Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചിച്ച് കെ.എസ്.ഇ.ബി- kseb electricity bill

ഉപഭോക്താക്കൾക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 18, 2024, 11:21 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

രണ്ടു മാസം കൂടുമ്പോഴുള്ള വൈദ്യുതിബില്ലിന് പകരം മാസം തോറും ബിൽ ഈടാക്കാനുള്ള കാര്യത്തിൽ കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. ഉപഭോതാക്കൾക്ക് സ്വന്തമായി റീഡിങ് നടത്തി ബിൽ അടക്കാനുള്ള സൗകര്യവും (സെല്‍ഫ് മീറ്റര്‍ റീഡിങ്) ഉണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ. ആർ. കോഡ് ഏർപ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്ന സൗകര്യവും താമസിക്കാതെ നിലവിൽ വരും.

ഉപഭോക്താക്കൾക്ക് ബില്ലിംഗ് എളുപ്പമാക്കാൻ ഉള്ള ആലോചനയുടെ ഭാഗമായാണ് കെഎസ്ഇബി ഇത്തരം പുതിയ കാര്യങ്ങൾ പരിഗണിക്കുന്നത്. രണ്ടുമാസം തോറും ഉള്ള ബില്ലിന് പകരം പ്രതിമാസം ബില്ലിടാകണം എന്നുള്ളത് ഉപഭോക്താക്കൾ ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. 200 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗം കടന്നാൽ തുടർന്നുള്ള ഓരോ യൂണിറ്റിനും 8 രൂപ 20 പൈസ ഇടാക്കിയിരുന്നു. രണ്ടുമാസത്തെ ബില്ലാകുമ്പോൾ പലർക്കും ഉയർന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസം ആയാൽ അമിത ബിൽ ഒഴിവാക്കാം എന്നതാണ് ഗുണം.

ഇതെങ്ങനെ നടപ്പാക്കാം എന്നതിനെപ്പറ്റിയുള്ള വിവിധ മാർഗങ്ങൾ ആണ് കെ.എസ്.ഇ.ബി. ആലോചിക്കുന്നത്. നിലവിൽ ഒരു മീറ്റർ റീഡിങ്ങിനായി ശരാശരി 9 രൂപയാണ് കെ.എസ്.ഇ.ബി ചെലവാക്കുന്നത്  പ്രതിമാസം ആകുമ്പോൾ ഇതിന്റെ ഇരട്ടി തുക ചിലവാക്കേണ്ടി വരും. കൂടാതെ അധികം ജീവനക്കാരെയും നിയമിക്കണം. ഈ സാഹചര്യത്തിൽ ചെലവുകുറക്കാൻ ഉപഭോക്താക്കളെ കൊണ്ട് തന്നെ മീറ്റർ റീഡിങ്ങിന് സൗകര്യം ഏർപ്പെടുത്താനാണ് ആദ്യ ആലോചന. ഉപഭോക്താക്കൾക്ക് അതാത് സെക്ഷൻ ഓഫീസുകളിൽ വിവരം കൈമാറി ബില്ലടയ്ക്കാം. ഇതിനായി കസ്റ്റമർ കെയർ, വാട്സ് ആപ്പ് ഗ്രൂപ്പ് സേവനങ്ങളും ഏർപ്പെടുത്തും. പ്രതിമാസ ബിൽ അമിത കുടിശ്ശിക ഒഴിവാക്കാനും ബാധ്യത കുറയ്ക്കാനും ഇത് കെഎസ്ഇബിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

STORY HIGHLIGHT: kseb electricity bill

ReadAlso:

ആശാ പ്രവര്‍ത്തകര്‍ക്ക് കെപിസിസിയുടെ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം

‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി | Minister VN Vasavan visits Bindu’s house

ഗവ. സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം; കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

Tags: HOME 2KERALA GOVENMENTAnweshanam.comKERALA STATE ELECTRICITY BOARD LIMITED (KSEB)KSEBelectricity bill

Latest News

ഗാസ വെടിനിര്‍ത്തല്‍; ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അമേരിക്കയുടെ പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിക്കുന്ന കാര്യം ആലോചനയിലെന്ന് ഹമാസ്

മഥുര കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തര്‍ക്കം: ഹിന്ദു പക്ഷത്തിന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി, തര്‍ക്കസ്ഥലം എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി

കടുവയ്ക്കും നാല് കുഞ്ഞുങ്ങള്‍ക്കും വിഷബാധയേറ്റ സംഭവം; അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചു

പരിഭ്രാന്തിയിലായി, പ്രതികരിക്കാനുള്ള സമയം പോലും കിട്ടയില്ല പാക്കിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ്; പാക് പ്രധാനമന്ത്രിയുടെ സഹായിയുടെ വെളിപ്പെടുത്തൽ

റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ ? എന്തു സംഭവിക്കും നാളെ ?? : മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു ; ഭയന്നു വിറച്ച് ജപ്പാനും ചൈനയും തായ്വാനും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.