Kerala

ഉത്രാടപ്പാച്ചിലിലെ ലക്ഷാധിപതി ആര്? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 671 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KS 475528

സമാശ്വാസ സമ്മാനം (Rs.8,000)

KN 475528
KO 475528
KP 475528
KR 475528
KT 475528
KU 475528
KV 475528
KW 475528
KX 475528
KY 475528
KZ 475528
രണ്ടാം സമ്മാനം [5 Lakhs]

KN 337567

മൂന്നാം സമ്മാനം [1 Lakh]

KN 242358

KO 866223
KP 950193
KR 405005
KS 932550
KT 728495
KU 259335
KV 177981
KW 464029
KX 201062
KY 805243

KZ 924841

നാലാം സമ്മാനം (5,000)

6743 8156 9746 9831 4074 2269 5225 1211 4100 0028 3063 5265 8040 1281 4099 4483 9398 9617

അഞ്ചാം സമ്മാനം (2,000)
ആറാം സമ്മാനം (1,000)
ഏഴാം സമ്മാനം (500)
എട്ടാം സമ്മാനം (100)