Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നേപ്പാളിലെ ബൗദ്ധനാഥും, നാരായണ ഹിതി പാലസും

ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ പുണ്യസ്ഥലമാണിത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2024, 09:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നേപ്പാളിലെ പശുപതിനാഥ് ക്ഷേത്ര ദർശനം ഒരു മനോഹരമായ കാഴ്ച തന്നെയാണ്. കാഠ്മണ്ഡു സിറ്റി സെൻ്ററിൽ നിന്നും ,10 കി.മീ. ദൂരമുണ്ട്ബൗദ്ധനാഥിലേക്ക്. ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ പുണ്യസ്ഥലമാണിത്. 36 മീറ്റർ ഉയര മുള്ള ബൗദ്ധനാഥ് സ്തൂപം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബുദ്ധ സ്തുപമായാണ് അറിയപ്പെടുന്നത്.
ആറാം നൂറ്റാണ്ടിൽ ആണ് ഈ സ്തുപത്തിൻ്റ നിർമ്മാണം നടന്നത് എന്നാണ് പറയപ്പെടുന്നത്. കാശ്യപ ബുദ്ധൻ്റെ ദേഹാവശിഷ്ടങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗൗതമബുദ്ധന്റ പരിനിർവ്വാണത്തിന് ശേഷം ഒരു ലിച്ഛവി രാജാവാണ് പതിനാലാം നൂറ്റാണ്ടിൽ ബൗദ്ധനാഥസ്തൂപം പുനർ നിർമിച്ചതെന്ന് പറയപ്പെടുന്നുണ്ട് . പഴയ കാലത്ത് ടിബറ്റൻ കച്ചവടക്കാർ താവളമടിച്ചിരുന്ന സ്ഥലമാണ് ഇത് എന്നുപറയാം. ടിബറ്റൻ വാസ്തുശില്പ മാതൃകയിലാണ് ഈ സ്തൂപം നിർമ്മിച്ചിരിക്കുന്നത്. സ്തുപത്തിന് ചുറ്റുമായി അൻപതോളം സന്യാസ മഠങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്തൂപത്തിന്റെ ചുറ്റുമായി ധ്യാന ബുദ്ധന്റെ 108 രൂപങ്ങൾ ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത് . കുർഗിലെയും, ധർമ്മശാലയിലെയും, ടിബറ്റൻ ലാമമാരെപ്പോലെ ഇവിടെയും ധാരാളം ലാമമാരെ കാണാൻ സാധിക്കും.
ഇവിടെദേവിയുടെ ക്ഷേത്രത്തിന് ഒപ്പം ചെറിയ രണ്ട് മൂന്ന് ക്ഷേത്രങ്ങൾ കൂടി കാണാം.

പതിനാലാം നൂറ്റാണ്ടിന് ശേഷം പല തവണ സ്തൂപം പുതുക്കി പണിതിട്ടുണ്ട് എന്നാണ് പറയുന്നത് . 2015 ലെ ഭൂകമ്പത്തിൽ സ്തൂപത്തിനും, സമീപത്തുള്ള
കെട്ടിടങ്ങൾക്കും, സാരമായ കേടുപാടുകൾ സംഭവിച്ചു. യുനസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ടതാണ് ഈ സ്ഥലം. അതേപോലെ ഇവിടെ കാണാനുള്ള മറ്റൊരു കാഴ്ചയാണ് നാരായണ ഹിതി പാലസ് മ്യൂസിയം. 1963ലാണ് 35 ഏക്കർ വിസ്തൃതിയുള്ള പാലസ് സമുച്ചയം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് . രാജഭരണ ത്തിന് ശേഷമാണ് ഇത് മ്യൂസിയമാക്കി മാറ്റിയത്. നേപ്പാളിനെയും , ലോകത്തെത്തന്നെ യും ,നടുക്കിയ 2001 ലെ നേപ്പാൾ രാജ കുടുംബത്തിൻ്റെ കുട്ടക്കൊല നടന്നതിവിടെയാണ്. കിരീടാവകാശിയായ രാജ കുമാരൻ, രാജാവിനെയും, രാജ്ഞിയെയും അടുത്ത ബന്ധുക്കളെയും, വെടിവെച്ചശേഷം സ്വയം വെടിവെച്ച് മരിക്കുകയാണുണ്ടായത്.

10 പേരാണ് അന്നവിടെ മരിച്ചു വീണത്.നേപ്പാളിന്റെ ആധുനിക ചരിത്രത്തിലേക്ക ള്ള ഒരു കാഴ്ച ആണ് ഈ മ്യൂസിയം. രാജകുടുംബം ഉപയോഗിച്ചിരുന്നത് പോലെ തന്നെ ഓരോ മുറിയും, നിലനിർത്തിയാണ് മ്യൂസിയം സംവിധാനം ചെയ്തിരിക്കുന്നത്. മൈസൂർ രാജകൊട്ടാരത്തെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ആഡംബമാണ് ഇവിടെ കാണാൻ സാധിക്കുന്നത് .
Story Highlights ; Boudhanath and Narayana Hiti Palace in Nepal

ReadAlso:

ജപ്പാനെ നെഞ്ചോട് ചേർത്ത് മോഹൻലാൽ; പതിവ് സന്ദർശനം തെറ്റിക്കാതെ താരം

നീലക്കുറിഞ്ഞി പൂക്കുന്ന മുല്ലയനഗിരിയെ സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി വനംവകുപ്പ്

പ്രകൃതി സൗന്ദര്യം വാരിവിതറി ‘യൂട്ടാ’

ഈ മൺസൂണിൽ മൂന്നാറിന്റെ മധുരം നുകരാം; സഞ്ചാരികളെ വരവേറ്റ് തെക്കിന്റെ കാശ്മീർ

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

Tags: BoudhanathNarayana Hiti Palacein Nepalടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ പുണ്യസ്ഥലമാണിത്Nepal travelAnweshanam.comനേപ്പാൾഅന്വേഷണം.കോംanweshanam travelനേപ്പാളിലെ ബൗദ്ധനാഥുംനാരായണ ഹിതി പാലസുംBoudhanath and Narayana Hiti Palace in Nepal

Latest News

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?

വയനാട്ടിലെ നീറുന്ന ഒർമ്മകൾക്ക് ഒരാണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ഇന്നും അഭയാർത്ഥികൾ, പുനരധിവാസം ഇന്നും പേപ്പറിൽ; ഉരുളുറപ്പ് വെറും വാക്കാകുമോ??

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു

കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.