Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

നിരവധി തസ്തികളിൽ പുതുതായി സ്വദേശിവൽക്കരണം നടപ്പാക്കി ഒമാൻ തൊഴിൽ മന്ത്രാലയം

വിവിധ മേഖലകളിൽ സദേശി പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് പുതിയ സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 06:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒമാനിൽ ചില തൊഴിലുകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽ വന്നു. പുതുതായി ചില എന്‍ജിനീയറിങ്‌, മാനേജർ ജോലികളടക്കും 32 ഓളം വിവിധ മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്.

1. ഭക്ഷണവും മെഡിക്കൽ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന ശീതീകരിച്ച ട്രെയിലറിന്റെയും ട്രക്കിന്റെയും ഡ്രൈവർ

2. ജലഗതാഗതത്തിനുള്ള ട്രക്കിന്റെയും ട്രെയിലറിന്റെയും ഡ്രൈവർ

3. ഹോട്ടൽ റിസപ്ഷൻ മാനേജർ

4. നീന്തൽ രക്ഷാപ്രവർത്തകൻ

5. ടൂറിസ്റ്റ് ഏജന്റ്

6. ട്രാവൽ ഏജന്റ്

ReadAlso:

റോഡപകടങ്ങളിൽപെട്ടവരുടെ ഫോട്ടോയും വീഡിയോയും പങ്കുവെയ്ക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

കാലാവധി കഴിഞ്ഞ നോട്ടുകൾ മാറ്റിവാങ്ങാൻ ഒമാൻ നൽകിയ പുതിയ സമയപരിധി എത്രവരെയാണ്? | Oman extends deadline for exchanging expired notes

ഒമാനിൽ കുടുംബ വീസ പുതുക്കുന്നതിന് കൂടുതല്‍ രേഖകള്‍ ആവശ്യം ? പുതിയ പരിഷ്‌കരണം പ്രവാസികൾക്ക് തിരിച്ചടിയോ ?

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ്‌ രണ്ടു പേർ മരിച്ചു

ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങളുടെ പട്ടികയിൽ മസ്കത്ത് ഒന്നാം സ്ഥാനം നേടി

7. റൂം സർവീസ് സൂപ്പർവൈസർ

8. ക്വാളിറ്റി കൺട്രോൾ മാനേജർ

9. ക്വാളിറ്റി ഓഫീസർ

10. ഡ്രില്ലിംഗ് എഞ്ചിനീയർ

11. ഡ്രില്ലിംഗ് സൂപ്പർവൈസർ

12. ഇലക്ട്രീഷ്യൻ/ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ

13. മെക്കാനിക്ക്/ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ

14. ഡ്രില്ലിംഗ് മെഷർമെന്റ് എഞ്ചിനീയർ

15. ക്വാളിറ്റി സൂപ്പർവൈസർ

16. എയർക്രാഫ്റ്റ് ലോഡിംഗ് സൂപ്പർവൈസർ

17. മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്

18. ഷിപ്പ് മൂറിംഗ് ആൻഡ് ടൈയിംഗ് വർക്കർ

19. ലേബർ സൂപ്പർവൈസർ

20. കാർഗോ ലോഡിംഗ് ആൻഡ് അൺലോഡിംഗ് സൂപ്പർവൈസർ

21. കൊമേഴ്സ്യൽ പ്രൊമോട്ടർ (സെയിൽസ് റെപ്രസന്റേറ്റീവ്)

22. കൊമേഴ്സ്യൽ ബ്രോക്കർ

23. ഗുഡ്സ് അറേഞ്ചർ

24. ഫ്‌ലാറ്റ്ബെഡ് ക്രെയിൻ ഡ്രൈവർ

25. ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ.

26. ന്യൂ വെഹിക്കിൾ സെയിൽസ് പേഴ്‌സൺ

27. യൂസ്ഡ് വെഹിക്കിൾ സെയിൽസ് പേഴ്‌സൺ

28. ന്യൂ സ്‌പെയർ പാർട്‌സ് സെയിൽസ് മാൻ

29. യൂസ്ഡ് സ്‌പെയർ പാർട്‌സ് സെയിൽസ് മാൻ

30. ജനറൽ സിസ്റ്റം അനലിസ്റ്റ്

31. ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്വർക്ക് സ്‌പെഷ്യലിസ്റ്റ്

32. മറൈൻ സൂപ്പർവൈസർ

സിസ്റ്റം അനലിസ്റ്റ് ജനറൽ, ഇൻഫോമേഷൻ സിസ്റ്റം നെറ്റ്‍വർക് സ്പെഷ്യലിസ്റ്റ്, മറൈൻ ഒബ്സർവർ, വെസൽ ട്രാഫിക് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്നീഷ്യൻ എന്നീ തസ്കികളിലെ സ്വദേശി വൽക്കരണം അടുത്ത വർഷം ഒന്ന് മുതൽ നടപ്പിലാവും. കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എൻജിനീയർ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകൾ 2026 ജനുവരി ഒന്ന് മുതൽ സ്വദേശിവൽക്കരിക്കും. വെബ് ഡിസൈനർ, ഓപറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവൽക്കരണം 2027 ജനുവരി ഒന്നിനാണ് നടപ്പാവുക.

Tags: Omanoman-ministry-of-laboromanisation

Latest News

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | palakkad police officer killed himself

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിലെ സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

ബിഹാറിലെ ആര്‍ജെഡിയുടെ കനത്ത തോൽവിക്ക് പിന്നാലെ ലാലു കുടുംബത്തിൽ പൊട്ടിത്തെറി ; മകൾ രാഷ്ട്രീയം ഉപേക്ഷിച്ചു | rohini-acharya-quits-politics-disowns-family-bihar-election

ആനന്ദ് കെ തമ്പിയുടെ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ | Anand K Thampi’s death: DYFI demands a thorough investigation

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു | Police takes case on rss worker found dead in thirumal

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies