Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഭൂമിക്കു പുറത്തെ ജീവന്റെ സൂചനയോ മത്സ്യത്തിന്റെ മാംസപേശിയിൽ കണ്ടെത്തിയ അദ്ഭുതജീവി! | The First Known Animal That Doesn’t Need To Breathe Has Been Found Inside Salmon

ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ആദ്യ ജീവിയെ കണ്ടെത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 07:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബഹുകോശ ജീവികളുടെ നിലനിൽപിന് ഓക്സിജൻ അനിവാര്യമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതിനെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ആദ്യ ജീവിയെ കണ്ടെത്തിയാണ് അവർ ജീവന്റെ പുതുരഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്നത്. ജെല്ലി ഫിഷിനു സമാനമായി തോന്നിക്കുന്ന ഹെന്നെഗുയ സാൽമിനികോല എന്ന പരാന്നജീവിയാണ് ആ ജീവി. അതു ജീവിക്കുന്നതാകട്ടെ സാൽമൺ മത്സ്യത്തിന്റെ മാംസപേശികളിലും. പക്ഷേ അപകടകാരിയല്ല. ജീവിതകാലം മുഴുവൻ ഒരൊറ്റ മത്സ്യത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നതാണ് ഈ ജീവി.

മൈറ്റോകോൺട്രിയൽ ജനിതക ഘടനയില്ലാതെ കണ്ടെത്തുന്ന ആദ്യ ബഹുകോശ ജീവിയാണിത്. അതായത് ഇവ ശ്വസിക്കാറില്ല. പൂർണമായും ഓക്സിജൻ ഇല്ലാതെയാണ് ഇവ ജീവിക്കുന്നത്. ഓക്സിജൻ ലഭിച്ചാലും ഉപയോഗിക്കാതിരിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതു സംബന്ധിച്ച നമ്മുടെ ധാരണകളെ തിരുത്തുന്നതിനോടൊപ്പം ഭൂമിക്കു പുറത്ത് ജീവൻ നിലനിൽക്കും എന്നതിനുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നതു കൂടിയാണ് ഈ കണ്ടെത്തൽ. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകയായ ഡയാന യഹലോമി നേതൃത്വം നൽകുന്ന സംഘമാണ് കണ്ടെത്തലിന് പിന്നിൽ. പവിഴവും ജെല്ലിഫിഷും ഉൾപ്പെടുന്ന പ്രാണിവിഭാഗത്തിൽ പെട്ടതാണ് ഈ ജീവിയും. 145 കോടി വർഷങ്ങൾക്കു മുൻപാണ് മൈറ്റോകോൺട്രിയൽ-ജനിതകഘടന രൂപം കൊണ്ട് ശ്വസന സഹായത്തോടെ ജീവൻ നിലനിന്നു തുടങ്ങിയത്.

ചുവന്ന രക്താണുക്കൾ ഒഴികെ ശരീരത്തിലെ എല്ലാ കോശങ്ങളിലും വലിയ അളവിൽ മൈറ്റോകോൺട്രിയൽ ജനിതകഘടന ഉണ്ട്. ഓക്സിജൻ സ്വീകരിച്ച് ഊർജം ഉൽപാദിപ്പിക്കുന്നത് ഇവയുടെ ധർമമാണ്. വളരെ കുറവ് ഓക്സിജൻ ഉപയോഗിച്ച് ജീവിക്കുന്ന ജീവികളെക്കുറിച്ച് വളരെ മുൻപുതന്നെ അറിവുണ്ടെങ്കിലും പൂർണമായും ഓക്സിജനില്ലാതെ ജീവിക്കുന്ന ബഹുകോശ ജീവിയെക്കുറിച്ചുള്ള കണ്ടെത്തൽ ശാസ്ത്രമേഖലയ്ക്ക് തന്നെ നിർണായകമാണ്. ഫ്ലൂറസൻസ് മൈക്രോസ്കോപ്പിയിലൂടെ നടത്തിയ പഠനത്തിലാണ് ഇവയ്ക്ക് മൈറ്റോകോൺട്രിയൽ ജനിതക ഘടനയില്ലെന്ന് കണ്ടെത്തിയത്. എന്നാൽ ഓക്സിജൻ കൂടാതെ മറ്റ് എന്ത് മാർഗം സ്വീകരിച്ചാണ് ഇവ ജീവിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭക്ഷണത്തിനായി ആശ്രയിക്കുന്ന ജീവിയിൽ നിന്നും അഡിനോസിൻ ട്രൈഫോസ്ഫേറ്റ് വലിച്ചെടുത്താവാം അവ ജീവിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

STORY HIGHLLIGHTS: The First Known Animal That Doesn’t Need To Breathe Has Been Found Inside Salmon

ReadAlso:

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

Tags: അന്വേഷണം. ComAnweshnam.comഓക്സിജൻസാൽമൺ മത്സ്യംsalmon fishOxygenANIMALഅന്വേഷണം.കോം

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.