Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പിരാനകളിലെ വെജിറ്റേറിയൻ ബന്ധു; ശരീരത്തിൽ വരകളുള്ള സൗറോൺ | amazon-piranha-facts

പിരാനകളുമായി അടുത്ത ബന്ധം പുലർത്തുന്ന ചില മീനുകൾ സസ്യാഹാരികളാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 31, 2024, 08:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പിരാന എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. ആമസോണിലെ ഈ മീനുമായി ബന്ധപ്പെട്ടുള്ള കുപ്രസിദ്ധി അത്രയ്ക്കുണ്ട്. നിമിഷങ്ങൾ കൊണ്ട് കൊന്ന് മാംസം കടിച്ചെടുത്ത് നീങ്ങുന്ന മീനുകളെന്നാണ് ഇവയെന്നാണ് പറയാറുള്ളത്. അനേകം സിനിമകളിലൂടെയും മറ്റും നമ്മുടെ മനസ്സി‍ൽ കയറിക്കൂടിയതാണ് ഈ പിരാനപ്പേടി. പിരാനകളുമായി അടുത്ത ബന്ധം പുലർത്തുന്ന ചില മീനുകൾ സസ്യാഹാരികളാണ്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് പാക്കസ് എന്ന മത്സ്യം. മനുഷ്യരുടെ പല്ലുകളുമായി വളരെയേറെ സാമ്യമുള്ള ഇവയുടെ പല്ലുകൾ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായിരുന്നു. ഇത്തരത്തിൽ വെജിറ്റേറിയനായ മറ്റൊരു പിരാന കുടുംബാംഗത്തെ ആമസോണിൽ നിന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മൈലോപ്ലസ് സൗറോൺ എന്നാണ് ഈ മീനിന്റെ പേര്.

പ്രശസ്തമായ ലോർഡ് ഓഫ് ദ റിങ്സ് നോവലിലെ ഡാർക് ലോർഡ് എന്നറിയപ്പെടുന്ന സൗറോൺ എന്ന കഥാപാത്രത്തിന്റെ പേരിൽ നിന്നാണ് ഈ മീനിനു പേര് നൽകിയിരിക്കുന്നത്. സൗറോണിന്റെ കണ്ണുമായി സാമ്യമുള്ള ഒരു വര ഈ മീനിന്റെ ശരീരത്തിലുള്ളതാണ് ഈ പേര് കിട്ടാൻ കാരണം. പാക്കസ് വിഭാഗത്തിൽതന്നെയുള്ളതാണ് ഈ മത്സ്യവും. അനുകൂല സാഹചര്യങ്ങളിൽ ഒരു മീറ്റർ വരെ നീളം വയ്ക്കാൻ ശേഷിയുള്ളതാണ് പാക്കസ് മീനുകൾ. 20 കിലോ വരെ ഭാരവും ഉണ്ടാകാം. ഈ അസാമാന്യ വലുപ്പം കണ്ടിട്ട് ഇവ അപകടകാരികളാണെന്ന ചിന്ത പലരും ആദ്യം പുലർത്തിയിരുന്നു. എന്നാൽ തീരെ അപകടകാരികളല്ല ഇവയെന്നും പറയാൻ സാധിക്കില്ല. പാക്കസ് വിഭാഗത്തിലുള്ള മീനുകൾ പാപ്പുവ ന്യൂഗിനിയിൽ ഒരു നീന്തൽക്കാരനെ ആക്രമിച്ച സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും അപകടകാരികളായ മീനുകളിൽ ഒന്നായിട്ടാണ് പിരാനകളെ ജനം കരുതുന്നത്. യുഎസ് പ്രസിഡന്റായിരുന്ന തിയഡോർ റൂസ്‌വെൽറ്റ് 1913ൽ തെക്കേ അമേരിക്കയിൽ പോകുകയും അവിടെ ഈ മീനുകളെ കണ്ടതിനെപ്പറ്റി വിവരണം എഴുതുകയും ചെയ്തു. ഈ വിവരണമാണ് പിരാനകളെക്കുറിച്ചുള്ള കുപ്രസിദ്ധി വൻ രീതിയിൽ കൂട്ടിയത്. പിരാനകളെല്ലാം ഒരേപോലെയല്ലെന്നും വിവിധ ഭക്ഷണരീതികൾ പിന്തുടരുന്നവ ഇവയുടെ കൂട്ടത്തിലുണ്ടെന്നും ഗവേഷകർ പറയുന്നു. ഏകദേശം 2.5 കോടി വർഷമായി പിരാനകൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. വെനസ്വേലയിലെ ഓറിനോകോ നദീതടം മുതൽ അർജന്റീനയില പരാന നദിവരെയും വിവിധ ശുദ്ധ ജലതടാകങ്ങളിലും ഇവയുണ്ട്.

പിരാനകളെ ഓമനമത്സ്യങ്ങളായി വളർത്തുന്നവരുമുണ്ട്. മൂർച്ചയുള്ള പല്ലുകളാണ് ഇവയുടെ പ്രധാന സവിശേഷത. മനുഷ്യരെ കടിച്ചുകീറി കൊലപ്പെടുത്തി നിമിഷങ്ങൾക്കുള്ളിൽ ശാപ്പിടുന്ന മത്സ്യങ്ങളായി പിരാനകൾ സിനിമകളിലും മറ്റും കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതു കൂടുതലും ഭാവനയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തങ്ങളുടെ മുട്ടകളെയും മറ്റും ആക്രമിക്കുമോയെന്ന ഭയത്തിൽ പിരാനകൾ മനുഷ്യരെ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. പിരാനകൾ നായ കുരയ്ക്കുന്നതുപോലെ വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കാറുമുണ്ട്. ആമസോണിന്റെ പല ഭാഗങ്ങളിലും പിരാനകളെ ഭക്ഷിക്കുന്നത് തദ്ദേശീയർ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ ബ്രസീലിലെ പാന്റനാൽ മേഖലയിൽ ഇവയെ ഗ്രിൽ ചെയ്തും സൂപ്പുവച്ചുമൊക്കെ ഭക്ഷിക്കാറുണ്ട്.

STORY HIGHLLIGHTS:  Myloplus Sauron: The Vegetarian Cousin of the Notorious Piranha

ReadAlso:

രാജ്യത്ത് നിരവധി പക്ഷികൾ വംശനാശ ഭീഷണിയിലെന്ന് റിപ്പോർട്ട്!!

ലോകത്തിലെ മാരക വിഷ ചിലന്തികളിൽ ഒന്ന്; ഫണൽ വെബ് ചിലന്തികളുടെ പുതിയ ഇനത്തെ കണ്ടെത്തി

നീല അസ്ഥികളും പച്ചരക്തവുമുള്ള തവള; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

Tags: fishsouronENVIRONMENT NEWSMyloplus SauronAnweshanam.comENVIRONMENTALISTഅന്വേഷണം.കോംഅന്വേഷണം. ComAmazon Rainforestamazon-piranhaപിരാനപാപ്പുവ ന്യൂഗിനിയസൗറോൺ

Latest News

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | Death

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.