Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ആരാണ് എമ്പ്രാൻ ; ഇവർ എങ്ങനെ കേരളത്തിൽ എത്തിപ്പെട്ടു?

'എൻ പെരുമാൻ' എന്ന ആദി ദ്രാവിഡ വാക്കി നിന്ന് ഉണ്ടായത് ആണ് ,

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Sep 5, 2024, 11:19 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ പരദേശിബ്രാഹ്മണവിഭാഗങ്ങളിൽ ഒന്നാണ് എമ്പ്രാന്തിരി അഥവാ തുളു ബ്രാഹ്മണർ. തുളുദേശമെന്നു അറിയപ്പെട്ടിരുന്ന കർണാടകയിലെ ഉഡുപ്പിയിൽ നിന്നു കേരളത്തിൽ എത്തിയവരാണ് ഇവരുടെ പൂർവ്വികർ എന്നതിനാൽ ദേശനാമം ചേർത്ത് തുളുബ്രാഹ്മണർ എന്നും വിളിക്കാറുണ്ട്.

വടക്കൻ കേരളത്തിലെ തെയ്യ കാവുകളും ആയി ബന്ധപ്പെട്ട പള്ളിയറകളിൽ (ക്ഷേത്രം) മുഖ്യ കാർമികത്വം വഹിക്കുന്ന ബ്രാഹ്മണ ഇതര പുരോഹിത വിഭാഗം ആണ് എമ്പ്രാൻ. ഇവരെ ബഹുമാനത്തോടെ എമ്പ്രാശ്ശൻ, എമ്പ്രാൻ അച്ഛൻ എന്നിങ്ങനെയും അഭിസംബോധന ചെയ്യാറുണ്ട്. വൈഷ്ണവ ആരാധനക്രമം പിന്തുടരുന്നവർ ആണെങ്കിലും എമ്പ്രാന്മാർ പൂജാകർമ്മങ്ങൾ ചെയ്തുവന്നത് പ്രധാനമായും ഭഗവതി ക്ഷേത്രങ്ങളിലും ശാക്തേയ കാവുകളിലും ആണ്. കർണാടകത്തിൽ നിന്നു കേരളത്തിലേക്കു കുടിയേറിയ ഈ ബ്രാഹ്മണസമൂഹം പ്രധാനമായും വൈഷ്ണവധർമം പിന്തുടരുന്നു. അതുകൊണ്ടു തന്നെ എമ്പ്രാതിരി സമൂഹം പൂജാകർമ്മങ്ങൾ ചെയ്തുവന്നത് മഹാവിഷ്ണുക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും, മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു.കേരളത്തിലേക്കു എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, കേരള എമ്പ്രാതിരി കുടുംബങ്ങളിൽ ഇപ്പോഴും പ്രധാനമായി ഉപയോഗിക്കുന്നത് അവരുടെ മാതൃഭാഷയായ തുളു ആണ്. എമ്പ്രാതിരിമാരെ എമ്പ്രാൻ എന്ന് പറയാറുണ്ടെങ്കിലും ഇവർക്ക് എമ്പ്രാൻ മാർ ആയിട്ട് പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല. തുളു ബ്രാഹ്മണർ കേരളത്തിൽ എത്തിച്ചേർന്നതിനു ശേഷം തങ്ങളുടെ ആചാരങ്ങൾക്ക് സമാനമായ ആചാരങ്ങൾ ഉള്ള മറ്റൊരു സമുദായമായ നമ്പൂതിരി സമുദായത്തിലേക്കു മാറുകയോ നമ്പൂതിരി എന്ന ഉപനാമം സ്വീകരിക്കുകയോ ചെയ്തു. എങ്കിലും ഇപ്പോഴും എമ്പ്രാതിരി സമുദായത്തിൽ തന്നെ തുടർന്നു പോകുന്ന കുടുബങ്ങളും ഉണ്ട്. എമ്പ്രാന്തിരി എന്ന പേര് നിലനിർത്തി, തനി നമ്പൂതിരി തനിമയോടെ ആചാരാനുഷ്ഠാനങ്ങളും ആയി മലയാളം മാതൃഭാഷ ആയി ജീവിക്കുന്നവരാണ് ഇപ്പോൾ അധികവും. തുളു /കന്നഡ അറിയില്ല എന്നുതന്നെ പറയാം. കേരളത്തിൽ തുളുബ്രഹ്മണർ ആയ എമ്പ്രാതിരിമാരെ എമ്പ്രാൻ എന്ന് പറയാറുണ്ടെങ്കിലും ഇവർക്ക് വടക്കൻ കേരളത്തിലെ എമ്പ്രാൻ മാർ ആയിട്ട് പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല . എമ്പ്രാൻ എന്ന വാക്ക് എന്റെ ഉടമസ്ഥൻ എന്ന അർത്ഥം വരുന്ന ‘എൻ പെരുമാൻ’ എന്ന ആദി ദ്രാവിഡ വാക്കി നിന്ന് ഉണ്ടായത് ആണ് , നമ്പുതിരി മാരെ പോലെ പാരമ്പര്യ തനിമയോടെ ആചാരാനുഷ്ഠാനങ്ങളും ആയി ജീവിക്കുന്നവരാണ് ഇവരും.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: കേരള ചരിത്രംകാസറഗോഡ്കർണാടകAnweshnam.comഎമ്പ്രാൻhistorykerala historyകേരള

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies