Celebrities

ആർക്കെങ്കിലും വാതിൽ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് മനീഷയോടെ അവതാരകൻ നിന്റെ അമ്മയോട് പോയി ചോദിക്കാൻ മനീഷ

എപ്പോഴെങ്കിലും മുട്ടിയ വാതിലുകൾ ചേച്ചി അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ.?

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ് മനീഷ. അതിലുമുപരി താരം മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പൊതുവേ സിനിമയിലും സീരിയലിലും ഒക്കെ അവസരങ്ങൾ വളരെ കുറവാണ്. അടുത്ത സമയത്ത് താരം ഒരു അഭിമുഖത്തിൽ വന്നപ്പോൾ പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ മനീഷ എത്തിയതും അതിൽ മനീഷ പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അജിൻ എന്ന ഒരു അവതാരകനാണ് താരത്തെ അഭിമുഖം ചെയ്യുന്നത്. അഭിമുഖത്തിൽ താരത്തോട് ചോദിക്കുന്ന ചോദ്യം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

അവസരത്തിനു വേണ്ടി ആർക്കെങ്കിലും വാതിൽ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന തരത്തിലാണ് അജിൻ ചോദ്യം ചോദിക്കുന്നത്. ചേച്ചി ഇപ്പോൾ വാതിൽ മൂട്ടുന്ന സീസൺ ആണല്ലോ, എപ്പോഴെങ്കിലും മുട്ടിയ വാതിലുകൾ ചേച്ചി അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ.? ഇങ്ങനെയായിരുന്നു ചോദ്യം, നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി നൽകിയത്. നിനക്ക് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ഇത്തിരി കൂടുതലാണ് എന്നും അതെനിക്ക് പലവട്ടം മനസ്സിലായിട്ടുണ്ട് എന്നും മനീഷ പറയുകയും ചെയ്യുന്നുണ്ട്.

നിന്റെ അമ്മയോടോ പെങ്ങളോടോ നീ ഇത്തരത്തിൽ സംസാരിക്കുമോ എന്ന് ചോദിക്കുമ്പോൾ എന്റെ അമ്മയും പെങ്ങളും സിനിമയിൽ അഭിനയിക്കുന്നില്ല എന്നും അവരെ ഇപ്പോൾ ഈ പ്രശ്നത്തിലേക്ക് വലിച്ചിടേണ്ട ആവശ്യം എന്താണ് എന്നുമാണ് ചോദിക്കുന്നത്. ഞാൻ ചോദിച്ചത് മനീഷ എന്ന നടിയെക്കുറിച്ചാണ് എന്നും മനീഷ എന്ന് അമ്മയെക്കുറിച്ച് അല്ല എന്നും അജിൻ പറയുകയും ചെയ്യുന്നുണ്ട്. മനീഷയുടെ വാക്കുകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഉടനെ തന്നെ.
Story Highlights ; Bigboss fame Maneesha interview