Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പരിസ്ഥിതി ദുര്‍ബല പ്രദേശ വിജ്ഞാപനം: കേരളത്തിന്റെ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു/ Environmentally Vulnerable Area Notification: Kerala’s draft proposals submitted to Centre

ജനവാസ മേഖല ഒഴിവാക്കി വനമേഖല മാത്രം നിജപ്പെടുത്തിയാണ് കരട്, അ്തിമ വിജ്ഞാപനം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റേത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 18, 2024, 05:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജനവാസ മേഖലകള്‍ ഒഴിവാക്കി, വനമേഖലയില്‍ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ESA ) വിജ്ഞാപനം ചെയ്യുന്നതിനു വേണ്ട സംസ്ഥാനത്തിന്റെ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. പശ്ചിമഘട്ട പ്രദേശത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി, ജൈവവൈവിധ്യം നിറഞ്ഞ ഇടതടവില്ലാതെയുള്ള തുടര്‍ച്ചാപ്രദേശങ്ങള്‍ എന്നിവ മാനദണ്ഡമാക്കി പശ്ചിമഘട്ടത്തിന്റെ ഏകദേശം 37ശതമാനം പ്രദേശം, ( 59940 sq.km ) പരിസ്ഥിതി ദുര്‍ബല പ്രദേശമായി കസ്തൂരിരംഗന്‍ സമിതി കണക്കാക്കിയിരുന്നു.

അതില്‍ കേരളത്തിലെ 123 വില്ലേജുകളുടെ ആകെ വിസ്തൃതി ആയ 13108 sq.km പ്രദേശമാണ് ഇ.എസ്.ഏ ആയി ചേര്‍ത്തത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശത്തിന്റെ അതിര്‍ത്തി, സ്ഥല പരിശോധന ഉള്‍പ്പെടെ നടത്തി നിര്‍ണ്ണയിച്ച് നല്‍കുവാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. തുടര്‍ന്ന് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഡോ. ഉമ്മന്‍.വി.ഉമ്മന്റെ നേതൃത്വത്തില്‍ നിയമിച്ച 3 അംഗ വിദഗ്ദ്ധ സമിതി കേരളത്തിന്റെ പരിസ്ഥിതിലോല പ്രദേശമായി 123 വില്ലേജുകളിലെ 9993.7 sq. km പ്രദേശം ഉള്‍പ്പെടുന്നതായും, അതില്‍ 9107 sq. km. വന പ്രദേശവും ശേഷിക്കുന്ന 886.7 sq. km. വനേതര പ്രദേശവും ആണെന്നും കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ശുപാര്‍ശ അംഗീകരിക്കുകയും 2014ലെ ആദ്യ കരട് ഇ.എസ്.ഏ വിജ്ഞാപനത്തില്‍ കേരളത്തിന്റെ ഇ.എസ്.ഏ ആയി 9993.7 sq. km. പ്രദേശം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ESA യുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 04/09/2015, 27/02/2017, 03/10/2018, 06/07/2022 എന്നീ തീയതികളിലെ കരട് വിജ്ഞാപനങ്ങളില്‍ വിസ്തൃതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കരട് 31.07.2024 ല്‍ പുനര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിസ്തൃതി 9993.7 ച. കിമി. ആയാണ് പുനര്‍ വിജ്ഞാപനത്തിലും ഉള്ളത്. എന്നാല്‍ ഇ.എസ്.ഏ വില്ലേജുകളുടെ എണ്ണം 123ല്‍ നിന്നും 131 ആയി കൂടിയിട്ടുണ്ട്. വില്ലേജുകളില്‍ ചിലത് വിഭജിച്ച് പുതിയ വില്ലേജുകള്‍ രൂപവത്കരിച്ചതിനാല്‍ ആണ് എണ്ണം വര്‍ദ്ധിച്ചത്.

വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ജനവാസ പ്രദേശങ്ങളും, തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിത വനപ്രദേശങ്ങളും റിസര്‍വ്വ് വനത്തിലും മാത്രമായി ഇ.എസ്.ഏ ശുപാര്‍ശ ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ തീരുമാനിച്ചത്. വനം വകുപ്പില്‍ നിന്നും ലഭ്യമായ ഭൂവിവരങ്ങളും സര്‍വ്വേ ഓഫ് ഇന്ത്യയുടെ വിവരങ്ങളും പരിശോധിച്ച് 92 വില്ലേജുകളിലായി 8656.46 sq. km. കേരളത്തിന്റെ മൊത്തം ഇ.എസ്.ഏ പ്രദേശമായി കണക്കാക്കി കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ പ്രദേശത്തിന്റെ ഇ.എസ്.ഏ മാപ്പ്, അക്ഷാംശ-രേഖാംശ (Geo-Cordinates) വിവരങ്ങള്‍ തയ്യാറാക്കുകയും ചെയ്തിതു.

അത് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് , GIS മാപ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇ.എസ്.ഏ വില്ലേജുകളിലെ അതിര്‍ത്തികളിലെ വൈരുദ്ധ്യം, പ്രസ്തുത പ്രദേശത്ത് നടപ്പിലാക്കാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും, നിര്‍ദ്ദേശങ്ങളും ആശങ്കകളും പരിഗണിച്ച്, വില്ലേജ്-വനാതിര്‍ത്തികള്‍ പരിശോധിച്ച് ജനവാസ മേഖലകള്‍ ഒഴിവാക്കി ഇ.എസ്.ഏ ആയി നിജപ്പെടുത്തേണ്ട പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശോധന സമിതി രൂപീകരിച്ചിരുന്നു.

തുടര്‍ന്ന് വിവിധ തലങ്ങളിലെ പരിശോധനയ്ക്കും വിവരശേഖരണത്തിനും ശേഷം വില്ലേജ് അതിര്‍ത്തികള്‍, വനാതിര്‍ത്തികള്‍, തുടങ്ങിയവ വേണ്ടപക്ഷം സ്ഥലപരിശോധന സഹിതം നടത്തി അന്തിമമാക്കുന്നതിനായി അതതു ജില്ലാതല കമ്മിറ്റികള്‍ക്ക് കൈമാറി. അതനുസരിച്ച് 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി ഇ.എസ്.ഏ കണക്കാക്കിയിട്ടുണ്ട്. ഈ തുടര്‍ ഭേദഗതികള്‍ ഉള്ളപക്ഷം വേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതായിരിക്കുമെന്ന വിവരം സഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറി. അവസാന നടപടി ക്രമത്തിന്റെ ഭാഗമായി ഈ രേഖകള്‍ എല്ലാ പഞ്ചായത്തുകളിലും കൈമാറുന്നതിനായി 2024 മാര്‍ച്ച് മാസത്തില്‍ പഞ്ചായത്ത് വകുപ്പിന് നല്‍കി. കരട് പ്രൊപ്പോസല്‍ പരിസ്ഥിതി കാലാവസ്ഥ ഡിറക്ടറേറ്റിന്റെ website ല്‍ പ്രസിദ്ധീകരിച്ചു.

എല്ലാ പഞ്ചായത്തുകളും വേണ്ട ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അത് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തിയ രേഖകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇനി സംസ്ഥാന സര്‍ക്കാര്‍ കൈമാറുക. 13.11.2013 ലെ നിര്‍ദ്ദേശങ്ങളും, നിലവിലത്തെ കരട് വിജ്ഞാപനവും അനുസരിച്ച് ഇ എസ് ഏ യില്‍ മണല്‍ ഖനനം ഉള്‍പ്പെടെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ താപ നിലയങ്ങള്‍ Central Pollution Control Board നിഷ്‌കര്‍ഷിച്ചിട്ടുള്ള ‘Red Category’ വിഭാഗത്തില്‍ ഉള്‍പ്പെട്ട പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങള്‍ എന്നിവയും പറ്റില്ല. നിലവിലുള്ള വ്യവസായങ്ങള്‍ക്കു നിയന്ത്രണം ബാധകമല്ല. 20000 sq. m. ന് മുകളിലുള്ള കെട്ടിട നിര്‍മ്മാണം, ടൗണ്‍ഷിപ്പ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികള്‍ എന്നിവയ്ക്ക് നിരോധനമുണ്ട്.

ReadAlso:

മോചിതയാകുമോ നിമിഷ പ്രിയ?? കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയിൽ പ്രതീക്ഷ!!

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

സംസ്ഥാനത്ത് പാൽ‌ വില കൂടിയേക്കും; ലിറ്ററിന് 60 രൂപയാക്കണമെന്ന ആവശ്യത്തിൽ തീരുമാനം ഇന്ന്

നിലവിലുള്ള വീടുകള്‍ പുതുക്കി പണിയുന്നതുള്‍പ്പെടെയുള്ള മറ്റു നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് തടസ്സമില്ല. ESA, ESZ എന്നിവ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണാര്‍ത്ഥം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരമാണ് സംസ്ഥാനത്തിന്റെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ESA) കണക്കാക്കിയിരിക്കുന്നത്. 31.07.2024 ലെ കരട് വിജ്ഞാപനത്തിന്റെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന 131 വില്ലേജുകളിലായി 9993.7 sq. km ആണ് നിലവില്‍ കേരളത്തിന്റെ ESA.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സംരക്ഷിതവന പ്രദേശങ്ങളായ നാഷണല്‍ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവക്ക് ചുറ്റുമായി നിര്‍ദ്ധിഷ്ട ദൂരപരിധിയില്‍ വനം വകുപ്പ് രേഖപെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍ ആണ് പരിസ്ഥിതി ദുര്‍ബല മേഖലകള്‍ (ESZ). ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വനം വകുപ്പാണ്. ESA, ESZ എന്നിവയിലെ നിയന്ത്രണങ്ങള്‍ വിഭിന്നമാണ്. ഇവ രണ്ടും ഒന്നാണ് എന്ന തെറ്റിദ്ധാരണയില്‍ ചിലര്‍ വിഷയം കൈകാര്യം ചെയ്യുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

CONTENT HIGHLIGHTS;Environmentally Vulnerable Area Notification: Kerala’s draft proposals submitted to Centre

Tags: ANWESHANAM NEWSAnweshanam.comCENTRAL MINISTRYESA NOTIFICATIONFOREST IN KERALA

Latest News

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ; റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

കീം ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; നിയമപോരാട്ടത്തിന് കുടുംബം; ഷാർജ പൊലീസിൽ പരാതി നൽകും

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി അവഗണിച്ചു; സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.