Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഭൂമിയിലെ ജീവിക്കുന്ന ഫോസിൽ; എന്താണ് സീലക്കാന്ത; ഉദ്ഭവം സംബന്ധിച്ച് പുതിയ പഠനം പുറത്ത് | coelacanths-tectonic-plates-evolution

2008ൽ ഒരു ഉഷ്ണമേഖലാ റീഫിൽ നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിൽ കണ്ടെത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 15, 2024, 08:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭൂമിയിലെ ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സീലക്കാന്ത് മത്സ്യങ്ങളെക്കുറിച്ച് പുതിയ പഠനം പുറത്ത്. ഈ മത്സ്യങ്ങൾ ഭൗമപ്ലേറ്റുകളുടെ പ്രവർത്തനം അനുസരിച്ചാണ് പരിണമിച്ചതെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ഭൗമപ്രവർത്തനങ്ങളുള്ളപ്പോൾ ഈ പരിണാമത്തിന്റെ തോത് കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. 2008ൽ ഒരു ഉഷ്ണമേഖലാ റീഫിൽ നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിൽ കണ്ടെത്തിയത്. ഇതിലൂടെ മത്സ്യത്തിന്റെ 3ഡി ചിത്രങ്ങൾ ശാസ്ത്രജ്ഞർ ഒരുക്കി. ഈ പ്രാചീനകാല സീലക്കാന്ത് മത്സ്യവും ഇന്നത്തെ മത്സ്യവും തമ്മിലുള്ള താരതമ്യത്തിലാണ് സീലക്കാന്തിന്റെ പരിണാമത്തിന്റെ തോത് ശാസ്ത്രജ്ഞർ മനസ്സിലാക്കിയത്. ഇന്നും സീലക്കാന്ത് പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.വംശനാശം വന്നെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്ന മീനാണ് സീലക്കാന്ത്.

അപൂർവങ്ങളിൽ അപൂർവമായ ഈ മത്സ്യത്തെ പിന്നീട് കണ്ടെത്തി. 42 കോടി വർഷങ്ങൾക്കു മുൻപാണ് സീലക്കാന്ത് മത്സ്യങ്ങൾ കടലിൽ ഉത്ഭവിച്ചത്. കടൽജീവികളിൽ നിന്നു കരജീവികളുണ്ടാകുന്ന കാലഘട്ടത്തിൽ. നിലവിൽ ദക്ഷിണാഫ്രിക്ക, മഡഗാസ്‌കർ, ടാൻസാനിയ, കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള ദ്വീപായ കൊമോറോസ് എന്നിവയുടെ അടുത്തൊക്കെ കണ്ടെത്തിയിട്ടുണ്ട്. മഡഗാസ്‌കർ ഈ മീനുകളുടെ ഉദ്ഭവകേന്ദ്രം ആണെന്നും ശാസ്ത്രജ്ഞർ കരുതുന്നു.ദിനോസറുകൾ ഭൂമിയിൽ ജനനമെടുക്കുന്നതിനു 18 വർഷം മുൻപാണ് ഇവയുടെ ജനനം. തുടർന്നു ഭൗമമേഖലയിലുണ്ടായ ഒട്ടേറെ സംഭവവികാസങ്ങളെ ഇത് അതിജീവിച്ചു. ഭൂമിയിൽ ഭൂഖണ്ഡങ്ങൾ അകന്നുമാറിയ പ്രക്രിയയ്ക്കും ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹ വിസ്‌ഫോടനത്തിനുമൊക്കെ ഇവ സാക്ഷ്യം വഹിച്ചു. ഫോസിലുകളിൽ കൂടിയാണ് ഈ മത്സ്യങ്ങളെപ്പറ്റി ആദ്യം ശാസ്ത്രലോകം മനസ്സിലാക്കിയത്.

വംശനാശം സംഭവിച്ച ജീവികളാകാം ഇവയെന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞരുടെ ധാരണ. എന്നാൽ 1938ൽ ദക്ഷിണാഫ്രിക്കൻ തീരത്തു നിന്ന് ഇവയിൽ ഒരു മത്സ്യത്തെ കണ്ടെത്തി.പിന്നീടങ്ങോട്ട് മഡഗാസ്‌കർ ദ്വീപിനു സമീപമുള്ള മേഖലയിൽ ഈ മത്സ്യങ്ങൾ ഇടയ്ക്കിടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്നതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു. സ്രാവുകളെ പിടിക്കാനായി മത്സ്യത്തൊഴിലാളികൾ സ്ഥാപിക്കുന്ന ജാരിഫ എന്നറിയപ്പെടുന്ന വലയിലാണ് ഇവ കുടുങ്ങുന്നത്. ആഴക്കടലിൽ താമസിക്കുന്നതിനാൽ വൈദ്യുത തരംഗങ്ങൾ പുറപ്പെടുവിച്ച് അവ തിരിച്ചുകിട്ടുമ്പോൾ വിലയിരുത്തിയാണു ഇവ പ്രധാനമായും തടസങ്ങളെയും ഇരകളെയുമൊക്കെ കണ്ടെത്തുന്നത്. എന്നാൽ ജാരിഫ വലകൾ ഇവ തിരിച്ചറിയാതെ പോകും.പിന്നീട് 34 തവണ ഇവയെ കിട്ടിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. 4 അടി മുതൽ ആറടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 90 കിലോവരെ ഭാരവുമുണ്ട്. ഇവ സമുദ്രോപരിതലത്തിൽ നിന്നു 2300 അടി താഴെ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മഡഗാസ്‌കറിന്റെ പടിഞ്ഞാറൻ തീരത്താണ് ഇവയിൽ അധികവും കിട്ടുന്നത്.

സീലക്കാന്തുകൾക്ക് പ്രകൃതിപരമായി ഒട്ടേറെ ന്യൂനതകളുണ്ട്. ഇവ പ്രത്യേക ഇരകളെ മാത്രമേ വേട്ടയാടുകയുള്ളൂ. അതിനാൽ തന്നെ പരിസ്ഥിതി മാറ്റങ്ങൾ ഇവയുടെ ഇരകളെ ബാധിച്ചാൽ അനന്തരഫലമായി ഇവയും നാശം നേരിടും.വളരെ പതുക്കെ വളരുന്ന, പ്രജനനനിരക്ക് തീരെ കുറവുള്ള മീനുകളുമാണു സീലക്കാന്തുകൾ. ഇതും ഇവയുടെ വളർച്ചയെയും പെരുകലിനെയും നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.തീവ്രഗന്ധമുള്ള എണ്ണകൾ, യൂറിയ തുടങ്ങിയവയുള്ളതിനാൽ ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്ത മാംസമാണ് സീലക്കാന്തിന്റേത്. എങ്കിലും അപൂർവമായി പിടികൂടുമ്പോഴൊക്കെ ഇവയെ ഭക്ഷിക്കുന്നവർ മഡഗാസ്‌കറിലുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇന്തൊനീഷ്യയിലെ സുലവെസിയിലും ഇവയുണ്ട്.

STORY HIGHLLIGHTS : coelacanths-tectonic-plates-evolution

ReadAlso:

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചുവന്ന പട്ടുടുത്ത് വെള്ളായണി; എങ്ങും സന്ദർശകരുടെ തിരക്ക്

ഇറ്റലി സന്ദർശിക്കാൻ പറ്റിയ സമയം ? ഫ്‌ളോറന്‍സിൽ എത്തിയാൽ എന്തൊക്കെ കാണണം ?

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

Tags: coelacanthstectonic-platesevolutionഫോസിൽfishസീലക്കാന്ത്ENVIRONMENT NEWSENVIRONMENTALISTFossilഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.com

Latest News

വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ് | Elderly man assaulted in Pathanamthitta; Case filed against son and daughter-in-law

ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധി; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Maharashtra government plans to air-condition all Mumbai local trains

ഇ ക്യു ബുക്കിങ് നിയമങ്ങള്‍ പരിഷ്‌കരിച്ച് റെയിൽവേ | Railway

ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍; ബ്രാന്‍ഡ് അംബാസഡര്‍ ആയി ഷൈന്‍ ടോം ചാക്കോ

എഎംഎംഎ തെരഞ്ഞെടുപ്പ്; ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദയെന്ന് അനൂപ് ചന്ദ്രൻ; സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണമെന്നും പരാമർശം | Anoop Chandran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.