Kerala

കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കഴുത്തറുത്ത് കൊന്നു

കൊല്ലം കൊട്ടാരക്കരയിൽ അതിക്രൂര കൊലപാതകം

കൊല്ലം കൊട്ടാരക്കരയിൽ അതിക്രൂര കൊലപാതകം. ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.