Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘മൊഴി നൽകിയ സ്ത്രീകളുടെ സ്വകാര്യതയിൽ ആശങ്ക’; മുഖ്യമന്ത്രിയെ സന്ദർശിച്ച് ഡബ്ല്യൂ.സി.സി ഭാരവാഹികൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2024, 09:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ടാണ് ആവശ്യമുയർത്തിയത്. സിനിമയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മൊഴി നൽകിയ സ്ത്രീകളുടെ സ്വകാര്യതയിൽ ആശങ്ക അറിയിച്ചു. തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര സമിതി രൂപീകരിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുസിസി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയും ഇത്തരം ബന്ധപ്പെട്ട വിഷയങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും ഡബ്യൂ.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾ സിനിമാ നയത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. സിനിമാ നയത്തിൽ ഉൾപ്പെടുത്തുന്നതിന് ഡബ്ല്യൂ.സി.സി തയ്യാറാക്കിയ നിർദ്ദേശങ്ങളും മുഖ്യമന്ത്രിക്ക് കൈമാറി.

സംവിധായികമാർക്ക് നൽകി വരുന്ന ഫിലിം ഫണ്ട് വർധിപ്പിക്കണമെന്നും ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാർഗ്ഗരേഖ ഉണ്ടാക്കണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് സിനിമാ മേഖലയിൽ അവസരം ലഭിക്കുവാൻ ഫിലിം സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികൾക്ക് ഫീസ് കൺസഷനോ സ്കോളർഷിപ്പോ നൽകണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഡബ്ല്യൂ.സി.സി ഭാരവാഹികൾ അറിയിച്ചു.

ഡബ്ല്യുസിസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

ഡബ്ല്യുസിസി ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കണ്ട് താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട സാഹചര്യത്തിൽ രൂപം കൊണ്ട എസ്‌ഐടിയുടെ ടേംസ് ഓഫ് റഫറൻസ് ലഭ്യമാക്കണമെന്നും, മൊഴികൊടുത്ത സ്ത്രീകളുടെ സ്വകാര്യതയും മൊഴിയുടെ രഹസ്യാത്മകതയും സൂക്ഷിക്കേണ്ട ആവശ്യകത ഏറെ പ്രധാനമാണെന്നതിനാൽ ഇതിലുള്ള ഞങ്ങളുടെ വളരെ ആഴത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഹേമ കമ്മറ്റിയിൽ മൊഴി നൽകിയ സ്ത്രീകളുടെ പിന്തുണക്കായി ലീഗൽ എയ്ഡും കൗൺസലിങ്ങും ഏർപ്പെടുത്താനുള്ള സാധ്യത ഞങ്ങൾ ആരായുകയുണ്ടായി.

തൊഴിലിടത്തെ ലൈംഗിക പീഡനനിരോധന(പോഷ്) നിയമപ്രകാരമുള്ള ഇന്റേണൽ കമ്മിറ്റി നടപ്പിലാക്കൽ പ്രായോഗികമായും ഗുണപരമായും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾ തുടർന്ന് സംസാരിച്ചു. മറ്റ് തൊഴിലിടങ്ങളിലേതിന് സമാനമായി സിനിമയിലെ ഐസി ബന്ധപ്പെട്ട വിഷയങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യതയെകുറിച്ചും ഐസി മോണിറ്ററിങ് കമ്മിറ്റിയെ സർക്കാറിന്റെ ഗൗരവശ്രദ്ധ ലഭിക്കും വിധത്തിൽ പുനർക്രമീകരിക്കുന്നതിന്റെ ആവശ്യകതയും, ഐസിയെ കുറിച്ച് കൃത്യമായ ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ ചൂണ്ടിക്കാണിച്ചു.

ഹേമ കമ്മിറ്റി നിർദേശങ്ങൾ സിനിമാ നയത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ സംസാരിച്ചു. 2021ൽ സാംസ്‌കാരിക വകുപ്പിന്റെ നിർദേശ പ്രകാരം സിനിമാനയത്തിൽ ഉൾപ്പെടുത്തുന്നതിന് ഡബ്ല്യുസിസി തയാറാക്കിയ നിർദേശങ്ങളുടെ പകർപ്പ് കത്തിനോടൊപ്പം നൽകിയിട്ടുണ്ട്. നയരൂപീകരണത്തിൽ സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും ചിന്തകൾക്കും തുല്യമായ ഇടം കൊടുക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറഞ്ഞു.

സംവിധായികമാർക്ക് നൽകിവരുന്ന ഫിലിം ഫണ്ട് വർധിപ്പിക്കണമെന്നും കൃത്യമായ സ്ത്രീപക്ഷ സമീപനത്തോടെ, സ്ത്രീകളുടെ നേതൃത്വത്തിൽ, നേരത്തെ ഫണ്ട് ഉപയോഗിച്ച് സിനിമ ചെയ്ത സ്ത്രീകളുടെ അനുഭവങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ട് ഈ ഫണ്ടിന്റെ വിനിയോഗത്തിലേക്ക് പുതുക്കിയ മാർഗരേഖ ഉണ്ടാക്കുന്നതിന്റെ ആവശ്യകത ഞങ്ങൾ അറിയിച്ചു.

സിനിമാ മേഖലയിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം ലഭിക്കാൻ ഫിലിം സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികൾക്ക് ഫീസ് കൺസെഷനോ സ്‌കോളർഷിപ്പോ നൽകുന്നതിന്റെ ആവശ്യകത ഞങ്ങൾ 2017ൽ സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞത് ഈ അധ്യയന വർഷം മുതൽ നടപ്പാക്കണമെന്ന് ആവർത്തിക്കുകയുണ്ടായി.

ഞങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ഏറ്റവും അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് മുൻകൈയെടുത്ത് അടിയന്തരമായി നടപ്പാക്കണമെന്ന ഡബ്ല്യുസിസി നിർദേശങ്ങളുടെ ആദ്യ ഭാഗം (സിനിമ കോഡ് ഓഫ് കൺഡക്ട് -സിസിസി ഉൾപ്പടെ), ഇന്ത്യയിലെ അഞ്ച് സിനിമാ വ്യവസായങ്ങളെ കുറിച്ച് സഖി റിസോഴ്‌സ് സെന്ററിനൊപ്പം ഡബ്ല്യുസിസി നടത്തിയ പഠന റിപ്പോർട്ട് എന്നിവ മുഖ്യമന്ത്രിക്ക് തുടർനടപടികൾ ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ചു.

ReadAlso:

പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ശക്തമായ മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

മുസ്‌ലിം സമുദായത്തിനെതിരായ പരാമര്‍ശം; വെള്ളാപ്പള്ളിയെ തള്ളി ശ്രീനാരായണ സേവാസംഘം

ഇടുക്കിയിൽ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ

വന്ദേഭാരതിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Tags: HEMA COMMISSION REPORTWCCCM PINARAYI VJAYAN

Latest News

നാദാപുരത്ത് വിദ്യാർത്ഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം

വാഹനസൗകര്യമില്ല; വട്ടവടയിൽ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി 5 കി.മീ ചുമന്നു കൊണ്ടുപോയി

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്; ദ്രാസിൽ ഇന്ന് പദയാത്ര

വീടിന് മുകളില്‍ മരം വീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം

ഗോവിന്ദച്ചാമിക്ക് ഇനി ഏകാന്തവാസം; ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറക്കില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.