Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹാഷിമോട്ടോ തൈറോഡൈറ്റിസ് – Hashimoto’s thyroiditis

കിൽസിക്കാതിരുന്നാൽ ഹാഷിമോട്ടോസ്​ ഗുരുതരാവസ്​ഥയിലാകും

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Sep 9, 2024, 02:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അധികം ആരും ചർച്ചചെയ്യപ്പെടാത്ത ഒരു പ്രശ്നമാണ് ഹാഷിമോട്ടോ തൈറോഡൈറ്റിസ്. തൈറോയ്ഡിന്റെ കാര്യത്തിൽ ഭൂരിഭാഗം ആളുകൾക്കും അറിയാവുന്നത് ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്നീ രണ്ട് തൈറോയ്ഡ് അവസ്ഥകളെ പറ്റി മാത്രമാണ്. സാധാരണ രീതിയിലുള്ള ഹൈപ്പോതൈറോയിഡിസമാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഈ ഹൈപ്പോ തൈറോയ്ഡിസത്തിനെക്കാളും വളരെ കൂടുതലായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹാഷിമോട്ടോ തൈറോഡൈറ്റിസ്.

സ്വയംപ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്​നങ്ങളാണ്​ ഹാഷിമോട്ടോസ്​ ഡിസീസിലേക്ക്​ നയിക്കുന്നത്​. തൈറോയ്ഡ് ഗ്രന്ഥി ഒരു അന്യവസ്തുവാണെന്ന് തെറ്റിദ്ധരിച്ച്. ശരീരം തന്നെ അതിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണിത്.  ഇതുമൂലം തൈറോയ്ഡ് കോശങ്ങൾ നശിക്കുകയും കാലക്രമേണ തൈറോയ്ഡിന്റെ പ്രവർത്തനം കുറഞ്ഞു വരുകയും ചെയ്യുന്നു. ചിലർക്ക്​ ഈ അവസ്​ഥയിൽ തൈറോയിഡ്​ ഗ്രന്ഥി വികസിച്ച്​ തൊണ്ടമുഴ ആകാനും സാധ്യതയുണ്ട്. സ്​ത്രീകൾക്ക്​ ഈ രോഗം വരാൻ പുരുഷൻമാരേക്കാൾ ഏഴുമടങ്ങ്​ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഹൈപ്പോ തൈറോയ്ഡിസം ഉള്ള ആളുകൾ നിർബന്ധമായും ആന്റി ബോഡി പരിശോധനയും നടത്തണം. T3, T4, TSH, anti- TG, anti- TPO, FT3, FT4, TSI  ഇത്രയധികം വിശദമായ പരിശോധനകൾ തൈറോയ്ഡിന് ഉണ്ട്.

ഹാഷിമോ​ട്ടോസിന്​​ മാത്രമായി ലക്ഷണങ്ങളില്ല. ഹൈപ്പോ തൈറോയ്ഡിന്റെ ലക്ഷണങ്ങളായ മുടി കൊഴിയുക, ക്ഷീണം, ശരീരഭാരം കൂടുക, മലബന്ധം, വിഷാദം, സന്ധിവേദന തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങൾ.

ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ശരിയായി ഉത്പാദിപ്പിക്കുന്നില്ലെങ്കിൽ കൂടുതൽ കാലം മരുന്ന് കഴിക്കേണ്ടതായി വരും. കൃത്യമായ പരിശോധനയിലൂടെ തൈറോയ്ഡിന്റെ പ്രവർത്തനം വിലയിരുത്തി അതിനനുസരിച്ച് മാത്രം മരുന്നിന്റെ ഡോസിൽ വ്യത്യാസം വരുത്താം. ചികിൽസിക്കാതിരുന്നാൽ ഹാഷിമോട്ടോസ്​ ഗുരുതരാവസ്​ഥയിലാകും. വിളർച്ച, വർധിച്ച കൊളസ്​ട്രോൾ, വന്ധ്യത, വിഷാദം, മനോവിഭ്രമം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കും ഹാഷിമോട്ടോസ് കാരണമാകുന്നു. ഗർഭിണികളിലെ ഹാഷിമോട്ടോസ്​ കുഞ്ഞിനെയും ബാധിക്കും. അതിനാൽ തൈറോയിഡ്​ പ്രശ്​നങ്ങളുള്ളവർ നിരന്തരം തൈറോയിഡ്​ നീരീക്ഷിക്കണം.

STORY HIGHLIGHT: Hashimoto’s thyroiditis

ReadAlso:

ബിപി നിയന്ത്രിക്കാൻ പൊടിക്കൈകൾ…

നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ ? എങ്ങനെ തിരിച്ചറിയാം പ്രതിരോധിക്കാം – fatty liver causes symptoms

തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം ലഭിക്കാൻ ലാവണ്ടർ ടീ

ബ്രോക്കോളിക്ക് ഇത്രയേറെ ഗുണങ്ങളോ! അറിഞ്ഞിരിക്കാം ഇവ

എന്താണ് വന്‍കുടല്‍ കാന്‍സര്‍? ലക്ഷണങ്ങള്‍ അറിയാം

Tags: HEALTHHEALTH CAREHYPERTHYROIDISMTHYROIDHashimoto's thyroiditis

Latest News

ഗാസയില്‍ “മനുഷ്യ ബലി” മാത്രം “പെരുനാളില്ല” ?: വയറുനിറച്ചു കഴിക്കേണ്ട ദിവസങ്ങളില്‍ പട്ടിണിയിലും ദാഹത്തിലും കഴിയുന്ന നാടാണല്ലോ ഗസ ?; ബലി പെരുനാളിന്റെ ഉത്ഭവം എങ്ങനെ ?

രാജ്ഭവൻ പൊതുസ്ഥലം, വര്‍ഗീയവത്കരണത്തിനുള്ള ഉപകരണമായി ഗവര്‍ണറെ ഉപയോഗിക്കുന്നു: എം വി ​ഗോവിന്ദൻ

ബസിൽ പതിനഞ്ചുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി പിടിയിൽ

പിഞ്ചുകുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

സിഡ്‌കോയുടെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏറ്റുമാനൂരില്‍; വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് സെന്റര്‍ ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.