Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ധൈര്യമുണ്ടോ ഇതിലൂടെ ഒന്ന് നടക്കാൻ; പേടിപ്പിക്കുന്ന രാജകീയ പാത | malaga-spain-kings-walkway

സ്പെയിനിലെ മലാഗയിലാണ് കഠിനവും അതിസാഹസികവുമായ രാജകീയ പാത സ്ഥിതി ചെയ്യുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 16, 2024, 11:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുന്ദര കാഴ്ചകൾ മാത്രമല്ല..ഭയപ്പെടുത്തുന്ന…ഹരം പിടിപ്പിക്കുന്ന യാത്രകളും ചെയ്യാനിഷ്ടപ്പെടുന്നവർ ധാരാളമുണ്ട് നമുക്കിടയിൽ. അവർക്കായിതാ…ഒരു രാജകീയ പാത. കിങ്‌സ് പാത്ത് എന്ന് തന്നെയാണ് ഈ പാതയുടെ പേര്. ഇങ്ങനെയൊരു പേര് ലഭിച്ചതിനു പിന്നിലും ഒരു കഥയുണ്ട്. ദുർഘടമായ ഈ പാത താണ്ടാനും ഈ യാത്രയുടെ ഹരമറിയാനും കിങ് അൽഫോൻസ പതിമൂന്നാമൻ 1921 ൽ ഇവിടം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണ നിലനിർത്താനാണ് ഈ പേര്‌.സ്പെയിനിലെ മലാഗയിലാണ് കഠിനവും അതിസാഹസികവുമായ രാജകീയ പാത സ്ഥിതി ചെയ്യുന്നത്. നൂറു മീറ്റർ ഉയരത്തിൽ, ഒരു മീറ്റർ മാത്രം വീതിയിൽ, മൂന്നു കിലോമീറ്റർ നീളത്തിലാണിത് സ്ഥിതി ചെയ്യുന്നത്.

ഉയരങ്ങളിൽ നിന്ന് കൊണ്ട് താഴേക്ക് നോക്കുമ്പോൾ ഭീതിയുണർത്തുമെങ്കിലും ഏറെ രസകരമാണ് ഈ മൂന്നു കിലോമീറ്റർ ദൂരം കീഴടക്കുന്നതെന്നാണ് സഞ്ചാരികളിൽ പലരുടെയും അഭിപ്രയം. ഉയരത്തെ സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സാഹസിക യാത്ര നിങ്ങളെ ഉത്സാഹഭരിതരാക്കുമെന്നും അവർ കൂട്ടിചേർക്കുന്നു. 1901 ലാണ് ഈ നടപ്പാത നിർമാണം ആരംഭിച്ചത്. നാലുവർഷമെടുത്ത്‌ 1905 ലാണിത്‌ പൂർത്തിയാക്കിയത്. കനാൽ നിർമാണ വേളയിൽ സർവീസ് പാതയായി ഈ വഴി ഉപയോഗിക്കുമായിരുന്നു. 2001 ൽ സുരക്ഷാകാരണങ്ങൾ പറഞ്ഞുകൊണ്ട് അടച്ചിട്ട പാത, പിന്നീട് തുറന്നു കൊടുത്ത് 2015 ലാണ്. ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പാതയെന്ന പേര് കിങ്‌സ് പാത്തിനു ലഭിച്ചത് അന്നുമുതലാണ്.

സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ, കമ്പിവേലികൾ കെട്ടി യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ മറന്നില്ല. മലയിടുക്കുകൾക്ക് നടുവിലൂടെയുള്ള ഈ പാതയ്ക്ക് താഴെ ഒരു പുഴയാണ്. മാത്രമല്ല ഈ വഴിയിൽ നവീനശിലായുഗത്തിൽ നിർമിക്കപ്പെട്ട ഏഴു ഗുഹയിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്. ആർക്കിയോളജിക്കൽ വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ഗുഹ കാണാൻ വേണ്ടി മാത്രം ഇവിടം സന്ദർശിക്കുന്നവരും കുറവല്ല. ഈ ഗുഹയുടെ പ്രായം ഏകദേശം ഏഴായിരം വർഷമാണെന്നാണ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. പുരാതന കാലത്തിന്റെ ചില ശേഷിപ്പുകളൊക്കെ അവിടെവിടെയായി കാണുവാൻ സാധിക്കുന്ന ഈ നടപ്പാത സഞ്ചാരികളെ ചരിത്രത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനൊപ്പം ഭയപ്പെടുത്തുക കൂടി ചെയ്യും. എന്നാൽ രസകരമായ നിരവധി അനുഭവങ്ങൾ, മറ്റെവിടെ നിന്നും അനുഭവിക്കാൻ കഴിയാത്തവ നല്കാൻ കൂടി രാജകീയ പഥായിലെ ഈ നടത്തം കൊണ്ട് സാധിക്കും.

STORY HIGHLLIGHTS:  malaga-spain-kings-walkway

ReadAlso:

വിദേശരാജ്യങ്ങളിലെ ഭംഗിയുള്ള കാഴ്ചകൾ തേടിപ്പോകുന്നവരാണോ നിങ്ങൾ? കേരളത്തിലുമുണ്ട് അത്തരമൊരു അപൂർവ്വ സുന്ദര കേന്ദ്രം!

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

Tags: kings pathwalkwayഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.commalagaspain-kingരാജകീയ പാതകിങ് അൽഫോൻസ

Latest News

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies