Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മലപ്പുറത്തിന്റെ ഊട്ടി; കുളിരേകി മഞ്ഞു പുതച്ച കൊടികുത്തിമല; പേരിന് പിന്നിലെ കഥ | Kodikuthimala Ooty Of Malappuram

പതാക/ കൊടി ഉയർത്തിയ സ്ഥലം, കൊടികുത്തിമലയായി പിന്നീട് അറിയപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2024, 10:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘കൊടി’കുത്തിമല, ഈ പേര് കേൾക്കുമ്പോഴുള്ള കൗതുകം മാത്രമല്ല കാഴ്ചകളും നിരവധിയുണ്ട് ഇവിടെയും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും. ഈ മലയ്ക്ക് എങ്ങനെ ഈ പേര് കിട്ടി എന്ന് തിരഞ്ഞു ചെന്നാൽ 1947 നു മുമ്പുള്ള ഒരു കഥയുണ്ട് പറയാൻ. സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഏറെ മുൻപ് ഭൂമിശാസ്ത്ര സർവേ നടത്തിയ ഉദ്യോഗസ്ഥർ സമീപത്തെ ഏറ്റവും ഉയർന്ന സ്ഥലമായി ഇവിടം അടയാളപ്പെടുത്തുകയും ഒരു പതാക സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ പതാക/ കൊടി ഉയർത്തിയ സ്ഥലം, കൊടികുത്തിമലയായി പിന്നീട് അറിയപ്പെട്ടു. ചരിത്രം പറയുന്നത് ഇത്രയുമാണെന്നിരിക്കെ, കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ കൊടികുത്തിമല അടയാളപ്പെടുത്തി തുടങ്ങുന്നത് 1990 കൾ മുതലാണ്. മലപ്പുറം ജില്ലയിയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടികുത്തിമല. വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.

സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് മലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും തണുപ്പുള്ള പ്രദേശമാണിത്. സമീപ ജില്ലയായ പാലക്കാട് നിന്നും ഇവിടേയ്ക്ക് ഏറെ ദൂരമില്ല. ചെറു അരുവികളും വനവും പുൽമേടുകളുമൊക്കെ അതിരിടുന്ന ഈ മലമുകളിൽ നിന്നുള്ള സൂര്യാസ്തമയം സന്ദർശകരുടെ ഹൃദയം കവരുന്ന കാഴ്ചകളിലൊന്നാണ്.പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഏറ്റവും ഉയർന്ന ഭൂപ്രദേശമാണ് കൊടികുത്തിമല. വീശിയടിക്കുന്ന കാറ്റും തണുപ്പുമാണ് പ്രധാനാകർഷണം. അടിവാരം വരെ മാത്രമേ കാറിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. താഴെ നിന്നും മുകളിലേയ്ക്കു നടന്നു കയറണം. പാത അത്ര ദുഷ്കരമല്ലാത്തതു കൊണ്ട് തന്നെ മലമുകളിലേയ്ക്കു എത്തുന്നത് വലിയ പ്രയാസമില്ലാത്ത കാര്യമാണ്. ഒരു മണിക്കൂറോളം നടന്നാൽ മാത്രമേ മുകളിലേയ്ക്കു എത്താൻ കഴിയുകയുള്ളൂ.

സമീപത്തായി സ്ഥിതി ചെയ്യുന്ന മലനിരകളും പെരിന്തൽമണ്ണ നഗരവും മല മുകളിൽ നിന്നാൽ വ്യക്തമായി കാണാൻ കഴിയും. കൂടാതെ, മലപ്പുറം ജില്ലയിലെ കുറച്ചു പ്രദേശങ്ങളും പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും സന്ദർശകർക്കു കാണാവുന്നതാണ്. മുകളിലേയ്ക്കു കയറുമ്പോൾ വീശുന്ന തണുത്ത കാറ്റും നീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ കൊടികുത്തിമലയിലേക്കുള്ള യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കും.
70 ഏക്കറുകളായി വ്യാപിച്ചു കിടക്കുന്ന ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും യാതൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. മനുഷ്യനിർമിതമായ ഒരു വാച്ച് ടവർ ഇവിടെയുണ്ട്. അതിനു മുകളിൽ നിന്നാൽ അതിസുന്ദരമായ പ്രകൃതിയുടെ കാഴ്ചകൾ കണ്ണിമവെട്ടാതെ കണ്ടു നിൽക്കാം.

സെപ്തംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ കൊടികുത്തിമല സന്ദർശിക്കാം. അതിൽ തന്നെ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വളർന്നു നിൽക്കുന്ന പുൽച്ചെടികൾ മലമുകളിൽ പച്ചയുടെ പൊൻപട്ട് വിരിച്ചിട്ടിരിക്കുന്ന ഹൃദ്യമായ കാഴ്ചയ്ക്കു അപ്പോൾ സാക്ഷികളാകാം. വെയിലിന്റെ കാഠിന്യം കുറയുന്ന, ഉച്ചയ്ക്ക് ശേഷമുള്ള സമയത്തു മലമുകളിലേക്ക് കയറാം. വൈകുന്നേരത്തോടെ മുകളിലെത്തിയാൽ അസ്തമയ കാഴ്ചകൾ കണ്ട് മനം നിറച്ചു കൊണ്ട് താഴേയ്ക്കിറങ്ങാം. മാത്രമല്ല, അവധി ദിനങ്ങളിൽ തിരക്കേറുമെന്നതു കൊണ്ടുതന്നെ മറ്റുള്ള ദിവസങ്ങൾ യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. സൈലന്റ് വാലി ദേശീയോദ്യാനം, കേരളം കുണ്ഡ് വെള്ളച്ചാട്ടം, കോട്ടക്കുന്ന്, അരിമ്പ്ര മലനിരകൾ തുടങ്ങിയവയെല്ലാം കൊടികുത്തി മലയിൽ നിന്നും അധികം ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ഏകദേശ താപനില 14 ഡിഗ്രി സെലഷ്യസ് ആയതുകൊണ്ടുതന്നെ മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കൊടികുത്തിമല. പെരിന്തൽമണ്ണയിൽ നിന്നും പത്തുകിലോമീറ്റർ മാത്രമാണ് മലയിലേക്കുള്ള ദൂരം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനത്തിനായി ഈടാക്കുന്ന തുക. ചിത്രങ്ങൾ പകർത്താനായി കാമറ കൂടി കയ്യിൽ കരുതുന്നുണ്ടെങ്കിൽ 150 രൂപയാണ് ഫീ. കാലത്തു 8 മണി മുതൽ വൈകുന്നേരം 4 വരെ മാത്രമാണ് പ്രവേശന സമയം.

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

STORY HIGHLLIGHTS:  Kodikuthimala Ooty Of Malappuram

Tags: കൊടികുത്തിമലTRAVEL INDIAAnweshanam.comTravel newsTRAVEL KERALAഅന്വേഷണം.കോംഅന്വേഷണം. ComKerala Tourist DestinationsKerala DestinationsKodikuthimalaOoty Of Malappuramkerala tourism

Latest News

പാക് സൈന്യത്തിനെതിരെ ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം; 12 പാക് സൈനികർ കൊല്ലപ്പെട്ടു

പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് | P S Unnikrishnan

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി; S ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

പേപ്പല്‍ കോണ്‍ക്ലേവിൽ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും ആദ്യം ദിവസം ഉയർന്നത് കറുത്ത പുക; നിയുക്ത പോപ്പ് ആരെന്നറിയാൻ ആകാംക്ഷയിൽ ലോകം | Peppal Conclave at Vatican

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.