Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

സസ്യാഹാരപാചകത്തിന് പേരുകേട്ട കൂവപ്പടി ഗ്രാമവും ഇവിടത്തെ നളന്മാരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 15, 2024, 07:50 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പെരുമ്പാവൂർ: സസ്യാഹാരപാചകത്തിന് പണ്ടേ പേരുകേട്ടയിടമാണ് കൂവപ്പടി ഗ്രാമം. ഇവിടത്തെ ദേഹണ്ഡപ്പെരുമയ്ക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനാകും. കുടിയേറിപ്പാർത്തവരായ തമിഴ്ബ്രാഹ്മണരുടെ മഠങ്ങൾ ഏറെയുണ്ടായിരുന്ന കൂവപ്പടിയിൽ സസ്യാഹാരശീലത്തിനായിരുന്നു പണ്ട് ഏറെ മുൻ‌തൂക്കം. ഹിന്ദുസമൂഹങ്ങൾക്കിടയിൽ ഇവിടത്തെ നായർ ദേഹണ്ഡക്കാരുടെ സദ്യയ്ക്കായിരുന്നു ഏറെ പ്രിയം. കൂവപ്പടിക്കാരായ പാചകക്കാരുടെ തനതുശൈലിയിലുള്ള വെജിറ്റേറിയൻ സദ്യയ്ക്ക് അന്നും ഇന്നും ഇതര മതവിഭാഗങ്ങൾക്കിടയിലും ആവശ്യക്കാരേറെയാണ്. ഇവിടത്തെ നാടൻ ശൈലിയിലുള്ള നളപാചക്കാരിൽ പ്രശസ്തരായവർ പലരും മണ്മറഞ്ഞു.

നൂറ്റാണ്ടിന്റെ ഓർമ്മചിത്രം – പാചകവിദഗ്ദ്ധൻ കൂവപ്പടി പുതിയേടത്ത് മാടമനമാലി ഗോവിന്ദൻ നായർ സഹധർമ്മിണി ദേവകിയമ്മയോടോപ്പം

1993-ൽ തൊണ്ണൂറാം വയസ്സിൽ അന്തരിച്ച പുതിയേടത്ത് (കുപ്പശ്ശേരി) ഗോവിന്ദൻ നായരാണ് കൂവപ്പടിയുടെ ചരിത്രത്തിലെ ഏറ്റവും പഴയ പാചകക്കാരൻ. അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയിൽ പെട്ട നിരവധിപേർ പിൽക്കാലത്ത് ഈ മേഖലയിൽ അറിയപ്പെടുന്ന പാചകക്കാരായി മാറിയെന്നതും ചരിത്രം. പെരുമ്പാവൂരിലെ പഴയ അരുണ കേഫിലെ പാചകക്കാരനായി വടക്കൻ പറവൂരിൽ നിന്നെത്തിയ സോമൻപിള്ള പിന്നീട് കൂവപ്പടിയിലെ മികച്ച പാചകക്കാരനായി മാറിയതും ഗോവിന്ദൻ നായരുടെ പാചകക്കളരിയിൽ അഭ്യസിച്ചാണ്. വിവാഹസീസണുകളിലും ഓണം, വിഷുക്കാലങ്ങളിലും കൂവപ്പടിയിലെ പാചകക്കാർക്ക് തിരക്കോട് തിരക്കാണ്.

വിവാഹസദ്യയ്ക്ക് പാചകക്കാർ വീടുകളിലെത്തി വച്ചുണ്ടാക്കുന്ന പതിവ് ഇന്നില്ല. പാചക്കാരുടെ വീടുകളോട് ചേർന്നുള്ള ദേഹണ്ഡപ്പുരകളിലാണ് നിരവധി തൊഴിലാളികളുടെ പരിശ്രമത്തിൽ സദ്യവട്ടങ്ങളൊരുങ്ങുന്നത്. കൂവപ്പടി, കൊരുമ്പശ്ശേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചെറുതും വലുതുമായ സൗകര്യങ്ങളിൽ നിരവധി വെജിറ്റേറിയൻ കാറ്ററിംഗ് ഏജൻസികൾ പ്രവർത്തിയ്ക്കുന്നുണ്ട്. ഇപ്പോഴുള്ള പാചക്കാരിൽ ഏറ്റവും മുതിർന്നയാൾ വലിയമംഗലത്തില്ലം വി. കെ. കൃഷ്ണൻ ഇളയതാണ് (രാജൻ മൂത്തശ്ശൻ). അന്തരിച്ച പുതിയേടത്ത് നാരായണൻ നായർ, കുപ്പശ്ശേരി രാമൻ നായർ, ശ്രീലക്ഷ്മി കാറ്ററിംഗ് രാമൻ നായർ (രാമു) തുടങ്ങിവരെല്ലാം സ്വാദിഷ്ടവിഭവങ്ങൾ വച്ചുണ്ടാക്കുന്നതിൽ കേമന്മാരായിരുന്നു. സുന്ദരൻ നെടുമ്പുത്ത്, ഗോപൻ നെടുമ്പുറത്ത്, സജീവ് നെടുമ്പുറത്ത്, മാടമ്പിള്ളി രാമൻ നായർ, പ്രകാശ് നാരങ്ങാമ്പുറം, രാഹുൽ രാമൻ, കൂവേലി പുത്തൻകോട്ടയിൽ ഗോപാലകൃഷ്ണൻ, കൂടാലപ്പാട് ലക്ഷ്മണയ്യർ, ശ്രാമ്പിയ്ക്കൽ മഠം സഹസ്രനാമ അയ്യർ, വിജയൻ നാടുവാണി, വേണുഗോപാൽ കൂവപ്പടി തുടങ്ങിയ ഒരു പറ്റം നളപാചകക്കാരാൽ സമ്പന്നമായ ദേഹണ്ഡപ്പെരുമ ഇന്നും കൂവപ്പടിയ്ക്കുണ്ട്.

അത്തം മുതൽ സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിലാണ് എല്ലാ പാചകക്കാരും. ഓണസ്സദ്യയും വിവിധതരം പായസങ്ങളും വിതരണം ചെയ്യുന്നതിനായി കൂവപ്പടിയുടെ പലയിടങ്ങളിലും വിതരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട് പലരും. എറണാകുളം ജില്ലയുടെ പലയിടങ്ങളിൽ നിന്നും സദ്യയ്ക്കുള്ള ഓർഡറുകൾ ലഭിയ്ക്കുന്നുണ്ടെന്നും മിതമായ നിരക്കിലാണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതെന്നും ഇവിടത്തെ കാറ്ററിംഗ് സർവ്വീസുകാർ പറഞ്ഞു.

ReadAlso:

“എന്റെ സ്വന്തം ബാപ്പുട്ടി” : നിലമ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് ചെറിയാന്‍ ഫിലിപ്പ് എഴുതുന്നു

“ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചു” എന്ന ആരോപണം ഒരു സിനിമാ പ്രമോഷന്‍ കളിയോ ?; ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ അംഗം പി.ആര്‍ സുമേരന്‍ പ്രതികരിക്കുന്നു 

അമേരിക്കയില്‍ ടണ്‍ കണക്കിന് ഇന്ത്യന്‍ മാമ്പഴങ്ങള്‍ നശിപ്പിച്ചു? യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധമാണോ പ്രശ്‌നങ്ങള്‍ക്ക കാരണം, അതോ മറ്റു പ്രശ്‌നങ്ങളോ?

ചാഗോസ് കരാര്‍: ബ്രിട്ടീഷ് -അമേരിക്കന്‍ സൈനിക താവളവും ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള രഹസ്യ പ്രദേശമായ ഡീഗോ ഗാര്‍സിയയ്ക്ക് ഇനി എന്തു സംഭവിക്കും

മദ്രസകള്‍ക്കെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള മദ്രസകള്‍ക്കെതിരെ എന്തിനാണ് സർക്കാർ കേസെടുത്തത്?

Tags: ONAMfeaturesKOOVAPPADIകൂവപ്പടി ഗ്രാമം

Latest News

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

ജോയ് മാറി ഷൗക്കത്ത് വന്നു, മുന്നണി നീക്കവും പ്രതിസന്ധയിൽ, അൻവറിസം പൊളിച്ചടുക്കി വി ഡി; നിലമ്പൂരിൽ അൻവറിനെ കാത്തിരിക്കുന്നതെന്ത്??

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കൊല്ലത്തെ തോൽപ്പിച്ച് വയനാട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.