Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വഴുതനങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എന്നും ഇത് കഴിക്കും

വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകാൻ പാടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 10:49 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ലിസ്റ്റിൽ ഇടം നേടാത്ത ഒരു പച്ചക്കറി ആയിരിക്കും വഴുതനങ്ങ. പലരും വീട്ടിൽ ഉപയോഗിക്കാതിരിക്കുന്ന ഒരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ. എന്നാൽ ഈ വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകാൻ പാടില്ല നിരവധി ആരോഗ്യഗുണങ്ങളാണ് ഈ പച്ചക്കറിക്ക് ഉള്ളത്.

വഴുതനങ്ങ കഴിച്ചാൽ ഉള്ള ഗുണങ്ങൾ

  1. കുറഞ്ഞത് 2 ഗ്രാം നാരുകളെങ്കിലും അടങ്ങിയ ഭക്ഷണമാണ് വഴുതനങ്ങ. ഇത് ദഹനത്തിനും മലബന്ധമകറ്റുന്നതിനും ശാരീരിക അപചയം നടക്കുന്നതിനും വളരെ നല്ലതാണ്.
  2. ചര്‍മവും മുടിയും വരളാതെ സൂക്ഷിക്കാനുള്ള കഴിവും വഴുതനങ്ങയ്ക്കുണ്ട്. ഇതില്‍ പ്രകൃതിദത്ത മോയിസ്ചറൈസറുകളുണ്ട്, അതിനാൽ വരണ്ട ശരീരപ്രകൃതിയുള്ളവര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണിത്.
  3. തടി കുറയ്ക്കാനും വഴുതനങ്ങ വളരെ മികച്ചതാണ്. ഇതിലെ നാരുകള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഒപ്പം , അപചയപ്രവര്‍ത്തനങ്ങള്‍ നേരെ നടക്കുന്നതു കൊണ്ട് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുകയുമില്ല.
  4. ക്യാന്‍സര്‍ വരാതെ തടയാന്‍ വഴുതനങ്ങയ്ക്കു സാധിക്കുന്നുണ്ട്. ഇതില്‍ നാസുനിന്‍ എന്നൊരു ഘടകമുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ഇവയ്ക്ക് തടയാൻ സാധിക്കും.
  5. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുകയും ചെയ്യും.
  6. തലച്ചോറിനു മികച്ച ഭക്ഷണം കൂടിയാണ് വഴുതനങ്ങ. തലച്ചോറിലെ മെംമ്പ്രേയനെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വഴുതനങ്ങയ്ക്കു കഴിയും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
  7. ഫ്രീ റാഡിക്കല്‍സില്‍ നിന്നും തലച്ചോറിന് സംരക്ഷണം നല്‍കി ബുദ്ധിവികാസത്തിന് വഴുതനങ്ങ സഹായിക്കും.
  8. ഹൃദയധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടാതെ വഴുതനങ്ങ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
  9. ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും വഴുതനങ്ങ മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ്.
  10. പ്രമേഹരോഗികള്‍ക്ക് ചേരുന്ന ഒരു ഭക്ഷണമാണ് വഴുതനങ്ങ. അലിഞ്ഞു പോകുന്ന കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്ക്കിടെ കഴിയ്ക്കുന്നത് പ്രമേഹം വരാതെ തടയുകയും ചെയ്യും
    Story Highlights ; brinjal benafits

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

Tags: brinjal benafitsവഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകാൻ പാടില്ലവഴുതനങ്ങയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എന്നും ഇത് കഴിക്കും

Latest News

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി | There may be no power restrictions in the state today

ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies