Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ഗസ്സ ഉൾപ്പെടെ വിവിധയിടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ

അന്താരാഷ്ട്ര ചാരിറ്റി ദിനാചാരണ ഭാഗമായാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 05:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‌ഗസ്സ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യുഎഇ. അന്താരാഷ്ട്ര ചാരിറ്റി ദിനാചാരണ ഭാഗമായാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ‘ഗാലൻറ് നൈറ്റ് ത്രീ’ പദ്ധതിക്കു കീഴിൽ ഗസ്സയിലാണ് ഏറ്റവും കൂടുതൽ സേവന പ്രവർത്തനങ്ങൾ നടക്കുന്നത്. ലോകത്തുടനീളം വൻതുകയാണ് വിദേശ സഹായം എന്ന നിലക്ക് വിവിധ പദ്ധതികൾക്കായി യുഎഇ ചെലവിടുന്നത്. ഇതുവരെ 360 ബില്യൻ ദിർഹം ചെലവിട്ടതായി അധികൃതർ വെളിപ്പെടുത്തി.

ഗസ്സയിലാണ് യു.എ.ഇ ഇപ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതിനകം 104 ഓളം വാഹനവ്യൂഹങ്ങളിലായി ഇരുപതിനായിരത്തിലേറെ ടൺ ജീവകാരുണ്യ ഉൽപന്നങ്ങളാണ് യുഎഇ ഗസ്സയിലേക്ക് കൈമാറിയത്. ഇതിൽ 18,500 ടൺ ഭക്ഷണം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളാണ്. ഇതിനു പുമെ ഗസ്സയിലേക്ക് 5340 ടൺ ഉൽപന്നങ്ങളും എയർലിഫ്റ്റ് ചെയ്തു. ആരോഗ്യ മേഖലയാണ് യുഎഇ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മറ്റൊരു മേഖല.

ഫീൽഡ്, ഫ്‌ളോട്ടിങ് ആശുത്രികൾ ഒരുക്കി ആയിരങ്ങൾക്കാണ് യുഎഇ തുണയാകുന്നത്. പരിക്കേറ്റവരും രോഗികളുമായ നൂറുകണക്കിനാളുകളെ യുഎഇയിൽ കൊണ്ടുവന്ന് ചികിത്സിക്കുന്ന പദ്ധതിയും തുടരുകയാണ്. യു.എൻ നേതൃത്വത്തിൽ നടക്കുന്ന പോളിയോ വാക്‌സിൻ പദ്ധതിക്കായി അഞ്ച് ദശലക്ഷം ഡോളറും യുഎഇ നൽകി. ഖാൻ യൂനുസ് ഉൾപ്പെടെ യുദ്ധം തകർത്ത പ്രദേശങ്ങളിൽ കുടിവെള്ള സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്ന പദ്ധതിയും യുഎഇ ഏറ്റെടുത്തിരിക്കുകയാണ്.

ReadAlso:

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Tags: GazauaeCHARITY

Latest News

ഓപ്പറേഷൻ സിന്ദൂർ എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാൻ ഇനി ഞെട്ടി വിറക്കുമെന്ന് പ്രധാനമന്ത്രി

മാസം ഒന്നര ലക്ഷം രൂപ ശമ്പളം; എന്നാല്‍ ഒരു വീട് വാങ്ങാന്‍ കഴിയില്ലെന്ന വാദവുമായി ഒരു മനുഷ്യന്‍, ‘കാറോ കുട്ടികളോ ഇല്ല, പണം അധികം മുടക്കാറില്ല’ പിന്നെ എന്താണ് പ്രശ്‌നം

കാക്കനാട് കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി | Bomb alert

പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: ടി പി രാമകൃഷ്ണൻ

ഹൃദ്യം പദ്ധതി വഴി 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചെന്ന് മന്ത്രി വീണാ ജോർജ്; ഏറ്റവും കൂടുതൽ ശാസ്ത്രക്രിയകൾ നടന്നത് മലപ്പുറത്ത് | Hridyam

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.