്റ് അംഗീകരിപ്പിക്കാനുള്ള ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് ഹൈക്കോടതി തടഞ്ഞത്. 800 ഓളം വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് തയ്യാറാക്കിയ പട്ടിക വിസി അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് SFI പ്രവര്‍ത്തകര്‍ വിസിക്കെതിരെ ഉപരോധം സൃഷ്ടിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനിച്ചാലും കൃത്രിമമായി തയ്യാറാക്കിയ 800 പേരുടെ സര്‍ട്ടിഫിക്കേറ്റുകളില്‍ ഒപ്പിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിസി ഡോ:മോഹന്‍ കുന്നുമ്മേല്‍. അതിനിടെയാണ് കോടതി ഗ്രൂപ്പ് ഇവന്റ് വിജയികളുടെ പട്ടിക സ്റ്റേ ചെയ്തത്.

ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ഗ്രൂപ്പ് ഇവന്റ്കളില്‍ പങ്കെടുപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒന്നിലേറെ ഗ്രൂപ്പുകള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തുന്നതായ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് വിസി ഗ്രൂപ്പ് മത്സര വിജയികളുടെ സര്‍ട്ടിഫിക്കേറ്റുകള്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ചത്. തുടര്‍ന്ന് പരാതി പരിശോധിക്കാന്‍ ചുമതലപെടുത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് പട്ടിക അംഗീകരിക്കണമെന്ന റിപ്പോര്‍ട്ട് വിസിക്ക് നല്‍കിയത്.

ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. 10 മുതല്‍ 12 പേര്‍ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പ് മത്സര വിജയികള്‍ എല്ലാപേര്‍ക്കും ഓരോ പേപ്പറിനും 6 ശതമാനം മാര്‍ക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും നല്‍കി വിജയികളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. വഞ്ചിപ്പാട്ട്, കോല്‍ക്കളി, ഡഫ്മുട്ട്,ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാര്‍ഗംകളി എന്നിവയില്‍ പങ്കെടുത്ത എഴുപതോളം കോളേജ് ടീമുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കിയതിലൂടെ 800 ഓളം വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് ഈവന്റില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാക്കിയത്.

എന്നാല്‍ ഒറ്റയ്ക്കുള്ള മത്സരങ്ങളില്‍(സിംഗിള്‍ ഇവന്റ്) തിരിമറി നടന്നതായ ആക്ഷേപമില്ലാത്ത തുകൊണ്ട് വിസി അംഗീകരിച്ചിരുന്നു. യുവജനോത്സവ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പൂര്‍ണ ചുമതല യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍ക്കായത് കൊണ്ട് അവര്‍ നല്‍കുന്ന പട്ടിക അതെപടി അംഗീകരിച്ച് ഗ്രേസ് മാര്‍ക്കുകള്‍ നല്‍കുന്നതായ പരാതി കുറച്ചനാളുകളായു ണ്ട്.എന്നാല്‍ ഗ്രൂപ്പ് ഇവന്റ്കളില്‍ കൂടുതല്‍ പേരെ ഒന്നിച്ച് വിജയികളായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്.

CONTENT HIGHLIGHTS; Kerala University Youth Festival grace mark scam: HC blocks implementation of Syndicate Sub-Committee’s recommendation

ReadAlso:

വഴയിലയിൽ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബിന്ദുവിന് വീട്ടിലേക്കുള്ള പാലം; ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകുന്നു

പൂവച്ചൽ–ബീമാപള്ളി പുതിയ ബസ് സർവീസിന് തുടക്കമായി

അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

വര്‍ക്കേഷന്‍ കരടുനയം ജനുവരിയില്‍: മന്ത്രി മുഹമ്മദ് റിയാസ്

Tags: കേരള സര്‍വ്വകലാശാല യുവജനോത്സവം ഗ്രേസ് മാര്‍ക്ക് തട്ടിപ്പ്സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞുANWESHANAM NEWSAnweshanam.comKERALA UNIVERSTYYOUTH FESTIVAL ISSUEGRACE MARK ISSUEVICE CHANCELLOMOHAN KUNNUMMEL

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies