Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പെന്‍ഷന്‍കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പവര്‍സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണം: KSEB പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2024, 03:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥാപനമായിരുന്ന വൈദ്യുതി ബോര്‍ഡിനെ കേന്ദ്ര നിയമപ്രകാരം 2013 നവംബര്‍ ഒന്നുമുതല്‍ കമ്പനിയാക്കി മാറ്റിയപ്പോള്‍ അതുവരെ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന അവകാശ ആനുകൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള കരാര്‍, ബോര്‍ഡിലെ സംഘടനകളും ബോര്‍ഡ് മാനേജ്‌മെന്റും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്നുണ്ടാക്കിയിരുന്നു. ഈ തൃകക്ഷികരാര്‍ വ്യവസ്ഥകള്‍ 2013 ഒക്ടോബര്‍ 31ലെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്റെ ഭാഗമാക്കുകയും ചെയ്തു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയെടുക്കുന്നവര്‍ പിരിഞ്ഞ് പോകുമ്പോഴുള്ള പെന്‍ഷന്‍ വ്യവസ്ഥകള്‍ അതുവരെ കെ.എസ്.ഇ.ബി.യില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ബാധകമാണ് എന്നതാണ് അതിലെ ഒരു പ്രധാന ഭാഗം.

അത് തുടര്‍ന്നും ലഭിക്കുന്നമെന്നുറപ്പിക്കുന്ന വ്യവസ്ഥകളും അതിനായുള്ള സംവിധാനങ്ങള്‍ എന്തായിരിക്കണമെന്നും കൃത്യമായി നിര്‍വചിച്ചുകൊണ്ട് തീരുമാനങ്ങളെടുത്തു. എന്നാല്‍ അതില്‍ വെള്ളം ചേര്‍ത്ത് കരാര്‍ വ്യവസ്ഥകള്‍ തന്നെ ലംഘിക്കാനുമുള്ള ശ്രമങ്ങളാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തി ക്കൊണ്ടിരിക്കുന്നത്. പെന്‍ഷന്‍കാരുടെ പ്രതിനിധികള്‍ എന്നവകാശപ്പെട്ട് ഏതോ കുറെ ആളുകള്‍ കോടതിയില്‍ കേസിന് പോയ മറവിലാണ് ഇപ്പോഴത്തെ പുതിയ ആക്രമണം. പെന്‍ഷന്‍കാരിലുള്ള ആശങ്ക വര്‍ദ്ധിപ്പിച്ച് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടണം എന്ന ഉദ്ദേശമാണോ ഇതിനു പിന്നിലുള്ളത് എന്ന് സംശയിക്കണം.

2013 ഒക്ടോബര്‍ 31 വരെ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് നിയമാനുസൃതമുള്ള പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. പവര്‍സെക്രട്ടറി 2024 സെപ്ചംബര്‍ 6ന് ഇറക്കിയിരിക്കുന്ന ഉത്തരവ് ഇതില്‍ നിന്നുള്ള പിന്‍മാറ്റമാണ്. ഇത് പവര്‍സെക്രട്ടറിക്ക് മാത്രമായി തീരുമാനിക്കാവുന്ന കാര്യമല്ല. ധനകാര്യവകുപ്പിനും പൊതുഭരണ വകുപ്പുകള്‍ക്കുമെല്ലാം ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭ തന്നെ തീരുമാനിക്കേണ്ട വിഷയങ്ങളാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. വൈദ്യുതി വകുപ്പ് മന്ത്രിതന്നെ ഈ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം പെന്‍ഷനേഴ്‌സ് അാേസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ഇപ്രകാരമുള്ള സൂചനയല്ല നല്‍കിയത്.

മാത്രമല്ല തൊഴില്‍ നിയമങ്ങളുടെ സംരക്ഷണമുള്ള ട്രേഡ് യൂണിയനുകളുമായുള്ള കരാറുകളുടെ ലംഘനവുമാണ്. ഇതെല്ലാം ഏകപക്ഷീയമായി റദ്ദാക്കാനോ നിഷേധിക്കാനോ പവര്‍ ഡിപ്പാര്‍ട്‌മെന്റിനോ പവര്‍സെക്രട്ടറിക്കോ അധികാരമില്ല. ഇത് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കു വിരുദ്ധവുമാണ്. നിരുത്തരവാദപരമായി ഇറക്കിയിരിക്കുന്ന ഇപ്പോഴത്തെ ഈ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിക്കണമെന്നും വൈദ്യുതി മേഖലയിലെ പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റു പെന്‍ഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയങ്ങള്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നും KSEB പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

 

CONTENT HIGHLIGHTS;Power Secretary’s order encouraging pensioners to commit suicide should be withdrawn: KSEB Pensioners’ Association

ReadAlso:

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

മഹാദുരന്തത്തിന്‍റെ വേദനയ്ക്കിടയിലും 100 ശതമാനം വിജയം; എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി വെളളാര്‍മല സ്കൂൾ

ഇന്ത്യ-പാക് സംഘർഷം; ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

നിപ; 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Tags: KSEBKSEB BILLANWESHANAM NEWSAnweshanam.comKSEB PENSIONERS ASSOCIATIONKSEB METREപെന്‍ഷന്‍കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പവര്‍സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കണം

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണം; അപായ സൈറൺ മുഴങ്ങി; ഫുൾ പവറിൽ ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.