Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

മേല്‍പ്പാലം നിര്‍മ്മാണം: ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗത ക്രമീകരണം ഇന്നു മുതല്‍ / Flyover construction: Traffic arrangements at Eenchakal Junction from today

വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്ന റൂട്ടുകള്‍ ഇതാ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 31, 2024, 01:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണ ജോലികള്‍ നടക്കുന്നത് കാരണം ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ അറിയിക്കുന്നു. റോഡിന്റെ മദ്ധ്യഭാഗം മീഡിയന്‍ അടയ്ക്കുന്നതിനാല്‍ കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കും റോഡിന് കുറുകെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും.

അതിനാല്‍ പടിഞ്ഞാറേകോട്ട, കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കുമുള്ള വാഹന ഗതാഗതത്തിന് ഇന്ന് രാവിലെ 06.00 മണി മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനിക്കുന്നതു വരെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, വലിയതുറ, കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി കല്ലുമൂട് അടിപ്പാത, കല്ലുമൂട് -ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴിയോ കല്ലുംമൂട് -പൊന്നറപ്പാലം വഴി പോകേണ്ടതാണ്. കഴക്കൂട്ടം ഭാഗത്തു നിന്നും വള്ളക്കടവ് ഭാഗത്തേക്ക് പോകേണ്ടതും പ്രധാന പാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും സര്‍വീസ് റോഡ്, കല്ലുംമൂട് അടിപ്പാത വഴി പോകേണ്ടതാണ്.

വള്ളക്കടവ് ഭാഗത്ത് നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി അനന്തപുരി ആശുപത്രി  ജംഗ്ഷന്‍, ചാക്ക- ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴി പോകേണ്ടതാണ്. കോവളം ഭാഗത്തു നിന്നും  പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തേക്ക് പോകേണ്ടതും പ്രധാനപാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍- ചാക്ക സര്‍വീസ് റോഡ്, അനന്തപുരി ആശുപത്രി ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കും തിരിച്ചും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയുന്നതാണ്. കൊത്തളം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് പ്രധാന പാതയില്‍  എത്തി പോകാന്‍ കഴിയുന്നതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471-2558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .

CONTENT HIGHLIGHTS;Flyover construction: Traffic arrangements at Eenchakal Junction from today

ReadAlso:

കരമന-കളിയിക്കാവിള ദേശീയപാത: കൊടിനട-വഴിമുക്ക് റോഡ് വികസനം; ഭൂമിയുടെ നഷ്ടപരിഹാരത്തിന് 120 കോടി രൂപ അനുവദിച്ചു

പാളയം കണ്ണിമേറാ മാര്‍ക്കറ്റ്: ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്‍പ് പാലിച്ചു എന്ന് ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു

ഗാര്‍ഹിക പീഡനം: പരാതിയുമായി എത്തുന്നവര്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ പ്രത്യേക സെല്‍; സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ തുറന്നു

തിരുവനന്തപുരം സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിന് പുതിയ കെട്ടിടം; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

Tags: TRIVANDRUM CITY DEVELOPMENTANWESHANAM NEWSAnweshanam.comEENJAKKAL BYPASSFLY OVER CONSTRUCTIONTRAFFIC ARRANGEMENTS

Latest News

അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി ജൂണ്‍

ജമാഅത്ത് ഇസ്ലാമി സഖ്യത്തിന് പിന്നിൽ യുഡിഎഫിൻ്റെ അധികാരക്കൊതി; വിമർശിച്ച് മന്ത്രി റിയാസ് | UDF

സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഉണ്ടായ അപൂർവ്വരോഗത്തിൽ നിന്നും വീട്ടമ്മക്ക് മുക്തി നൽകി അമൃത ആശുപത്രി | Amrita Hospital 

എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത

വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും; ആത്മവിശ്വാസത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | CPM Kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.