Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മധുബാലയ്ക്ക് നടക്കാൻ പോലും കഴിയുന്നില്ലേ ? ശരീര ഭാരത്തെക്കാൾ …| madhubala

ടിവി ഷോകളിലും സോഷ്യല്‍ മീഡിയയിലും എല്ലാം വളരെ അധികം സജീവമാണ് നടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 04:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നടിയാണ് മധുബാല. തെന്നിന്ത്യൻ സിനിമ ലോകത്ത് അവർ ഒരുകാലത്ത് സെൻസേഷൻ ആയിരുന്നു. കൈ വച്ചതെല്ലാം തുടരെത്തുടരെ ഹിറ്റുകൾ. ഭാഗ്യനായിക ആയായിരുന്നു അവർ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. മികച്ച കഥാപാത്രങ്ങൾ പലതും ചെയ്തിട്ടുണ്ടെങ്കിലും റോജയിലെ കഥാപാത്രം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാളത്തിൽ യോദ്ധയിൽ നായികയായി എത്തിയപ്പോഴും ആ സിനിമയും സൂപ്പർഹിറ്റ്. തൊണ്ണൂറുകളിൽ ഏറ്റവും തിരക്കേറി നിൽക്കുന്ന സമയത്താണ് മധുബാല വിവാഹിതയാകുന്നത്. പിന്നീട് അങ്ങോട്ട് ഒരു ഇടവേള എടുക്കുകയായിരുന്നു. 2008 ൽ അഭിയന രംഗത്ത് വീണ്ടും സജീവമാകാൻ ആരംഭിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല ടിവി ഷോകളിലും സോഷ്യല്‍ മീഡിയയിലും എല്ലാം വളരെ അധികം സജീവമാണ് നടി.

അമ്പത്തിയഞ്ചുകാരിയായ താരത്തിന്റെ ഒരു എയർപോർട്ട് വീ‍ഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം താരം മുംബൈ എയർപോട്ടിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ ഒരു ബോളിവുഡ് പാപ്പരാസി ചാനലിന്റെ സോഷ്യൽമീഡിയ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

ബ്ലാക്ക് സ്കിന്നി ജീൻസും കറുത്ത ഫുൾ സ്ലീവ് ടോപ്പും കാർഡി​ഗനുമായിരുന്നു മാധുവിന്റെ വേഷം. ഒപ്പം പേസ്റ്റൽ നിറത്തിലുള്ള ലോങ് ബൂട്ടും മാധു ധരിച്ചിരുന്നു. അമ്പത്തിയഞ്ചിലും ശരീരത്തിൻരെ ഫിറ്റ്നസ് മാധു കാത്തുസൂക്ഷിക്കുന്നുണ്ട്. അനാവശ്യ ശരീരഭാരം നിലനിർത്തുന്നതിനോട് താൽപര്യമില്ലാത്തതിനാൽ കൃത്യമായ ഫിറ്റ്നസ് മാധു ഫോളോ ചെയ്യുന്നുണ്ട്.

നടിയുടെ എയർപോട്ട് വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോൾ പരിഹാസ കമന്റുകളാണ് ഏറെയും കമന്റ് ബോക്സിൽ നിറഞ്ഞത്. നടിയുടെ നടത്തത്തിന് എന്തോ വശപിശകുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. നടത്തത്തിൽ ഒരു ബാലൻസ് ഇല്ലാത്തതായി തോന്നുന്നുവെന്നും മധുബാലയ്ക്ക് എന്തുപറ്റി..? നടക്കാൻ പോലും ബുദ്ധിമുട്ടുന്നല്ലോ..? എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്. എന്നാൽ അത് ആരോ​ഗ്യപ്രശ്നങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടല്ലെന്നും ശീലമില്ലാത്ത ഷൂസ് ധരിച്ചതിന്റെ പരിണിത ഫലമാണെന്നും ചിലർ കുറിച്ചു.

ശരീര ഭാരത്തെക്കാൾ കൂടുതലാണ് നടിയുടെ ഷൂവിന്റെ ഭാരമെന്നും കമന്റുകളുണ്ട്. ചിലർ താരത്തെ വസ്ത്രത്തെയും വിമർശിച്ചു. ശീതകാലാവസ്ഥയുള്ള രാജ്യങ്ങളിൽ ഉപയോ​ഗിക്കുന്ന കാർഡി​ഗൻ പോലുള്ള ധരിച്ച് മുംബൈയിലെ ചൂടൻ കാലാവസ്ഥയിൽ നടക്കുന്നതിനായിരുന്നു പരി​ഹാസം. അഴകന്‍ എന്ന സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച മാധു തൊണ്ണൂറുകളില്‍ സിനിമയിൽ സജീവമായിരുന്നു.

റോജ, ജെന്റില്‍മാന്‍ പോലുള്ള സിനിമകളിലെ അഭിനയമാണ് നടിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. 1999ലാണ് ആനന്ദ് ഷാ എന്നയാളെ മാധു വിവാഹം ചെയ്യുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയില്‍ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയുമായിരുന്നു. രണ്ട് പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്. അമയയും കെയിയയും. അതിൽ മുതിർന്നയാൾക്ക് 23 വയസായി. കല്യാണം കഴിഞ്ഞിട്ട് 25 വർഷമായി.

എന്നാലും ഞങ്ങൾ വഴക്ക് കൂടുമ്പോൾ ഞാൻ പറയാറുണ്ട്… നിങ്ങൾ എന്നെ കല്യാണം കഴിച്ചത് ഷോറൂമിൽ ഇരിക്കുന്ന ബിഎംഡബ്ലിയു കാർ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയതുപോലെ അല്ലേയെന്ന്. ഞാൻ ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.

ReadAlso:

അമ്മമാരുടേത് വലിയ ത്യാഗം; ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരമ്മയുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി നടി ആലിയ ഭട്ട് | Alia Bhatt

ദുരൂഹതയില്‍ കാന്താര 2: വീണ്ടും മരണം, മെഹന്തി ചടങ്ങില്‍ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞുവീണ് മരിച്ചു;ഞെട്ടലോടെ അണിയറപ്രവര്‍ത്തകര്‍

അഭിനയം മികച്ചതാക്കണമെന്ന് ആഗ്രഹിച്ചിരുന്നു…പക്ഷേ! ആദ്യ സിനിമയ്ക്കെതിരെ ഉയർന്ന ട്രോളുകളിൽ പ്രതികരിച്ച് ഇബ്രാഹിം അലി ഖാൻ | Ibrahim Ali Khan

ഭർത്താവ് മരിച്ചത് മക്കളുടെ പരീക്ഷ സമയത്ത്; സങ്കടം ഉള്ളിൽ ഒതുക്കി കഴിച്ചുകൂട്ടിയത് ഇന്നെന്ന പോലെയും; ഭർത്താവിന്റെ വിയോ​ഗത്തിൽ നടി ഉമാ നായർ | Uma Nair

എന്റെ ആദ്യ ഭർത്താവിനെ ഒരിക്കൽ ഞാൻ അത്രത്തോളം സ്നേഹിച്ചതാണ് അതുകൊണ്ടാണ് പറയാത്തത്, അപ്സര

അവർക്ക് ഇന്നൊരാളോട് പ്രണയം തോന്നിയാൽ നാളെ അത് ഉണ്ടാവണമെന്നില്ല. അത് വേറെ ആളോട് ആയിരിക്കും. ഇങ്ങനെ കുറെ കാര്യങ്ങൾ ഞാൻ ലൈഫിൽ കണ്ടതാണ്. അതുകൊണ്ട് ഒരു നടനെ കല്യാണം കഴിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

ആനന്ദിനെ കണ്ടപ്പോൾ അദ്ദേഹത്തിന് പ്രണയലേഖനം എഴുതാനോ റോസാപ്പൂവ് കൊടുത്ത് പ്രൊപ്പോസ് ചെയ്യാനോ ഒന്നും അറിയാത്ത ആളാണെന്ന് മനസിലായി. ഞാൻ എങ്ങനെയാണോ അതിന്റെ ഓപ്പോസിറ്റായ ആളാണ്. പക്ഷെ ഭയങ്കര ജനുവിനായ ആളാണ് എന്നാണ് ഭർത്താവിനെ കുറിച്ച് ഒരിക്കൽ മാധു പറഞ്ഞത്.

content highlight: madhubala new video

Tags: ActressAnweshanam.comഅന്വേഷണം. Commadhu balaroja

Latest News

ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണ; ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ | Government rejects Trump’s claim: Issue of trade did not come up

ട്രംപിന്റെ തീരുവ യുദ്ധം ഇന്ത്യയോടും?? പകരം തീരുവ ചുമത്താനൊരുങ്ങി രാജ്യം

‘പരിപാടി സംഘടിപ്പിച്ചത് മഴപെയ്തു നനഞ്ഞ പാടത്ത്; മതിയായ സുരക്ഷാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല’; സംഘാടകര്‍ക്കെതിരെ മരിച്ച ടെക്‌നീഷ്യന്റെ കുടുംബം രംഗത്ത്

കേന്ദ്രവും കേരളവും നേർക്കുനേർ: പിഎംശ്രീയിൽ കേരളം നിയമനടപടിക്ക് ഒരുങ്ങുമ്പോൾ

20 ലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.