തക്കാളി കൊണ്ട് പല വിഭവങ്ങളും നമ്മള് പരീക്ഷിക്കാറുണ്ട് . വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
- തക്കാളി- 200 ഗ്രാം
- കാരറ്റ്- 100 ഗ്രാം
- ചുവന്നുള്ളി- 4 എണ്ണം
- വെള്ളം- 8 ഗ്ലാസ്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളിയും കാരറ്റും അരിഞ്ഞ് മിക്സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലേക്കിടുക.
STORY HIGHLIGHT: tomato soup