ഇപ്പോൾ നിരവധി ആളുകൾക്ക് കാണുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ആരോഗ്യപ്രശ്നങ്ങൾ നമ്മിലുണ്ടാക്കുന്നുണ്ട്. ഏറെ വേദനയുണ്ടാക്കുന്ന ഈ രോഗത്തിന് മികച്ച ചികിത്സകളും കുറവാണ്. എന്നാൽ പ്രകൃതിദത്തമായ ചികിത്സകളിലൂടെ ഈ രോഗത്തെ മാറ്റാൻ സാധിക്കും അതെങ്ങനെയാണെന്ന് നോക്കാം. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് പച്ച തക്കാളി.. പച്ച തക്കാളി ഉപയോഗിച്ച് ഇത് മാറ്റാം
വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ഒരുപാട് അടങ്ങിയിട്ടുണ്ട്.
വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍ ഇവയൊക്കെ ആണ്
- രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒപ്പം ഒരു ബാന്‍ഡേജ് കൂടി വച്ച് അവിടെ കെട്ടിവെക്കുക.
- ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കണം.
- തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാവുന്നത് ആണ്.
- തണുത്ത വെള്ളം ഉപയോഗിച്ച് തക്കാളി വച്ച ആ ഭാഗം കഴുകുക.
- ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് ചെയ്യാം.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കാണും. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും പൂർണ്ണമായും മാറ്റും. പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും ഇതുപോലെ ചികിത്സ നടത്താവുന്നതാണ്.
Story Highlights ; Varicose veins can be completely replaced with green tomatoes