Alappuzha

വനിതാ കമ്മീഷന്‍ അദാലത്ത് 19ന് ആലപ്പുഴയില്‍

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ അദാലത്ത് 2024 സെപ്തംബര്‍ 19ന് നടക്കും. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ രാവിലെ 10നാണ് അദാലത്ത് ആരംഭിക്കുന്നത്.