Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചോളം വല്ലപ്പോഴെങ്കിലും കഴിക്കാറുണ്ടോ? ഗുണങ്ങള്‍ ഏറെയാണ്..-Health Benefits of Corn

ചോളം പുഴുങ്ങിയും ചുട്ടും ഒക്കെ കഴിക്കാറുണ്ട് മിക്കവരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 06:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികളുടെ ഇടയില്‍ അത്ര സുപരിചിതമല്ലായിരുന്നു ചോളം. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് തൊട്ട് ഉത്സവപ്പറമ്പുകളിലും പരിപാടി നടക്കുന്ന സ്ഥലങ്ങളിലുമൊക്കെ ചോളം അപ്പോള്‍ തന്നെ കുക്ക് ചെയ്തു നല്‍കാന്‍ തുടങ്ങിയിരുന്നു. അതില്‍ തുടങ്ങി ഇപ്പോള്‍ മിക്ക വീടുകളിലും സുലഭമായി ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് ചോളം.

ചോളം പുഴുങ്ങിയും ചുട്ടും ഒക്കെ കഴിക്കാറുണ്ട് മിക്കവരും. പുഴുങ്ങുന്ന ചോളത്തില്‍ എക്‌സ്ട്രാ മസാല കൂട്ടുകളൊക്കെ ചേര്‍ത്തിളക്കി കഴിച്ചാല്‍ നല്ല ടേസ്റ്റ് ആണ്. അതുപോലെതന്നെ ബ്രേക്ഫാസ്റ്റിനും വൈകുന്നേരങ്ങളില്‍ ഇടവേളകളിലും ഒക്കെ ചോളം കഴിക്കാറുണ്ട് ഇന്ന് മിക്കവരും. ഈ ചോളത്തിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..

ദഹനത്തെ സഹായിക്കുന്നു

ചോളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലവിസര്‍ജ്ജനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. മലബന്ധം തടയാനും ചോളം സഹായിക്കും. ചോളം കഴിക്കുന്നതിലൂടെ ദഹനനാളത്തില്‍ കുമിളകള്‍ രൂപപ്പെടുന്ന ഡൈവേര്‍ട്ടിക്യുലൈറ്റിസ് എന്ന അവസ്ഥയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ചോളത്തില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫോളേറ്റ്, പൊട്ടാസ്യം, പ്ലാന്റ് സ്റ്റിറോള്‍ തുടങ്ങിയ സംയുക്തങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

ചോളം കഴിക്കുന്നതിലൂടെ വിളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും. നിങ്ങളുടെ ശരീരത്തില്‍ ആവശ്യമായ അളവില്‍ ഇരുമ്പ് ഉണ്ടാവണം. ഇത് നിങ്ങളുടെ കണ്ണുകള്‍, മുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചോളത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

വളര്‍ച്ചയെ സഹായിക്കുന്നു

ചോളത്തില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി ഘടകങ്ങള്‍, തയാമിന്‍, നിയാസിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വളര്‍ച്ച സുഗമമാക്കുന്നതിന് സഹായിക്കുന്നു. ചോളത്തിലെ തയാമിന്‍ ശരീരത്തെ നാഡീ ആരോഗ്യവും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിലെ നിയാസിന്‍ ഡിമെന്‍ഷ്യ, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു.

കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം

ചോളം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ബീറ്റാ കരോട്ടിന്‍ ലഭിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ എ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്നു. ഇത് കാഴ്ചയ്ക്കും ചര്‍മ്മത്തിനും വളരെ നല്ലതാണ്.

ReadAlso:

തലയുടെ പുറകിൽ വേദന ഉണ്ടാകാറുണ്ടോ? കാരണമിതാണ്.. | Headache

വെറും വയറ്റില്‍ കട്ടന്‍ കാപ്പി നിർബന്ധമാണോ? പണി വരുന്നുണ്ടേ.. | Black Coffee

മുപ്പതുകാരിയുടെ കരളിനുള്ളിൽ മൂന്നുമാസം പ്രായമുള്ള ഭ്രൂണം; അപൂർവ്വമായ സംഭവം ഇങ്ങനെ | Health

ചർമ്മത്തിന് യുവത്വം നിലനിർത്താൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്തു!!

കൊളസ്‌ട്രോൾ കുറക്കാൻ ഈ പഴങ്ങൾ കഴിച്ചാൽ മതി!

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു

ചോളത്തില്‍ പഞ്ചസാര വളരെ കുറവാണ്. കൂടാതെ കലോറിയും കുറവാണ്. ഇത് കഴിക്കുന്നതിലൂടെ വയര്‍ നിറഞ്ഞതായും തോന്നുന്നു. ചോളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

STORY HIGHLIGHTS: Health Benefits of Corn

Tags: Anweshanam.comആരോഗ്യംദഹനംഅന്വേഷണം.കോംHealth Benefits of CornചോളംHEALTHfoodhealth benefitsCORN

Latest News

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?

വയനാട്ടിലെ നീറുന്ന ഒർമ്മകൾക്ക് ഒരാണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ഇന്നും അഭയാർത്ഥികൾ, പുനരധിവാസം ഇന്നും പേപ്പറിൽ; ഉരുളുറപ്പ് വെറും വാക്കാകുമോ??

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു

കണ്ണൂരിൽ രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.