പച്ചരിയും പഴവും ശർക്കരയുടെ മധുരവും ചേർന്ന ഉണ്ണിയപ്പം , രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പച്ചരി – 3 കപ്പ്
ചെറുപഴം – 5 എണ്ണം
ശർക്കര – 750 ഗ്രാം
വെള്ളം – ¾ കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തേങ്ങാകൊത്ത്
വെളിച്ചെണ്ണ
content highlight: soft-unniyappa