Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കടല്‍ത്തീരത്തെ ഭീമന്‍ ‘മത്തങ്ങകള്‍’; അദ്ഭുതക്കാഴ്ച ഒരുക്കുന്ന നഗരം! | The Moeraki Boulders Are One Of New Zealand’s Strangest Attractions

ന്യൂസീലൻഡിലെ ഏറ്റവും അസാധാരണമായ ആകർഷണങ്ങളിലൊന്നാണ് വിചിത്രരൂപമുള്ള ഈ പാറകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 9, 2024, 08:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പൊതുവേ അത്ര കുറഞ്ഞ ചെലവിലൊന്നും സന്ദര്‍ശിക്കാനാവാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ന്യൂസീലന്‍ഡിലുള്ളത്. എന്നിരുന്നാലും ഗാംഭീര്യമുള്ള പർവതങ്ങളും ഇടതൂര്‍ന്ന വനപ്രദേശങ്ങളും ദേശീയ പാര്‍ക്കുകളും വിചിത്രമായ പാറക്കെട്ടുകളുമെല്ലാം കാണാന്‍ പണം മുടക്കേണ്ടതില്ല. ഇക്കൂട്ടത്തില്‍ തികച്ചും സൗജന്യമായി കാണാനാവുന്ന ഒരു അദ്ഭുതകരമായ കാഴ്ചയാണ് മൊറാക്കി ബോൾഡേഴ്‌സ്. ന്യൂസീലൻഡിലെ ഏറ്റവും അസാധാരണമായ ആകർഷണങ്ങളിലൊന്നാണ് വിചിത്രരൂപമുള്ള ഈ പാറകള്‍. സമുദ്രത്തിനടിയിലെ പ്രവര്‍ത്തനങ്ങള്‍ മൂലം ചെളിയും ധാതുക്കളും കാല്‍സൈറ്റ് പോലെയുള്ള വസ്തുക്കളുമെല്ലാം ചേര്‍ന്ന് രൂപപ്പെട്ടതാണ് മൊറാക്കി ബോൾഡേഴ്സ്. കാലക്രമേണ ഇവ കരയില്‍ വന്നടിഞ്ഞു.

ന്യൂസീലന്‍ഡിലെ ഓട്ടാഗോ തീരത്ത് മോറാക്കിക്കും ഹാംപ്ഡനും ഇടയിൽ കൊക്കോഹെ ബീച്ചിന്‍റെ ഒരു ഭാഗത്തായാണ് ഇവ ഉള്ളത്. ഗോളാകൃതിയുള്ള ഈ ഭീമന്‍ പാറകള്‍ക്ക് ടണ്‍ കണക്കിനു ഭാരം വരും. ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. കിഴക്കന്‍ പോളിനേഷ്യയില്‍നിന്നു കുടിയേറിയ മാവോറി ജനതയാണ് ഈ പ്രദേശത്തു താമസിക്കുന്നത്. ഈ കല്ലുകളെക്കുറിച്ച് അവര്‍ക്കിടയില്‍ നിരവധി കഥകളുണ്ട്. ഇവ വലിയ മത്തങ്ങകളായിരുന്നു എന്നു അവര്‍ വിശ്വസിക്കുന്നു. അടുത്തുള്ള ഷാഗ് പോയിന്‍റില്‍ ഒരു വലിയ തോണി മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന സാധനങ്ങള്‍ കരയ്ക്കടിഞ്ഞാണ് ഈ രൂപങ്ങള്‍ ഉണ്ടായതെന്ന് അവര്‍ കരുതുന്നു. തീരത്തുള്ള പാറകളില്‍ ഒന്ന്, ഈ തോണി തുഴഞ്ഞിരുന്ന ആളുടെ ശരീരമാണെന്നും അവര്‍ വിശ്വസിക്കുന്നു.മൊറാക്കി ബോൾഡേഴ്‌സിന് ഏറ്റവും അടുത്തുള്ള വലിയ നഗരം ഒമാരു ആണ്.

ഇംഗ്ലണ്ടിലെ കിമ്മറിഡ്ജ് ക്ലേയിലും ഓക്സ്ഫഡ് ക്ലേയിലും ഇതിനു സമാനമായ പാറക്കെട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നോർത്ത് ഐലൻഡിലെ ഹോകിയാംഗ ഹാർബറിലെ ബീച്ചുകളിലും കൗട്ടു ബോൾഡേഴ്സ് എന്ന് വിളിക്കപ്പെടുന്ന, സമാനമായ പാറകളുണ്ട്‌. പുനകൈക്കിയിലെ പാൻകേക്ക് പാറകളും ആകര്‍ഷകമായ പാറക്കെട്ട്‌ കാഴ്ചകളില്‍പ്പെടുന്നു. പ്രഭാതങ്ങളിലെ വേലിയിറക്ക സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. തീരത്തെ പാറക്കെട്ടുകള്‍ ഈ സമയത്ത് വ്യക്തമായി കാണാം. ഫൊട്ടോഗ്രഫിക്കും ഈ സമയം ഏറെ അനുയോജ്യമാണ്. മുതിര്‍ന്ന ആളുകള്‍ക്കു നീന്താനായി പ്രത്യേകം ഏരിയ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്കുള്ള കളിസ്ഥലവും സീസോ, ഊഞ്ഞാല്‍ മുതലായവയും തീരത്തുണ്ട്. രുചികരമായ സമുദ്രവിഭവങ്ങള്‍ വിളമ്പുന്ന ഒരു സീഫുഡ് റസ്റ്ററന്‍റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.

STORY HIGHLLIGHTS : The Moeraki Boulders Are One Of New Zealand’s Strangest Attractions

ReadAlso:

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

Tags: അന്വേഷണം. ComAnweshnam.comMoeraki BouldersStrangest Attractionstourismമൊറാക്കി ബോൾഡേഴ്‌സ്NEWZEALANDന്യൂസീലൻഡ്DESTINATIONMYSTERIOUS PLACESTRAVEL WORLDNew Zealandഅന്വേഷണം.കോം

Latest News

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നായ്ക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ടുവയസ്സുകാരനെ; ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട് നായക്കളെ പോലെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.