ലോകത്തിലെ റൊമാന്റിക് നഗരം എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം പാരീസ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പാരിസിനെ പിന്‍തള്ളിക്കൊണ്ട് മറ്റൊരു സ്ഥലമാണ് ലോകത്തിലെ റൊമാറ്റിക് സിറ്റി എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.
ഹവായിയിലെ മൗയി ദ്വീപാണ് ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ബീച്ചുകളാലും ലാന്‍ഡ്സ്‌കേപ്പുകളാലും നിറഞ്ഞ മൗയി, ഹവായിയന്‍ ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപാണ്.
STORY HIGHLIGHTS: City of love, Maui Island in Hawaii