Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

യാത്രക്കാരെ ബന്ദികളാക്കി റെയില്‍വേ: വിവേചനം വഞ്ചിനാട് എക്‌സപ്രസ് ട്രെയിനിനോട്

കൃത്യ സമയത്ത് എത്തുന്ന വണ്ടികളെ കടത്തിവിടുക എന്നതാണ് റയില്‍വേ ചെയ്യേണ്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 7, 2024, 12:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം ആലപ്പുഴ ഭാഗത്തുള്ള യാത്രക്കാര്‍ക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് എത്താനുള്ള രണ്ടു ജനകീയ സര്‍വ്വീസുകളാണ് 16341 നമ്പര്‍ ട്രെയിനായ ഇന്റര്‍സിറ്റിയും, 16303 നമ്പര്‍ ട്രെയിനായ വഞ്ചിനാട് എക്‌സ്പ്രസും. എന്നാല്‍ സമയ ക്രമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ റയില്‍വേ തയ്യാറാകാത്തതു മൂലം വഞ്ചിനാടിലെ യാത്രക്കാര്‍ കായങ്കുളം മുതല്‍ തീരാ ദുരിതത്തിലാണ്. കോട്ടയത്തു നിന്നും 6.23നു പുറപ്പെടുന്ന വഞ്ചിനാട് കായംകുളത്തെ സമയമായ 7.28നു മുമ്പുതന്നെ മിക്ക ദിവസവും എത്താറുണ്ട്. അവിടെ തുടങ്ങുന്നു വഞ്ചനാടിന്റെയും യാത്രക്കാരുടെയും ദുരിതം.

പുതുക്കിയ സമയ പ്രകാരം 7.20നു കായംകുളത്ത് എത്തിച്ചേരേണ്ട ഇന്റര്‍സിറ്റിക്കായി വഞ്ചിനാട് അവിടെ കാത്തുകിടക്കും. അതു 15 മിനിട്ടു വരെയെങ്കിലും തുടരും. തുടര്‍ന്ന് ഇന്റര്‍സിറ്റി പോയ ശേഷം 20 മിനിട്ടിലധികം കഴിഞ്ഞാണ് വഞ്ചിനാട് യാത്ര വീണ്ടും ആരംഭിക്കുക. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കൃത്യ സമയത്ത് എത്തുന്ന വണ്ടികളെ കടത്തിവിടുക എന്നതാണ് റയില്‍വേ ചെയ്യേണ്ടത്. മാത്രമല്ല മറ്റൊരു ക്രൂര വിനോദം വഞ്ചിനാട് കായങ്കുളത്തു നിന്നും ആദ്യം പുറപ്പെട്ടാലും കരുനാഗപ്പള്ളി ശാസ്താംകോട്ട, പെരിനാട്, കൊല്ലം കഴക്കൂട്ടം തുടങ്ങി എവിടെയെങ്കിലും പിടിച്ച് ഇന്റര്‍സിറ്റിയെ കയറ്റി വിടുന്നു എന്നതാണ്.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെ രണ്ടു വണ്ടികളും express ട്രെയിനുകള്‍ തന്നെ. പിന്നെ എന്തിനു ഈ വിവേചനം. ഇന്റര്‍സിറ്റി ആദ്യം തിരുവനന്തപുരം എത്തിക്കണമെങ്കില്‍ അതിനനുസരിച്ച് സമയം ക്രമീകരിക്കണം അല്ലാതെ യാത്രക്കാരെ വഴിയില്‍ ബന്ദിയാക്കിയല്ല ട്രെയിന്‍ സര്‍വീസ് നടത്തേണ്ടത്. ഈ സംവിധാനം മാറിയേ തീരൂവെന്നാണ് സ്ഥിരം ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ പറയുന്നത്. മുന്‍ കാലങ്ങളില്‍ ഇതേ സാഹചര്യത്തില്‍ കായങ്കുളം സ്റ്റേഷനില്‍ പ്രത്യേക announcement ഉണ്ടായിരുന്നു.

ആദ്യം തിരുവനന്തപുരത്ത് എത്തുന്ന ട്രെയിന്‍ എതാണെന്ന് ഈ അനൗണ്‍സ്‌മെന്റിലൂടെ മനസ്സിലാക്കാന്‍ കഴിയും. അത്യാവശ്യ യാത്രക്കാര്‍ക്ക് വണ്ടി മാറിക്കയറാന്‍ അത് പ്രയോജനപ്പെടുമായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ട വിഷയത്തില്‍ കുറച്ചുനാള്‍ റെയില്‍വേ ആദ്യം വരുന്ന വണ്ടി ആദ്യം എത്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ പടി ആയിരിക്കുകയാണ്. ഇതിനു മാറ്റം വരുത്താന്‍ റെയില്‍വേ തയ്യാറാകണം. ട്രെയിന്‍ സമയത്ത് എത്തിക്കുന്നതിനോടൊപ്പം യാത്രക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് റെയില്‍വെയുടെ ഉത്തരവാദിത്വം.

ReadAlso:

വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പന; 25-ാം തീയതി വരെ വിറ്റത് 771.29 കോടിയുടെ മദ്യം | record liquor sales in the state worth 771.29crore

സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് | sukumara kurup crime branch set to close file

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം,ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു | Accident involving collision of lorries in Palakkad; driver dies of burns

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു | Thamarassery Fresh Cut to close down; agreement to shut operations signed

CONTENT HIGHLIGHTS; Passengers held hostage by Railways: Discrimination against Vanchinad Express train

Tags: INTERCITY EXPRESSKAYAMKUMA RAILWAY STATIONINDIAN RAILWAYANWESHANAM NEWSAnweshanam.comVANCHINAD EXPRESS TRAINERNAKULAM TRIVANDRUM EXPRESS

Latest News

കൊലപാതകത്തിന് മുൻപ് കൊലപാതക പാട്ട് പാടി റീൽ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ വെടിയേറ്റ് മരിച്ചു

താങ്ങുമോ ഇനിയും ദുരന്തം ?: നേപ്പാളില്‍ രണ്ടാം പ്രളയ സാധ്യതാ മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു | Landslide in Uttarakhand; traffic on the Badrinath National Highway completely halted

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍

നേപ്പാൾ പ്രളയം ; മരണസംഖ്യ 170 ആയി, 800 ൽ അധികംപേരെ കാണാനില്ല, അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies