Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

എസ്.കെ. ആശുപത്രിയിലെ യു.എന്‍.എയുടെ സമരം രോഗികളെ വലയ്ക്കാന്‍: ബോണസ് നല്‍കിയിട്ടും മതിയാവാത്തതെന്ത് ?

പ്രതിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്‌മെന്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 14, 2024, 03:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചികിത്സയ്ക്കായി എത്തുന്ന രോഗികളെ വലയ്ക്കാനുള്ള തന്ത്രവുമായി എസ്.കെ. ആശുപത്രിയിലെ യു.എന്‍.എ സംഘടനയിലെ അംഗങ്ങളായ ജീവനക്കാര്‍. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ച് ആശുപത്രി അധികൃതര്‍, ബോണസും  ഫെസ്റ്റിവല്‍ അലവന്‍സ്
നല്‍കിയിട്ടും അതില്‍ തൃപ്തരാകാതെയാണ് ഇപ്പോഴത്തെ പ്രതിഷേധം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതരും. ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന മാനേജ്‌മെന്റാണ് ആശുപത്രിയിലുള്ളത്.

എന്നാല്‍, ഓണക്കാലത്ത് ഇങ്ങനെയൊരു പിടിവാശി കാണിച്ചു കൊണ്ട് ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിനുള്ള ഗൂഢലക്ഷ്യം വെച്ചാണ് യു.എന്‍.എ പ്രതിഷേധം നടത്തുന്നത്. എസ്.കെ ആശുപത്രിയുടെ 2023-2024 വര്‍ഷത്തെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളുമായി ഈ മാസം 8,9,10 തിയതികളില്‍ ആശുപത്രി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ യു.എന്‍.എ ഒഴികെയുള്ള എല്ലാ യൂണിയന്‍ പ്രതിനിധികളുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.

കുറച്ച് നഴ്‌സ്മാര്‍ക്കൊഴികെ ഭൂരിഭാഗം പേര്‍ക്കും ബോണസ് തുകയും, ഫെസ്റ്റിവല്‍ അലവൻസ് തുകയും വിതരണം ചെയ്തിരുന്നു. എന്നാൽ ബോണസിന് അർഹതിയില്ലാത്തവർക്കുപോലും മുൻവർഷം ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കിയിരുന്നു.

ഫെസ്റ്റിവല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു നൽകിയിട്ടും തൃപ്തരാകാതെയാണ് യു.എന്‍.എ സംഘടനയില്‍ അംഗങ്ങളായ ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇത് ന്യായമായ പ്രതിഷേധമല്ല. ആശുപത്രിയെ ബോധപൂര്‍ര്‍വ്വം കളങ്കപ്പെടുത്താനും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുമായിട്ടാണ് യു.എന്‍.എ ഈ പ്രതിഷേധം നടത്തുന്നതെന്നും ആശുപത്രി മാനേജ്‌മെന്റ് പറുന്നു.

ആശുപത്രി മാനേജ്‌മെന്റ് നല്‍കിയ ബോണസ് ഭൂരിഭാഗം ജീവനക്കാരും വാങ്ങാന്‍ തയ്യാറായപ്പോള്‍ കുറച്ചുപേര്‍ മാത്രമാണ് വാങ്ങിതെ വാശിപിടിച്ചത്. ഇപ്പോള്‍ തരാന്‍ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം. വളറെ കുറച്ചുപേര്‍ ബോണസ് സ്വീകരിക്കാതെ നില്‍ക്കുന്നത് ശരിയായ നടപടി അല്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ഫെസ്റ്റിവല്‍ അലവന്‍സും ബോണസും നല്‍കിയിട്ടും അതില്‍ തൃപ്തരാകാത്ത കുറച്ചു സ്റ്റാഫുകള്‍ ഇങ്ങനെ പെരുമാറുന്നത് നല്ല രീതിയല്ലെന്നും അധികൃതര്‍ പറയുന്നു.

 

CONTENT HIGHLIGHTS;S.K. UNA’s strike in the hospital to attract patients: What is not enough despite the bonus?

ReadAlso:

യുഡിഎഫ് അധികാരത്തില്‍ വരും: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും – വി.എസ്. ശിവകുമാര്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ ജനുവരി 16 മുതല്‍ കൊച്ചിയില്‍

കലാഭവന്‍ തീയേറ്ററില്‍ ഇരട്ടിവില: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ചിത്ര കലാ ഗോപുരങ്ങള്‍ ഒരുക്കി തിരുവനന്തപുരം വിമാനത്താവളം

ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍സിന് കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലനം

Tags: Anweshanam.comSk hospitalUNAUNITED NURSESS ASSOCIATIONBONUS ISSUESK HOSPITAL MANAGEMENTANWESHANAM NEWS

Latest News

മരുന്നിനും ചെമ്പിനും ട്രംപിന്റെ വമ്പൻ താരിഫ്; ആശങ്കയിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ!!

ടെക്സസ് മിന്നൽ പ്രളയം; മരണം 110 ആയി, 160 ലേറെ പേരെ കാണാനില്ല

ദേശീയ പണിമുടക്ക്: കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

‘കേരള സർവകലാശാലയിൽ കയറരുത്’; കടുത്ത നടപടിയെടുത്ത് സിസ തോമസ്; രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.