Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അറിയേണ്ടതെല്ലാം-Mosambi

പലരും രോഗ നിര്‍ണയം നടത്തിയ ശേഷം, പ്രതിരോധത്തിന് ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2024, 12:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരോഗ്യകരമായ ഗുണങ്ങള്‍ ശരീരത്തിന് പ്രദാനം ചെയ്യുന്ന കാര്യത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ്. പലരും രോഗ നിര്‍ണയം നടത്തിയ ശേഷം, പ്രതിരോധത്തിന് ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തില്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഫ്രൂട്ട് ആണ് മുസംബി. കഴിക്കാന്‍ രുചി ഉള്ളതുപോലെ തന്നെ ആരോഗ്യത്തിന് ഗുണകരമാണ് മുസംബി. മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ആരോഗ്യമുള്ള മുടി

മുസംബിയില്‍ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുസംബിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ ശക്തിപ്പെടുത്തുകയും താരന്‍, പിളര്‍പ്പ് എന്നിവ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മുസംബി. ഇതിലെ ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കണ്ണുകളിലെ അണുബാധ തടയുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഇത് വളരെയധികം ഗുണം ചെയ്യുന്നു. കൂടാതെ തിമിരത്തെ അകറ്റാനും മുസംബി സഹായിക്കും എന്ന് പറയപ്പെടുന്നു.

നിര്‍ജ്ജലീകരണം ഒഴിവാക്കുന്നു

മുസംബിയില്‍ ഉയര്‍ന്ന അഴവില്‍ ജലാംശം അടങ്ങിയിരിക്കുന്നു. ഇത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ള ഇവ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. മുസംബി ജ്യൂസായി കുടിക്കുന്നത് കൂടുതല്‍ നല്ലതാണ്.

ചര്‍മ്മ സംരക്ഷണം

മുസംബിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചര്‍മ്മ മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനത്തിന് ആവശ്യമാണ്, ഇത് ചര്‍മ്മത്തെ ഉറച്ചതും ശക്തവുമാക്കുന്ന പ്രോട്ടീനാണ്.ദഹനം മെച്ചപ്പെടുത്തുന്നു

മുസംബിയില്‍ നാരുകള്‍ അധികമായുള്ളതിനാല്‍ ഇവ ദഹനത്തെ സഹായിക്കുന്നു. കൂടാതെ ഇവ ആമാശയത്തിലെ അസിഡിക് ദഹനരസങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ദഹനം എളുപ്പമാക്കുന്നതിനാല്‍ മലബന്ധം ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും. പേശികളിലെ കാഠിന്യം കുറയ്ക്കാനും മുസംബി സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം കുറയ്ക്കാനും മുസംബി സഹായിക്കുന്നു. കലോറിയും കൊഴുപ്പും കുറഞ്ഞ മുസംബി ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ വളരെ ഗുണം ചെയ്യും. മുസംബി ജ്യൂസും തേനും കലര്‍ത്തി കുടിക്കുന്നത് അധിക കലോറി ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

ReadAlso:

പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് ?

ദിവസവും ഒരു മാതളം കഴിച്ചാൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?

അത്താഴം ഉപേക്ഷിച്ചാൽ ഭാരം കുറയുമോ കൂടുമോ ? വിദഗ്ധർ പറയുന്നത്….

വെളളരിക്കയോ, നാരങ്ങയോ! ആരോഗ്യത്തിന് മികച്ചത് ഏതാണ്?

ഗ്രീന്‍ ടീയോ,ബ്ലാക്ക് കോഫിയോ! ആരോഗ്യത്തിന് മികച്ചതേത്?

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

story highlights: Mosambi Health Benefits

Tags: ദഹനംഅന്വേഷണം.കോംAnweshnam.comമുസംബിആരോഗ്യമുള്ള മുടിFRUITShealth benefitsMOSAMBI HEALTH BENEFITSMOSAMBIആരോഗ്യം

Latest News

കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്രളയ സാധ്യത മുന്നറിയിപ്പ്: ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക; നിര്‍ദേശാനുസരണം മാറി താമസിക്കാന്‍ തയ്യാറാവണം

അൻവറിനെ കൂടെ നിർത്തും, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന് ജാമ്യം

ആദിവാസി യുവാവിനെ മർദിച്ച കേസ്; രണ്ട് പ്രതികളും റിമാൻഡിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.