Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്; അറിയാം ഉമാനന്ദയെ ! | umanandha-island-and-majuli-island

ബ്രിട്ടീഷുകാർ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികൾ ഭസ്മാച്ചൽ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണിൽ കുറച്ചു ഗോത്രവർഗങ്ങൾ മാത്രമാണ് താമസം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 11, 2024, 08:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന ആസാമിൽ തന്നെയാണ് ഉമാനന്ദ ദ്വീപും നിലകൊള്ളുന്നത്. നിരവധി ഐതീഹ്യങ്ങൾ കൊണ്ട് ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമി കഷ്ണം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപെന്ന വിശേഷണവും ഉമാനന്ദയ്ക്കുണ്ട് . ബ്രിട്ടീഷുകാർ പീകോക്ക് ദ്വീപെന്നും തദ്ദേശവാസികൾ ഭസ്മാച്ചൽ ദ്വീപെന്നുമൊക്കെ വിളിക്കുന്ന ഈ മണ്ണിൽ കുറച്ചു ഗോത്രവർഗങ്ങൾ മാത്രമാണ് താമസം. ഗുവാഹത്തിയിൽ നിന്നും പത്തുമിനിറ്റ് ബ്രഹ്‌മപുത്ര നദിയിലൂടെ യാത്ര ചെയ്താൽ ഉമാനന്ദ ദ്വീപിലെത്താം. ഫെറിയിലാണ് ദ്വീപിലേക്കുള്ള യാത്ര. ബ്രഹ്‌മപുത്രയുടെ താളത്തിലുള്ള താരാട്ടു ആസ്വദിച്ചു വരുമ്പോഴേക്കും ബോട്ട് ദ്വീപിലെത്തിയിരിക്കും. ഉമാനന്ദയ്ക്ക് ഒരു മയിലിന്റെ രൂപഭംഗിയും വശ്യതയുമുള്ളതുകൊണ്ടാണെന്നു തോന്നുന്നു ബ്രിട്ടീഷുകാർ ഈ ഭൂമിയെ പീകോക്ക് ഐലൻഡ് എന്നു ഒാമനപേരിട്ടത്.

ശൈവ ഭക്തരാണ് ഇവിടുത്തെ ജനങ്ങളിലധികവും. ഭഗവാൻ ശങ്കരൻ തന്റെ പത്നിക്കായി നിർമിക്കുകയും പത്നിയോടൊപ്പം താമസിക്കുകയും ചെയ്ത ദ്വീപാണിതെന്ന ഐതീഹ്യം ഉമാനന്ദ ദ്വീപുമായി ബന്ധപെട്ടുണ്ട്. ഇവിടെ വെച്ചാണ് തന്റെ തപം മുടക്കാനെത്തിയ പഞ്ചബാണനെ ശിവൻ തൃക്കണ്ണ് തുറന്നു ഭസ്മമാക്കിയതെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ഭൂമിയെ ഭസ്മാച്ചൽ എന്ന് വിളിക്കുന്നവരുമുണ്ട്. ശിവനുമായി ബന്ധപെട്ടു നിരവധി ഐതീഹ്യങ്ങളുറങ്ങുന്ന ഈ മണ്ണിൽ വലിയൊരു ശിവ ക്ഷേത്രമുണ്ട്. ആഹോം രാജാവായിരുന്ന ഗദാധർ സിംഗ് ആണ് ഈ ശിവക്ഷേത്രം നിർമ്മിച്ചത്. ഒരു ഭൂചലനത്തിൽ ക്ഷേത്രം നശിച്ചുപോയെങ്കിലും പിന്നീട് വിശ്വാസികൾ പുതുക്കി പണിതു. ഇന്ന് ദ്വീപിലെ ശൈവഭക്തരുടെ പ്രധാന ആരാധനാലയമാണിത്.

അഘോരികളെ പോലെ തോന്നിക്കുന്ന നിരവധി സന്യാസികൾ ഈ ക്ഷേത്ര പരിസരത്തുണ്ട്. ഈ ഭൂലോകവുമായി യാതൊരു ബന്ധവുമില്ലാതെ ധ്യാനത്തിൽ കഴിച്ചുകൂട്ടുന്നവർ. മഹാശിവരാത്രിയാണ് ഇവിടുത്തെ ഉത്സവനാൾ. തിങ്കളാഴ്ചകളും പൗർണമി ദിനങ്ങളും ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ ഉദിഷ്ടകാര്യങ്ങൾ എളുപ്പത്തിൽ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ആസാമീസ് വാസ്തുശില്പ ശൈലിയുടെ സമ്മേളനമാണ് ഭസ്മാച്ചൽ കുന്നിലെ ഈ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രം. വളരെ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന ഗോൾഡൻ ലാംഗർ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുകളെയും ഈ ക്ഷേത്ര പരിസരത്തു കാണാവുന്നതാണ്.

വളരെ ശാന്തവും മനോഹരവുമായ ഉമാനന്ദയിലെ പകലുകളും രാത്രികളും ആസ്വദിക്കാൻ ഇവിടെയെത്തുന്നവരിൽ നിരവധി വിദേശികളും സ്വദേശീയരുമുണ്ട്. തണുത്ത കാറ്റേറ്റ്, സൂര്യാസ്തമയവും കണ്ടു വിശ്രമിക്കാൻ ഒരു ദ്വീപിന്റെ പാശ്ചാത്തലം വേണമെന്ന് സ്വപ്നം കാണുന്നവർക്കു മടിക്കാതെ കടന്നുചെല്ലാൻ കഴിയുന്ന ഏറ്റവും ആസ്വാദ്യകരമായ ഒരിടമായിരിക്കും ആസാമിലെ ഉമാനന്ദ ദ്വീപ്.ആസാമിലെ പ്രധാന നഗരമായ ഗുവാഹത്തിയിൽ നിന്നും പത്തുമിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്ന യാത്രാബോട്ടുകളുണ്ട് ഉമാനന്ദയിലേക്ക്. അതിൽ കയറിയാൽ ആധുനികതയുടെ പുറംമോടികൾ എത്തിനോക്കാത്ത ഗ്രാമവിശുദ്ധിയുള്ള ഈ ദ്വീപിൽ എത്തിച്ചേരാം. ശാന്തതയും പ്രകൃതി സൗന്ദര്യവും കണ്ടാസ്വദിച്ചു മനസു നിറയ്ക്കാം.

STORY HIGHLLIGHTS : umanandha-island-and-majuli-island

ReadAlso:

കാശ്മീരിലെ ഏറ്റവും ആഴമേറിയ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

കൈയടിച്ചാൽ വെള്ളത്തിൽ കുമിളകൾ പൊങ്ങുമോ? ഗോവയിലെ ഈ അത്ഭുത തടാകത്തെക്കുറിച്ച് അറിയാമോ?

സ്വർഗ്ഗതുല്യമായ കശ്മീർ കാണാൻ കൊതിയാണോ? അറിയണം ഈ യാത്രവിശേഷങ്ങളും സീസണുകളും

പാൽക്കടൽ പോലെ ഒഴുകുന്ന ദൂദ്‌സാഗർ; എപ്പോൾ, എങ്ങനെ സന്ദർശിക്കണം?

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

Tags: Anweshnam.comumanantha islandTRAVELഅന്വേഷണം.കോം

Latest News

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്ഥാപനങ്ങളും തട്ടിയടുക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; ജീവിതശൈലീ രോഗികളുടെ മരുന്നിനും കടുത്ത ക്ഷാമം

വീരമണി പോക്സോ കേസ്; പരാതിയിൽ നടപടിയെടുക്കാതിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം | BJP calls urgent meeting amid criticism against shone george

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies