Traditional wooden ships (lenj) sail in the Gulf, off of Iran's touristic Qeshm island, on April 29, 2023. From Muscat to Bandar Abbas via Dubai, the potbellied silhouette of the lenjs is part of the maritime landscape of the Middle East, just like that of the sailing dhows of the Arabian Peninsula. (Photo by ATTA KENARE / AFP)
കുവൈത്ത് സിറ്റി: ഇറാൻ ചരക്കുകപ്പൽ കുവൈത്ത് തീരത്തു മറിഞ്ഞ് 3 ഇന്ത്യക്കാർ ഉൾപ്പെടെ 6 പേർ മരിച്ചു. കപ്പലിൽ 2 മലയാളികൾ ജോലി ചെയ്തിരുന്നതായാണു സൂചന. അപകടസമയത്ത് ഇവർ കപ്പലിലുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അറബക്തർ എന്ന കപ്പലാണ് ഞായറാഴ്ച അപകടത്തിൽപെട്ടത്. കുവൈത്ത്-ഇറാൻ നാവിക സേനകൾ സംയുക്തമായി നടത്തിയ തിരച്ചിലിൽ 3 മൃതദേഹങ്ങൾ കണ്ടെടുത്തു.