Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന മഹാദുരന്തം വരുന്നു; സൂചന നൽകി ആ പ്രതിഭാസം ! | Double Arch Collapse: Harbinger of Doom or Natural Erosion? Conspiracy Theories Swirl

ഇപ്പോഴിതാ പുതിയൊരു നിഗൂഢവാദ കോലാഹലം തരംഗമാകുകയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 1, 2024, 08:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകം മുഴുവൻ നശിപ്പിക്കുന്ന ഒരു മഹാദുരന്തം. ഇത്തരം നിഗൂഢതാ സിദ്ധാന്തങ്ങൾ നന്നായി ചെലവാകുന്ന രാജ്യമാണ് യുഎസ്. മയൻ കലണ്ടറുമായി ബന്ധപ്പെട്ട് ലോകാവസാനമെന്ന് പറഞ്ഞ് അമേരിക്കക്കാർ പണ്ടുണ്ടാക്കിയ ബഹളമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ പുതിയൊരു നിഗൂഢവാദ കോലാഹലം തരംഗമാകുകയാണ് യുഎസിൽ. അതിനു കാരണമായിരിക്കുന്നത് യുഎസിലെ യൂട്ടാ സംസ്ഥാനത്ത് കമാനത്തിന്റെ രൂപത്തിലുള്ള ഒരു പാറ ഘടന തകർന്നതാണ്. ഡബിൾ ആർച്ച് എന്നറിയപ്പെടുന്ന ഈ ഘടന സ്ഥിതി ചെയ്യുന്നത് യൂട്ടായിലെ ഗ്ലെൻ കാന്യോൺ റിക്രിയേഷൻ മേഖലയിലാണ്. 19 കോടി വർഷം പഴക്കമുള്ള പ്രാചീന ഘടനയാണ് ഈ ആർച്ചെന്ന് ഗവേഷകർ പറയുന്നു.

ട്രയാസിക് കാലഘട്ടത്തിന്റെ അവസാന പാദത്തിലും ജുറാസിക് കാലഘട്ടത്തിന്റെ ആദ്യപാദത്തിലുമായി രൂപംകൊണ്ട ഈ ആർച്ച് നവാജോ സാൻഡ്‌സ്‌റ്റോൺ എന്നയിനം ചുണ്ണാമ്പുകല്ലിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. മേഖലയിലെ ജലനിരപ്പ് മാറിമറിയുന്നതും തിരകൾ മൂലം പാറകൾക്കുണ്ടായ ശോഷണവുമാണു തകർച്ചയ്ക്ക് കാരണമായി ഗവേഷകർ പറയുന്നത്. മാനുഷിക പ്രവർത്തനങ്ങളും ഇതിന്റെ തകർച്ചയ്ക്ക് വഴിവച്ചിരിക്കാമെന്ന് ഗവേഷകർ സംശയിക്കുന്നു. ഏതായാലും യൂട്ടായിലെ തദ്ദേശീയ ഗോത്രവർഗക്കാർ ഇതു വരാനിരിക്കുന്ന ഏതോ മഹാദുരന്തത്തിന്റെ സൂചനയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഇത് ഗൂഢസിദ്ധാന്തങ്ങൾക്കും വഴിവച്ചു.

യൂട്ടായിൽ പാറക്കെട്ട് തകരുന്നതിന് 9 ദിവസം മുൻപ് മെക്‌സിക്കോയിലെ ഇഹാത്സിയോ ആർക്കയോളജിക്കൽ സോണിൽ സ്ഥിതി ചെയ്യുന്ന പ്രാചീന പിരമിഡിനും തകർച്ച നേരിട്ടിരുന്നു. മെക്‌സിക്കൻ സംസ്ഥാനമായ മികോകാനിലാണ് ഈ പിരമിഡ് സ്ഥിതി ചെയ്തിരുന്നത്. വരൾച്ച മൂലമുണ്ടായ ഘടനാമാറ്റങ്ങളാണ് ഈ പിരമിഡിന്റെ തകർച്ചയ്ക്ക് വഴിവച്ചതെന്നാണ് ഗവേഷകരുടെ പ്രാഥമിക അനുമാനം. എന്നാൽ ഇവിടെ ജീവിക്കുന്ന പുറെപെക ഗോത്രവർഗക്കാർ ഇതിനെ ഒരു ദുരന്തസൂചനായായിട്ടാണ് കാണുന്നത്.

STORY HIGHLLIGHTS: Double Arch Collapse: Harbinger of Doom or Natural Erosion? Conspiracy Theories Swirl

ReadAlso:

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

Tags: Natural ErosionConspiracy Theoryനിഗൂഢവാദംഡബിൾ ആർച്ച്ENVIRONMENT NEWSdouble archENVIRONMENTALISTNATURAL DISASTERഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.comHarbinger of Doom

Latest News

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കടുവയ്‌ക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്യാന്‍ എത്തി; സഞ്ചാരിയെ ആക്രമിച്ച് കടുവ, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ പിന്നീട് എന്ത് സംഭവിച്ചു

വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്റെ കമാന്‍ഡറായി കമാന്‍ഡന്റ് സുരേഷ് ആര്‍ കുറുപ്പ് ചുമതലയേറ്റു

ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷന്‍: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് വിരമിച്ചു

അവസാനിക്കാത്ത യുദ്ധം; ഗാസയില്‍ ഇതുവരെ മരിച്ചത് 56,000 പേരെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്, ഐവിഎഫ് സെന്ററുകളിലെ കഥ അതിഭയാനകം, സത്രീകള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.