Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ജയനൊപ്പം എനിക്ക് വളരെ നല്ല അനുഭവമാണുള്ളത്, എന്റെ അടുത്ത സുഹൃത്താണ് ജയൻ, എനിക്കിത് ഷോക്കിംഗ് ന്യൂസ് ആണ് ‘: നൈല ഉഷ

സിനിമ രംഗത്ത് നിന്നും എനിക്ക് ഇതുവരെയും മോശമനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല

Rincy K Mathews by Rincy K Mathews
Aug 30, 2024, 04:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമ ഇപ്പോൾ ശക്തമായ പലതരത്തിലുള്ള ആരോപണങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്കും വളരെയധികം ശ്രദ്ധ നേടുന്ന ഒരു വിഷയം എന്നത് നടൻ ജയസൂര്യയുടെതാണ്. ജയസൂര്യയിൽ നിന്നും ഇത്തരം ഒരു വാർത്ത ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ജയസൂര്യ ഇത്രയും മോശമായി ഒരു സ്ത്രീയോട് ഇടപെടുമോ എന്നാണ് എല്ലാവർക്കും സംശയം. ഇതിനോടകം രണ്ടുപേരാണ് ജയസൂര്യയുടെ പേരുമായി രംഗത്ത് വന്നത്. ഇപ്പോൾ ജയസൂര്യയെ കുറിച്ച് നടി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

” ജയന്റെ ഒപ്പം എനിക്ക് വളരെ നല്ല അനുഭവമാണ് ഉള്ളത്. എന്റെ അടുത്ത സുഹൃത്താണ് ജയൻ. സിനിമ രംഗത്ത് എനിക്ക് എന്റെ സുഹൃത്ത് നിങ്ങളുടെ ഫാൻ ആണ് ഒരു പിറന്നാളാശംസകൾ പറയാമോ എന്ന് വിളിച്ചു ചോദിക്കാൻ കഴിയുന്ന വ്യക്തിയാണ് ജയൻ. അതുകൊണ്ടു തന്നെ ഈ വാർത്ത എനിക്ക് ഷോക്കിങ് ആണ്. ഇതേക്കുറിച്ച് ഞാൻ ജയനോട് സംസാരിച്ചിട്ടില്ല. ആരോപണമുന്നയിച്ച സ്ത്രീകൾ കള്ളം പറയുകയാണെന്നോ ഇതിൽ ജയന്റെ ഒപ്പം നിൽക്കുന്നു എന്നോ ഒന്നുമല്ല, പക്ഷേ ഈ വെളിപ്പെടുത്തലുകൾ തനിക്ക് ആശ്ചര്യമുണ്ടാക്കുന്നതാണ്. അതേപോലെ സിനിമ രംഗത്ത് നിന്നും എനിക്ക് ഇതുവരെയും മോശമനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെ എല്ലാ സിനിമയിലും എന്നെ നായികയാണ് വിളിച്ചത്. അതിനാൽ പരിഗണന വ്യത്യാസമായിരിക്കും, നല്ല ഹോട്ടൽ മുറികൾ ലഭിക്കും. എന്റെ നിബന്ധനകൾ അംഗീകരിക്കും എന്നാൽ എല്ലാവരുടെയും സാഹചര്യം അതല്ല. നായികമാരോട് അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നവരും ഉണ്ട്. ‘

നടിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതോടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന നടന്മാരുടെ ലിസ്റ്റിലേക്ക് ജയസൂര്യയും മാറ്റപ്പെട്ടിരിക്കുകയാണ്. സിദ്ദിഖ് മുകേഷ് തുടങ്ങിയവരും ഈ ഒരു ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.
Story Highlights ; Nyla Usha talkes Jayasurya

ReadAlso:

‘ഒരുതരത്തിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു ഇടമല്ല, ഇപ്പോഴും മലയാള സിനിമ’; സാന്ദ്ര തോമസ്

സൂര്യയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍: ഇത് ഗജിനിയിലെ സഞ്ജയ് രാമസാമി അല്ലേ എന്നും കമന്റുകള്‍!

‘രേഷ്മ തങ്കച്ചന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ പേര്’; വെളിപ്പെടുത്തലുമായി രേണു സുധി

‘തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിനെതിരെ വധഭീഷണി; നടപടിയുമായി ഫെഫ്ക – Threat against Sandra Thomas

എന്നെക്കാൾ കൂടുതൽ അവളെ എടുത്തു കൊണ്ട് നടന്നത് നീലുവമ്മയാണ്, അമയുടെ അമ്മ

Tags: ACTION ON HEMA COMMITTE REPORTnyla ushaനൈല ഉഷJAYASURYAജയസൂര്യactor jayasuryaഅന്വേഷണം.കോംജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്Anweshnam.com

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.