Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കണ്‍തടത്തിലെ കറുപ്പ് ആണോ പ്രശ്‌നം? പരിഹരിക്കാം വീട്ടില്‍തന്നെ-Dark Circles, Remedies

മേക്കപ്പ് ഇട്ടാല്‍ പോലും ചില സമയത്ത് ഈ കറുപ്പ് പൂര്‍ണമായും മാറുകയില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 03:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുവതലമുറയില്‍ ഇന്ന് ഏറെ ആള്‍ക്കാരും ബുദ്ധിമുട്ടില്‍ ആകുന്നത് കണ്‍തടത്തിലെ കറുപ്പു കാരണമാണ്. മേക്കപ്പ് ഇട്ടാല്‍ പോലും ചില സമയത്ത് ഈ കറുപ്പ് പൂര്‍ണമായും മാറുകയില്ല. പുറമേയുള്ള സംരക്ഷണത്തില്‍ നിന്നും മാറി ആരോഗ്യം നല്ലപോലെ ശ്രദ്ധിച്ചാല്‍ തന്നെ ഇതിന് പരിഹാരം ലഭിക്കും. കണ്‍തടത്തില്‍ കറുപ്പ് ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും ഉറക്കമില്ലായ്മയാണ് കാരണം.

ചുറ്റുമുള്ള പേശികളിലും കോശകളിലും ഉണ്ടാകുന്ന ആയാസമാണ് ഇത്തരത്തില്‍ കറുപ്പ് നിറത്തില്‍ കാണപ്പെടുന്നത്. മറ്റു ചില കാരണങ്ങളാണ് ടെന്‍ഷന്‍, വിഷാദം, പ്രയാസങ്ങള്‍ തുടങ്ങിയവ. ഇനി കണ്‍തടത്തിലെ കറുപ്പ് മാറ്റാന്‍ നമുക്ക് വീട്ടില്‍ തന്നെ ചില പരീക്ഷണങ്ങള്‍ നടത്തി നോക്കാം. അവ ഏന്തൊക്കെയാണെന്ന് നോക്കാം..

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മിശ്രിതമാക്കുക. ഇവ മൂന്നും മിക്‌സ് ചെയ്ത ശേഷം മിശ്രിതം കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കണം. 15 മിനിറ്റിനുശേഷം ഇവ മാറ്റാം. ഇത് പതിവായി ചെയ്യാവുന്നതാണ്.

കൃത്യമായ ഉറക്കവും വെള്ളവും

വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് ആകെ മൊത്തം വലിയ ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഈ കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനും വെള്ളം ഒരു മികച്ച പരിഹാരമാണെന്ന് പറയപ്പെടുന്നു. കൂടാതെ ഉറക്കക്കുറവ് കാരണം ഈ പ്രശ്‌നം പലരെയും അലട്ടാറുണ്ട്. അതിനാല്‍ കൃത്യമായ സമയത്ത് കിടന്നുറങ്ങുക. കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

കാപ്പിപ്പൊടി

രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കി കണ്ണിന് ചുറ്റും പുരട്ടാം. ഇത് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ നിങ്ങളെ സഹായിക്കും.

വെള്ളരിക്ക

വെള്ളരിക്ക റൗണ്ടില്‍ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ കണ്‍തടങ്ങളില്‍ വയ്ക്കുക. 10 മിനിറ്റ് നേരം ഇത് കണ്‍തടങ്ങളില്‍ വയ്ക്കാന്‍ ശ്രദ്ധിക്കണം. ഇത് ഒരു ദിവസം തന്നെ പലതവണ ചെയ്യാവുന്നതാണ്. കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും.

ബദാം ഓയിലും ഒലീവ് ഓയിലും

ബദാം ഓയിലും ഒലീവ് ഓയിലും ഉറങ്ങുന്നതിനു മുന്‍പ് കണ്‍തടങ്ങളില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുഖം കഴുകി വൃത്തിയാക്കുക. ഒലിവോയിലും ബദാം മുയലും മാറിമാറി ഇത്തരത്തില്‍ പരീക്ഷിക്കാവുന്നതാണ്.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

തക്കാളി

ഒരു സ്പൂണ്‍ തക്കാളി നീരില്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഇത് കണ്‍തടത്തില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ കണ്‍തടത്തിലെ ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു. കൃത്യമായ അളവില്‍ ഈര്‍പ്പം ലഭിക്കുന്നതിലൂടെ കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ സാധിക്കുന്നു. ഇതോടൊപ്പം കണ്‍തടത്തിലെ വീക്കം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

STORY HIGHLIGHTS: Dark Circles, home remedies

Tags: HEALTHTIPSDARK CIRCLESവെള്ളരിക്കകറ്റാര്‍വാഴതക്കാളിഅന്വേഷണം.കോംAnweshnam.comHEALTHY SKINകണ്‍തടത്തിലെ കറുപ്പ്HOME REMEDIES

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies