Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

1500 ഏക്കറോളം വിസ്തൃതിയുള്ള ഈ കോട്ടകകത്ത് കാണാൻ കാഴ്ചകൾ നിരവധി

ചിത്രദുർഗ നായകരുടെ പ്രധാന ദേവതയായ ' ഏകനാഥേശ്വരി 'ക്ഷേത്രവും, വലിയ പാറയിൽ നിന്ന് കൊത്തിയെടുത്ത ഗണപതി ക്ഷേത്രവും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 09:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വേദാവതി നദി ഒഴുകുന്ന താഴ്‌വരയ്ക്ക് അഭിമുഖമായി ജോഗിമട്ടി വനമേഖലയോട് അടുത്തായി നിരവധി കുന്നുകളും കൊടുമുടിയും ചേർന്ന മനോഹരമായ ഒരു ചരിത്ര നിർമ്മിതിയാണ് ചിത്രദുർഗ്ഗ കോട്ട’.

ചരിത്രത്തിൻ്റെ അധ്യായങ്ങളിൽ 11-ഉം 16-ഉം നൂറ്റാണ്ടുകൾക്കിടയിൽ ഈ പ്രദേശം ഓരോ കാലഘട്ടത്തിലെ രാജവംശ ഭരണാധികാരികളായ ചാലൂക്യരും ഹൊയ്‌സാലരും പിന്നീട് വിജയനഗര സാമ്രാജ്യത്തിലെ ചിത്രദുർഗയിലെ നായകരും ചേർന്നാണ് ഈ കോട്ട പൂർണ്ണമായി പണിതത് എന്നാണ് പറയപ്പെടുന്നത്. പിന്നീട് വിജയനഗര സാമ്രാജ്യത്തിൻ്റെ പതനത്തിനു ശേഷം ആണ് നായകരാജവംശത്തിലെ തിമ്മന നായകരും പിൻഗാമികളും കോട്ട വിപുലപെടുത്തുകയും അവരുടെ ശക്തികേന്ദ്രമായി ഈ കോട്ടയെ മാറ്റുകയും ചെയ്യുന്നത് .

1500 ഏക്കറോളം വിസ്തൃതിയുള്ള ഈ കോട്ടകകത്ത് പ്രവേശിക്കുന്നതോട് കൂടി ചരിത്രാതീതകാലത്തെ അപൂവ്വ കാഴ്ചകളിലേക്ക് ആണ് നമ്മൾ എടുത്തറിയപ്പെടുക . 16-18 നൂറ്റാണ്ടുകളിൽ പണിത ‘ യെന്നെ കോല ‘ എന്ന എണ്ണ സംഭരിക്കാൻ ഉപയോഗിക്കുന്ന കിണറും അതിനോട് ചേർന്നുള്ള ഗുഹയ്ക്കകത്തുള്ള ബനശങ്കരി ക്ഷേത്രവുമാണ് ആദ്യം കാണുവാൻ സാധിക്കുന്നത്. പിന്നെ ചെറുതും വലുതുമായ മനോഹരമായ കൊത്തുപണികൾ നിറഞ്ഞ വലിയ ചുവരുകളാൽ സംരക്ഷിതമായ പ്രധാന കവാടം, ആ കവാടം കടന്ന് വേണം കോട്ടയിലേക്കുള്ള പ്രവേശിക്കുവാൻ

ചിത്രദുർഗ നായകരുടെ പ്രധാന ദേവതയായ ‘ ഏകനാഥേശ്വരി ‘ക്ഷേത്രവും, വലിയ പാറയിൽ നിന്ന് കൊത്തിയെടുത്ത ഗണപതി ക്ഷേത്രവും, 16-17 നൂറ്റാണ്ടിൽ ഭരമണ്ണ നായകൻ്റെ ഭരണകാലത്ത് വലിയ തൂണുകളിൽ പണിത ‘ മുരുകമഠവും’, അതിനോട് ചേർന്ന് കോട്ടയിലെ പ്രധാനപെട്ട മറ്റൊരു ക്ഷേത്രമായ ‘സാമ്പിഗെ സിദ്ധേശ്വര’ ക്ഷേത്രവും ഗാളിമണ്ഡപവും ഒക്കെ ഇവിടെ നിലകൊള്ളുന്നുണ്ട്. മറ്റൊരു വശത്തായി ഉയർന്ന നിലയിൽ പുരാണകഥകളിൽ പറയുന്ന രാക്ഷസിയായ ഹിഡിംബയെ ഭീമൻ വധിക്കുകയും ആ പ്രദേശത്ത് സമാധാനം തിരികെ കൊണ്ടു വരികയും ചെയ്തതിൻ്റെ ഭാഗമായി നിലകൊള്ളുന്ന ‘ഹിഡിംബേശ്വര ക്ഷേത്രവും കാണാം. ‘ കോട്ടയുടെ മധ്യഭാഗത്തായി ആണ് ഇത് നിലകൊള്ളുന്നത്. വാസ്തുവിദ്യയുടെ അപൂർവ്വ സൗന്ദര്യത്താൽ സമ്പന്നമാണ് ഈ രണ്ടുക്ഷേത്രങ്ങളും.

ചിത്രദുർഗ്ഗ കോട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ‘ ഒനകെ ഒബവ്വന കിണ്ടി ‘ നായകരുടെ ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഹൈദരാലിയുടെ സൈനികർക്കെതിരെ കോട്ടയുടെ സംരക്ഷണത്തിനായി പോരാടുകയും സ്വന്തം ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ഒനകെ ഒബവ്വ എന്ന യോദ്ധാവിൻ്റെ ഐതിഹാസിക പോരാട്ട സ്ഥലമായി ആണ് ഇത് അറിയപ്പെടുന്നത്..കോട്ടയിലെ സാഹസികമായ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ‘ഗോപാലസ്വാമി ഹോണ്ട’ ജലസംഭരണിയിൽ നിന്ന് വരുന്ന വെള്ളം ‘അക്ക ഹോണ്ട, തൻഗി ഹോണ്ട ‘ എന്ന് വിളിക്കപ്പെടുന്ന ഇരട്ട കുളങ്ങളും കടന്നു ഒബവ്വന കിണ്ടി കോട്ടയുടെ ഗുഹവഴി ചെറുവെള്ളച്ചാട്ടമായി പുറത്തേക്ക് ഒഴുകുന്നുണ്ട് .
ഇതുകൂടാതെ കുന്നിൻ മുകളിലുള്ള ഗോപാലസ്വാമി ക്ഷേത്രവും, താഴെ തടകങ്ങൾക്ക് അരികിൽ ഉള്ള കാശിവിശ്വനാഥ ക്ഷേത്രവും, അഞ്ജനെയസ്വാമി ക്ഷേത്രവുമെല്ലാം തന്നെ കോട്ടയ്ക്കകത്തെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാന കാലഘട്ടത്തിൽ ഹൈദരലി കോട്ട പിടിച്ചടക്കുകയും പിന്നീട് ബ്രിട്ടിഷ് ഭരണത്തിൻ കീഴിൽ ആകുകയും ചെയ്തു
Story Highlights ; chithra dhurga kotta

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

Tags: chithra dhurga kottaചിത്ര ദുർഗ കോട്ടബാംഗ്ലൂർBANGALURUAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

എംഡിഎംഎയുമായി യുവാക്കളെ പിടിച്ചെടുത്തു; പരിശോധനയിൽ ലഹരിവസ്തുവല്ലെന്ന് ഫലം; യുവാക്കളെ വിട്ടയച്ച് പോലീസ് | MDMA case

പേവിഷബാധ കേസുകൾ ഉയരും; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ | Rabies case

ഇന്ത്യയോട് കൊമ്പുകോർത്തപ്പോൾ പാക്കിസ്ഥാന് നഷ്ടം 820 ബില്യണ്‍??

ഹെെദരാബാദിൽ കറാച്ചി ബേക്കറിക്ക് നേരെ ബിജെപി ആക്രമണം; പേര് മാറ്റണമെന്ന് ആവശ്യം | Karachy Bakery

എന്റെ കാലത്ത് നേട്ടം മാത്രം, അത് പറയാൻ എനിക്ക് നട്ടെല്ലുണ്ട്; കെപിസിസി ചുമതല കൈമാറ്റ ചടങ്ങിൽ കെ സുധാകരൻ | KPCC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.