Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വണ്ണം കുറയ്ക്കാൻ പറ്റാത്തതിന്റെ കാരണങ്ങൾ – Reasons You’re Not Losing Weight

കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്‍റെ അളവ് കുറഞ്ഞാലും അത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഫലമില്ലാതാക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 10, 2024, 07:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വണ്ണം വെച്ച് കഴിഞ്ഞാൽ കുറയ്ക്കുകയെന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. അതിന് ശരിയായ ഡയറ്റും വ്യായാമവും പിന്തുടരേണ്ടതുണ്ട്. ഓരോരുത്തരുടെയും ശരീരഭാരത്തിനും, ശരീരപ്രകൃതത്തിനും, പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കുന്നതിനുള്ള ഡയറ്റും വ്യായാമവും നിശ്ചയിക്കേണ്ടത്. എന്നാൽ, ഇതെല്ലം കൃത്യമായി പാലിച്ചിട്ടും വണ്ണം കുറയ്ക്കാൻ സാധിക്കാതെ വരുന്നവരുമുണ്ട്.

ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത്  തെറ്റായ ആഹാരക്രമമാണ്. എല്ലാ ഭക്ഷണവും മെറ്റബോളിസം കൂട്ടില്ല. അതിനാൽ വിറ്റാമിന് സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ കഴിച്ചാൽ മെറ്റബോളിസം വർധിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും. വണ്ണം കുറയ്ക്കാൻ ഡയറ്റ് പാലിക്കുന്നവരാകും ഏറെയും. എന്നാൽ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുന്നുവെങ്കിൽ. അതിപ്പോ എത്ര നല്ല ഭക്ഷണമാണെങ്കിലും വണ്ണം കുറയ്ക്കില്ല. അതിനാൽ എപ്പോഴും എടുക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധിക്കണം. ഡയറ്റ് എന്നതിന്റെ അർഥം പട്ടിണി കിടക്കുക എന്നതല്ല. അതിനാൽ തന്നെ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കരുത്. കാര്‍ഡിയോ വ്യായാമം അമിതമായി ചെയ്യുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും വണ്ണം കുറയ്ക്കാനുള്ള മാർഗ്ഗമല്ല. പ്രാതൽ ഒഴിവാക്കുന്നത് പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള കാരണമാകുന്നു. രാത്രി വൈകിയുള്ള ഭക്ഷണരീതി ശരീര ഊഷ്മാവ്, ബ്ലഡ് ഷുഗർ ഇൻസുലിൻ എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. അതിനാൽ കൊഴുപ്പ് അലിയിച്ചു കളയാൻ ബുദ്ധിമുട്ടാകുന്നു. നട്സ്, പഴം, ഡാർക്ക് ചോക്ലേറ്റ്, അവകാഡോ ഇവയെല്ലാം ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങൾ ആണ്. എന്നാൽ ആവശ്യമുള്ള അളവിൽ മാത്രം ഭക്ഷിക്കുക. ഇവയുടെ അമിതമായ ഉപയോഗം വണ്ണം കൂടാൻ കാരണമാകും. ഉറക്ക കുറവ് വിശപ്പ് കൂടാൻ കാരണമാണ്. അതിനാൽ ദിവസവും 7 – 8 മണിക്കൂർ ഉറങ്ങുക. ഈ തെറ്റായ ശീലങ്ങൾ പരിഹരിക്കപ്പെടുന്നതിലൂടെ ശരീര ഭാരം ക്രമമായി കുറയ്ക്കാൻ കഴിയും.

STORY HIGHLIGHT: Reasons You’re Not Losing Weight

ReadAlso:

മദ്യപാനം നിർത്തുമ്പോൾ ഈ ലക്ഷണങ്ങൾ നിസാരമാക്കരുത് | Drink

മയോണൈസ് ഒഴിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ

തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ല??

കട്ടൻ കാപ്പി കുടിക്കുന്നവർ മരിക്കാൻ കുറച്ച് സമയമെടുക്കും! ഏറ്റവും പുതിയ പഠനം പറയുന്നു | Black coffee

Tags: HEALTHHEALTHCAREnutsAnweshanam.comRegular sleepWeight loss tipsReasons You’re Not Losing WeightorangeWEIGHT LOSS

Latest News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കും 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

കോട്ടയം മെഡി.കോളേജ് അപകടം; വിശദമായ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ

ആശുപത്രികളുടെ സുരക്ഷ: സുരക്ഷ പദ്ധതി നിലവിലുണ്ട്; ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതി; സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

ബിന്ദുവിൻ്റെ മരണം സാധാരണ മരണമല്ല, സർക്കാരിൻ്റെ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.