ഒരു നേരമെങ്കിലും ചോറുണ്ണാതെ ദിവസം തള്ളിനീക്കുക മലയാളികൾക്കു പൊതുവെ വിഷമമുള്ള കാര്യമാണ്. എന്നാൽ ചോറു വെറുതെ കഴിക്കാതെ അതിൽ ചില ചേരുവകൾ കൂടിച്ചേർത്തു സ്വാദും ഗുണവും കൂട്ടാം. തക്കാളി ചേർത്ത് രുചികരമായ ചോറ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
1. ബസ് മതി അരി – 2 കപ്പ്
2. എണ്ണ – 4 വലിയ സ്‌പൂൺ
3. കടുക് – 1 ചെറിയ സ്‌പൂൺ
4. സവാള – 1 എണ്ണം, നീളത്തിൽ അരിഞ്ഞത്
വറ്റൽ മുളക് – 8 എണ്ണം, രണ്ടായി മുറിച്ചത്
കറിവേപ്പില – 2 തണ്ട്
വെളുത്തുള്ളി – 2 അല്ലി, അരിഞ്ഞത്
5. തക്കാളി – 6 എണ്ണം, കഷണങ്ങളാക്കിയത്
6. മുളകുപൊടി – 1/2 ചെറിയ സ്‌പൂൺ
7. തിളച്ച വെള്ളം – 4 കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
content highlight: tomato rice