Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

ഈ വർഷത്തെ റിയാദ് സീസൺ ഒക്ടോബര്‍ 12 മുതൽ

ടെന്നീസ് സീസൺ കപ്പ് ടൂർണമെൻറും ഇത്തവണ റിയാദ് സീസൺ പരിപാടികളിൽ ഉൾപ്പെടും. അഞ്ചാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഇവൻറുകളിൽ ഒന്നാണിത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 08:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സൗദി തലസ്ഥാനനഗരം വേദിയാകുന്ന റിയാദ് സീസൺ ആഘോഷത്തിെൻറ അഞ്ചാമത് പതിപ്പ് ഒക്ടോബർ 12ന് തുടങ്ങും. പുതിയ 21 ഇവൻറുകൾ, 14 വിനോദ മേഖലകൾ, 11 ലോക ചാമ്പ്യൻഷിപ്പുകൾ, 10 ഫെസ്റ്റിവലുകളും എക്സിബിഷനുകളും ഇത്തവണയുണ്ടാകുമെന്ന് പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു. സീസണിെൻറ ഭാഗമായ ആഫ്രിക്കൻ സൂപ്പർ കപ്പ് ഫുട്ബാൾ മത്സരം സെപ്തംബർ 21ന് തുടങ്ങും. 72 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിലാണ് റിയാദ് സീസൺ വേദികളുയരുക. റിയാദ് സീസൺ വേദികളും പരിപാടികളും ഒരുക്കുന്നതിനായി ബന്ധപ്പെട്ട മേഖലകളിലുള്ള കമ്പനികളും വ്യക്തികളുമായി പൊതുവിനോദ അതോറിറ്റി 4,200 കരാറുകൾ ഒപ്പിട്ടു. 2,100 കമ്പനികളുമായിട്ടാണ് കരാറുകളുണ്ടായിട്ടുള്ളത്.

ഇതിൽ 95 ശതമാനവും പ്രാദേശിക കമ്പനികളാണെന്നും ആലുശൈഖ് പറഞ്ഞു. റിയാദ് സീസണിലെ ഒരു സുപ്രധാന വേദിയാണ് ‘ദി വെന്യു’ ഏരിയ. 9,425 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ ഏരിയ ഒരുങ്ങുന്നത്. ഏകദേശം 8,000 ആളുകളെ ഈ ഏരിയക്കുള്ളിൽ ഉൾക്കൊള്ളാൻ കഴിയും. ഈ ഏരിയയിൽ ഏഴ് ഇവൻറുകളാണ് അരങ്ങേറുക. വളരെ അത്ഭുതകരവും വ്യത്യസ്തവുമായ ഒരു ഏരിയ ആയിരിക്കുമിത്.

ടെന്നീസ് സീസൺ കപ്പ് ടൂർണമെൻറും ഇത്തവണ റിയാദ് സീസൺ പരിപാടികളിൽ ഉൾപ്പെടും. അഞ്ചാം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഇവൻറുകളിൽ ഒന്നാണിതെന്നും ആലുശൈഖ് പറഞ്ഞു. 70 ശതമാനം പരിപാടികളും അരങ്ങേറുന്നത് ബൊളിവാഡ് സിറ്റി ഏരിയയിലാണ്. സൗദി എയർലൈൻസിെൻറ പഴയതും ഉപയോഗശൂന്യവുമായ വിമാനങ്ങൾ അണിനിരത്തിയ ‘ബോളിവാഡ് റൺവേ’ എന്ന പുതിയ വിനോദ മേഖല ഇത്തവണ തുറക്കും. ഇങ്ങനെ മൂന്ന് റൺവേ ഏരിയകളാണ് ഉണ്ടാവുക. ആകെ 1,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ഏരിയ ഒരുങ്ങുക. 9,000 സന്ദർകരെ ഇവിടെ ഉൾക്കൊള്ളാൻ കഴിയുമെന്നും ആലുശൈഖ് വിശദീകരിച്ചു.

40 ശതമാനം ഉൾക്കൊള്ളൽ ശേഷി വർധനയോടെ ‘കിങ്ഡം അരീന’ ഏരിയ വിപുലീകരിക്കും. 27,000 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതലുള്ള പ്രദേശത്ത് നാല് അന്താരാഷ്ട്ര സ്പോർട്സ് ചാമ്പ്യൻഷിപ്പുകൾ നടക്കും. റിയാദ് സീസൺ പ്രവർത്തനങ്ങളുടെ ഭാഗമായി 12 ഗൾഫ്, അറബ്, അന്തർദേശീയ നാടകങ്ങൾക്ക് വേദിയൊരുങ്ങും. ‘വയാ റിയാദ്’ പ്രദേശം പൂർണമായും എയർകണ്ടീഷൻ ചെയ്യപ്പെടും. ഇത് വേനൽ ചൂട് കുറയ്ക്കാൻ സഹായിക്കും. സന്ദർശകർക്ക് സുഖപ്രദമായ അനുഭവം നൽകുമെന്നും ആലുശൈഖ് പറഞ്ഞു.

ReadAlso:

സൗദിയില്‍ പാചക വാതക വില വര്‍ധിപ്പിച്ചു

സൗദി അറേബ്യയിലെ മക്കയിലുണ്ടായിരുന്ന ഒരു സ്വത്തിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുന്ന കേരള കുടുംബങ്ങള്‍; കേയ് റുബത്തിന്റെ സ്വത്തിനെ ചൊല്ലി തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുന്നു, കോടിക്കണക്കിന് രൂപ മൂല്യമുള്ള സവത്തിന് എന്ത് സംഭവിക്കുന്നു

അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു

ഗൾഫ് – യുഎസ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപ് ഇന്ന് സൗദിയിലെത്തും

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

Tags: riyadh-seasonbeginoctober-12

Latest News

സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കിണറ്റിൽ | Arrest

പാലക്കാട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവിനെതിരെ കേസ്

യു-സ്‌ഫിയറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബിജു മഹിമയെ നിയമിച്ചു

റബര്‍ ബാന്‍ഡ് ചവയ്ക്കുന്ന ശീലം വിനയായി; അസഹ്യമായ വയറുവേദനയെ തുടർന്ന് യുവതിയുടെ വയറ്റില്‍ നിന്ന് ഓപ്പറേഷനിലൂടെ കണ്ടെടുത്തത് 41 റബർ ബാന്‍ഡുകള്‍ | Trivandrum

കാഞ്ഞങ്ങാട് മറിഞ്ഞ ഗ്യാസ് ടാങ്കർ ഇന്ന് ഉയർത്തും, മൂന്ന് വാർഡുകളിൽ പ്രാദേശിക അവധി, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.