Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ദുബായ് എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2024, 11:54 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്:എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല് സ്റ്റേഷനുകൾ ഉൾപ്പെടുമെന്നും വ്യക്തമാക്കി.

എയര്‍ ടാക്‌സികള്‍ പ്രത്യേകമായി സജ്ജമാക്കിയ വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നാണ് പറന്നുയരുക. എയര്‍ ടാക്‌സി ബുക്ക് ചെയ്ത യാത്രക്കാരനെ തന്‍റെ താമസ ഇടത്തില്‍ നിന്ന് വെര്‍ട്ടിപോര്‍ട്ടിലേക്ക് എത്തിക്കാനും എയര്‍ ടാക്‌സിയില്‍ നിന്നിറങ്ങി അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ഊബര്‍ മാതൃകയിലുള്ള ടാക്‌സി സംവിധാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും. ഭാവിയിലെ ഏരിയല്‍ റൈഡ്-ഹെയ്ലിംഗ് സേവനങ്ങള്‍ക്കായി ജോബിയുടെ വിമാനത്തെ ഊബറിന്‍റെ ആപ്പുമായി സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സേവനത്തിന്റെ ആദ്യ ഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് തന്ത്രപ്രധാനമായ ലാൻഡിങ് സൈറ്റുകൾ ഉൾപ്പെടുന്നു. അവ സ്‌കൈപോർട്ടുമായി സഹകരിച്ച് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. അവയിൽ ടേക്ക് ഓഫ്, ലാൻഡിങ് ഏരിയകൾ, ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ, ഒരു പ്രത്യേക പാസഞ്ചർ ഏരിയ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2026 ന്റെ ആദ്യ പാദത്തിൽ എയർ ടാക്‌സി സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോബി ഏവിയേഷനിലെ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ടൈലർ ട്രെറോട്ടോല പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി, എയര്‍ ടാക്സി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ദുബായ് ആര്‍ടിഎയുമായി ഒരു നിശ്ചിത കരാറില്‍ ഒപ്പുവച്ചത്. അടുത്ത തലമുറയിലെ വേഗതയേറിയതും വൃത്തിയുള്ളതും ശാന്തവുമായ എയര്‍ മൊബിലിറ്റിയില്‍ ദുബായിയെ ലോക നേതാവായി ഉയര്‍ത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ദുബായില്‍ ആറ് വര്‍ഷത്തേക്ക് എയര്‍ ടാക്സികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പ്രത്യേക അവകാശത്തോടെ, ജോബി നാല് പ്രധാന സ്ഥലങ്ങളില്‍ അതിന്‍റെ സേവനങ്ങള്‍ ആരംഭിക്കും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ടൗണ്‍ ഏരിയ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ സ്ഥാപിക്കുക. റോഡ് മാര്‍ഗം 45 മിനുട്ട് എടുക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് എയര്‍ ടാക്‌സിയില്‍ വെറും 10 മിനിറ്റ് മതിയാവും. കാലക്രമേണ ഡിമാന്‍ഡ് എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ച്, ദുബായിലും മറ്റ് യുഎഇ നഗരങ്ങളിലും നെറ്റ്വര്‍ക്ക് വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ReadAlso:

യു.എ.ഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15% കുറവ്; പരിശോധനകൾ ശക്തമാക്കി അധികൃതർ

ഹോർമുസ് പ്രതിസന്ധി: വ്യാപാരം സംരക്ഷിക്കാൻ ബദൽ പാതകൾ സജീവമാക്കി യു.എ.ഇ

യുഎഇയിൽ വീട്ടുജോലി നിയമങ്ങൾ കർശനമാക്കി; വീഴ്ച വരുത്തിയാൽ വൻ പിഴയും തടവും

വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി കർക്കശമാക്കി യുഎഇ

ഷാർജയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം; അൽ തആവുൻ തുരങ്ക പാതയുടെ ഒന്നാം ഘട്ടം നവംബറിൽ തുറക്കും

Tags: DUBAIDubai air taxi projectair taxi project

Latest News

പാലക്കാട് ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies