Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അധികം വര്‍ക്കുകള്‍ എടുക്കാത്തതിന് ഒരു കാരണമുണ്ട്’: അപര്‍ണ ബാലമുരളി-Aparna Balamurali

നല്ല വൃത്തിക്ക് പണിയെടുക്കുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 6, 2024, 09:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും കഴിവുകള്‍ തെളിയിച്ച പ്രിയ നടിയാണ് അപര്‍ണ ബാലമുരളി. ദേശീയപുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും അപര്‍ണയ്ക്ക് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നടി ഒരു ബിസിനസ് സംരംഭം കൂടി തുടങ്ങിയിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് അപര്‍ണയുടെ ബിസിനസ്. തനിക്കിഷ്ടപ്പെട്ട കാര്യമാണ് ചെയ്യുന്നതെന്നും അതുകൊണ്ട് പണിയെടുക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും പറയുകയാണ് അപര്‍ണ ബാലമുരളി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അപര്‍ണ ബാലമുരളിയുടെ പ്രതികരണം.

‘എനിക്ക് ഭയങ്കര ഇഷ്ടമാണ് അങ്ങനെ പണിയെടുക്കാന്‍. പിന്നെ ഇവന്റ് ഭയങ്കര ഇഷ്ടമാണ്. ആര്‍ക്കിടെക്ചര്‍ ആണ് പഠിച്ചത്. അപ്പോള്‍ അതിനോട് ബന്ധപ്പെട്ടിട്ട് വീട് പണിയുന്നതിലേക്ക് പോകാതെ ഇത് ചെയ്യാം എന്ന് വിചാരിച്ചു. പക്ഷേ് പേഴ്‌സണലി ഞാന്‍ ഭയങ്കരമായിട്ട് എന്‍ജോയ് ചെയ്ത് ചെയ്യുന്നതുകൊണ്ടാണ് അധികം വര്‍ക്കുകളും എടുക്കാത്തത്. കാരണം ഞാന്‍ ഫ്രീ ആയിരിക്കുമ്പോള്‍ ചെയ്യണം എന്നാണ് എനിക്ക് ആഗ്രഹം. എനിക്ക് ഇത് ചെയ്യുന്നത് ഇഷ്ടമായതുകൊണ്ട് നമുക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ക്ലൈന്റുകള്‍ വരുമ്പോഴാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. ഇതില്‍ വലിയ രഹസ്യങ്ങളൊന്നുമില്ല. നല്ല വൃത്തിക്ക് പണിയെടുക്കുക എന്ന് മാത്രമാണ്. ഞാനും കാളിദാസും കുറെ നാളായിട്ടുള്ള ഫ്രണ്ട്‌സ് ആണ്. ജയറാം അങ്കിളും എന്റെ അമ്മയും സുഹൃത്തുക്കളാണ്.’

‘അപ്പോള്‍ നമ്മള്‍ ഫാമിലി ഫ്രണ്ട്‌സ് ആണ്. അപ്പോള്‍ ഞാനും കണ്ണനും ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ആണ് കണ്ണന്റെ എന്‍ഗേജ്‌മെന്റ് തീരുമാനിക്കുന്നത്. അപ്പോള്‍ ഞാന്‍ തന്നെ പറയുവായിരുന്നു അവനോട് ഞാന്‍ ചെയ്യാം എന്ന്. എനിക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ട് എന്ന്. അങ്ങനെ പറഞ്ഞിട്ടാണ് ഒരു കമ്പനി ആയിട്ട് ഞാന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്. പ്രീപ്ലാന്‍ഡ് ആയിട്ടൊന്നുമല്ല കമ്പനി തുടങ്ങിയത്. ഇങ്ങനെ വന്നപ്പോള്‍ അങ്ങനെ ചെയ്തു. പക്ഷേ അത് ഭയങ്കര സക്‌സസ് ആയിരുന്നു. ഞങ്ങള്‍ ഭയങ്കര ക്ലോസ് ആണ്. ഫാമിലിസും ഭയങ്കര ക്ലോസ് ആണ്. അപ്പോള്‍ അങ്ങനത്തെ രണ്ടുപേരുടെ ചെയ്യുമ്പോള്‍ അതൊരു ഫാമിലി ഇവന്റ് പോലെയാണ് തോന്നുന്നത്. അല്ലാതെ ഇങ്ങനെ തുടങ്ങണം എന്ന് വിചാരിച്ചു തുടങ്ങിയത് ഒന്നുമായിരുന്നില്ല.’, അപര്‍ണ പറഞ്ഞു.

STORY HIGHLIGHTS: Aparna Balamurali about her business

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: ജയറാംaparna balamuraliഅന്വേഷണം.കോംഅപര്‍ണ ബാലമുരളിഇവന്റ് മാനേജ്‌മെന്റ് കമ്പനിEvent ManagementAnweshanam.com

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies