Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മലനിരയിൽ തൂങ്ങി നില്കുന്ന ക്ഷേത്രവും ഗുഹകളും; അതിശയിപ്പിക്കുന്ന കാഴ്ച! | datong-travel-guide-china

തൂങ്ങും ക്ഷേത്രവും ബുദ്ധ കലാസൃഷ്ടികളുള്ള ഗുഹകളും മലനിരകളുമെല്ലാം ഡാട്ടോങ്ങിലുണ്ട്

അനഘ by അനഘ
Sep 9, 2024, 10:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വടക്കു കിഴക്കന്‍ ചൈനയിൽ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഡാട്ടോങ്. പ്രകൃതിസൗന്ദര്യത്തിനൊപ്പം ചരിത്ര പ്രാധാന്യവുമുള്ള നിരവധി കേന്ദ്രങ്ങളാണ് ഡാട്ടോങ്ങിന്റെ സമ്പത്ത്. തൂങ്ങും ക്ഷേത്രവും ബുദ്ധ കലാസൃഷ്ടികളുള്ള ഗുഹകളും മലനിരകളുമെല്ലാം ഡാട്ടോങ്ങിലുണ്ട്. വടക്കന്‍ വെയ്, ജുര്‍ചെന്‍ ജിന്‍ രാജവംശങ്ങളുടെ ആസ്ഥാനമായിരുന്നുവെന്നതു തന്നെ ഡാട്ടോങ്ങിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു. ഡാട്ടോങ്ങിന്റെ മുഖമുദ്രകളിലൊന്നായി അറിയപ്പെടുന്നത് ഹെങ്ഷാനിലെ തൂങ്ങും ക്ഷേത്രമാണ്. ഹെങ് മലനിരകളിലാണ് ഇതുള്ളത്. പൗരാണിക വാസ്തുവിദ്യയുടെ മികവിന്റെ ഉദാഹരണമാണിത്. ചെങ്കുത്തായ മലനിരയില്‍, തറനിരപ്പില്‍നിന്ന് 160 അടിയിലേറെ ഉയരത്തിലാണ് ഹെങ്ഷാന്‍ തൂങ്ങും ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കീഴ്ക്കാംതൂക്കായ മലയുടെ നടുവിലായി നിര്‍മിച്ച ഈ സന്യാസിമഠം ഇന്നും അദ്ഭുതം തന്നെ.

മരംകൊണ്ടു നിര്‍മിച്ച ക്ഷേത്രം മരത്തൂണുകളിലാണ് നിൽക്കുന്നത്. ആറ് പ്രധാന ഹാളുകളാണ് ഇതിനുള്ളത്. ഇവ തമ്മില്‍ ബന്ധിപ്പിച്ച് പാലങ്ങളും നടപ്പാതകളുമുണ്ട്. 160 അടിയിലേറെ ഉയരത്തിലുള്ള ഹെങ്ഷാനില്‍ നിന്നുള്ള താഴ്‌വരയുടെ വിശാലമായ കാഴ്ചകള്‍ സവിശേഷ അനുഭവമാണ്. ചൈനയിലെ പ്രധാന ആത്മീയധാരകളായ ബുദ്ധിസം, താവോയിസം, കണ്‍ഫ്യൂഷനിസം എന്നിവയുടെ സംഗമഭൂമി കൂടിയാണ് ഈ ക്ഷേത്രം. ഡാട്ടോങ് നഗരത്തില്‍നിന്ന് 65 കിലോമീറ്റര്‍ തെക്കുമാറിയാണ് തടികൊണ്ടു നിര്‍മിച്ച യിങ്‌സിയാന്‍ പഗോഡ. 1056 ലെ കിറ്റന്‍ ലിയാ രാജവംശമാണ് ഇത് നിര്‍മിച്ചത്. ഒരു സഹസ്രാബ്ദത്തിന്റെ പഴക്കമുള്ള ഈ ആരാധനാലയം നിരവധി ഭൂകമ്പങ്ങളെയും അതിജീവിച്ചിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ് പട്ടാളവും യിങ്‌സിയാന്‍ പഗോഡയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. എന്നിട്ടും തകരാതെ പിടിച്ചു നിന്ന യിങ്‌സിയാനാണ് ചൈനയിലെ ഏറ്റവും പഴക്കമുള്ള, ഇന്നും സജീവമായ മരംകൊണ്ടു നിര്‍മിച്ച പഗോഡ.പൗരാണിക ചൈനീസ് ബുദ്ധമതക്കാരുടെ ശ്രേഷ്ഠമായ കലാസൃഷ്ടി എന്നാണ് യുനെസ്‌കോ യുന്‍ഗാങ് ഗ്രോട്ടോസിലെ ബുദ്ധഗുഹകളെ വിശേഷിപ്പിച്ചത്. അഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‍പങ്ങളുമാണ് ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ഡാട്ടോങ്ങിന്റെ കിഴക്കു മാറിയാണ് യുന്‍ഗാങിന്റെ സ്ഥാനം. ഒരു കിലോമീറ്ററോളം നീളത്തില്‍ നീണ്ടു കിടക്കുന്ന ഈ ഗുഹകളില്‍ നിരവധി ചിത്രങ്ങളും ശില്‍പങ്ങളുമുണ്ട്.

മലകയറ്റക്കാരായ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് ഹെങ് പര്‍വതം. ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട 18 കേന്ദ്രങ്ങളാണുള്ളത്. പ്രധാന പര്‍വത നിരയുടെ മുകളിലെത്തിയാല്‍ മേഘങ്ങള്‍ പോലും കാല്‍ചുവട്ടിലാണെന്ന് തോന്നും. നിരവധി ഹൈക്കിങ് പ്രോഗ്രാമുകള്‍ ഇവിടെ ലഭ്യമാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഡാട്ടോങ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. സഞ്ചാരികള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയായിരിക്കും ഈ സമയത്ത്. പൊതുവേ കടുത്തതല്ല ഡാട്ടോങ്ങിലെ വേനല്‍. ഒരു വിമാനത്താവളവും രണ്ട് പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഡാട്ടോങ്ങിലുണ്ട്. ബെയ്ജിങ്ങില്‍നിന്ന് ഏകദേശം 350 കിലോമീറ്റര്‍ ദൂരെയാണ് ഡാട്ടോങ്. ഹൈസ്പീഡ് ട്രെയിനില്‍ ബെയ്ജിങ്ങില്‍നിന്ന് രണ്ട് മണിക്കൂറില്‍ ഇവിടെയെത്താം.

STORY HIGHLLIGHTS :Datong Travel Guide China

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: CHINAtourismAnweshanam.comDESTINATIONMYSTERIOUS PLACESTRAVEL WORLDഅന്വേഷണം. Comഹെങ് മലനിരഡാട്ടോങ്

Latest News

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies