മലപ്പുറം ചെമ്മാട് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അരമണിക്കൂര്‍ മുമ്പാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കുന്നു. ആളപായമില്ല.