Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

39,999 രൂപയ്ക്ക് ഐഫോണ്‍ സ്വന്തമാക്കാം; കുറഞ്ഞ വിലയില്‍ വാങ്ങേണ്ടത് ഇങ്ങനെ | iphone-13

ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2024, 10:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ഐഫോൺ സ്വന്തമാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ ? എന്നാൽ അതിൻറെ വില കൂടുതൽ കാരണം പലപ്പോഴും നിങ്ങൾക്ക് സ്വപ്നം മാറ്റിവയ്ക്കേണ്ടി വരുന്നു. എന്നാൽ അത്തരക്കാർക്ക് സന്തോഷവാർത്ത എത്തുകയാണ്. ആമസോണിൽ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിങ്ങൾക്ക് ഐഫോൺ സ്വന്തമാക്കാം. വൻ കിഴിലാണ് ഐഫോണുകൾ വിറ്റഴിക്കുന്നത്.

ഐഫോണ്‍ 13 തുടക്ക വേരിയന്റ് ആമസോണില്‍ 39,999 രൂപയ്ക്ക് വില്‍ക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്നു തലമുറ പഴയതാണെങ്കിലും ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭിക്കും എന്നതിനാല്‍ വേണമെങ്കില്‍ പരിഗണിക്കാവുന്ന ഫോണാണ്. ഇപ്പോള്‍ പല വെബ്‌സൈറ്റുകളും ഈ മോഡല്‍ 47,900 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്(കിഴിവുകള്‍ നേടാനായാല്‍ ).

സെയിലില്‍ ആമസോണ്‍ ഡീല്‍ വില 45999 രൂപയാണ്. പുറമെ എസ്ബിഐ കാര്‍ഡിന് 2500 രൂപയുടെ കിഴിവുണ്ട്. എക്‌സ്‌ചേഞ്ച് വഴി 3500 രൂപയും ലാഭിക്കാം. ഇതെല്ലാം കൂട്ടിയാണ് 39,999 രൂപയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കുക.രാജ്യത്ത് ആ വർഷം ആമസോണിൽ അരങ്ങേറുന്ന ഏറ്റവും വലിയ ആദായ വില്‍പ്പനയാണ് സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കാന്‍ പോകുന്നത്. ഏകദേശം ഇതേ കാലത്ത് ആമസോണിന്റെ പ്രധാന എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിലും സെയില്‍ നടക്കും.

ഐഫോണ്‍ 16 തുടക്ക വേരിയന്റിന്റെ വില 79,900 രൂപയാണ്. അമേരിക്കന്‍ എക്‌സ്പ്രസ്, ഐസിഐസിഐ, അക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് ഉടമകള്‍ക്ക് ഇതിപ്പോള്‍ 74,900 രൂപയ്ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം.എച്ഡിഎഫ്‌സിയുടെ സ്മാര്‍ട്ട്‌ബൈ പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 5x റിവോര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഇതിന്റെ മൂല്ല്യം 13,300 രൂപയാണ്. 79,900 രൂപ എംആര്‍പിയുള്ള ഫോണ്‍ 66,600 രൂപയ്ക്ക് ലഭിക്കും. അതേസമയം, ഇത് നേരിട്ടുള്ള ഒരു ക്യാഷ്ബാക്ക് ഓഫറല്ല. ഇങ്ങനെ ലഭിക്കുന്ന റിവോര്‍ഡ് പോയിന്റുകള്‍ ഹോട്ടല്‍ ബുക്കിങിനും, ഫ്‌ളൈറ്റ് ടിക്കറ്റിനും അടക്കം പല കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുമ്പോള്‍ മാത്രമാണ്ഈ പൈസ തിരിച്ചുകിട്ടുക. മറ്റ് ഐഫോണ്‍ 16 സീരിസ് ഫോണുകള്‍ക്കും സമാനമായ കഴിവ് ഉണ്ട്.

ഐഫോണ്‍ 16 സീരിസ് അവതരണത്തിന്റെ ആരവം അടങ്ങുന്നതിനു മുമ്പ് ആപ്പിള്‍ ഏതാനും പുതിയ ഉപകരണങ്ങള്‍ കൂടെ പരിചയപ്പെടുത്തിയേക്കും. ഓക്ടോബറില്‍ തന്നെ എം4 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന മാക് കംപ്യൂട്ടറുകള്‍, ഐപാഡ് മിനി എന്നിവയെങ്കിലും അടുത്ത മാസം പുറത്തിറക്കുമെന്നാണ് പുതിയഅഭ്യൂഹങ്ങള്‍ പറയുന്നത്.

എം4 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന മാക് മിനി, ഐമാക് എന്നിവ പുറത്തിറക്കിയേക്കും. ആപ്പിള്‍ ടിവി 4കെയുടെ വലിപ്പം മാത്രമുള്ള ഒരു മാക് മിനി പുറത്തിറക്കാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. മോണിട്ടറില്‍ പ്രൊസസറടക്കം പിടിപ്പിച്ച ഐമാക് ശ്രേണിയാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഉപകരണം. ഇതും എം4 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതായേക്കാം. നിലവിലുള്ള ഏറ്റവും പുതിയ മാക്ബുക് പ്രോ പ്രവര്‍ത്തിക്കുന്നത് എം3 പ്രൊസസറിലാണ്. അതിനാല്‍ തന്നെ എം4 ചിപ്പുള്ള പുതിയ മാക്ബുക്ക് പ്രോ എത്താതിരിക്കാനുള്ള സാധ്യത കാണുന്നില്ലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗുര്‍മന്‍ പറയുന്നു.

2021നു ശേഷം പുതിയ ഐപാഡ് മിനി ആപ്പിള്‍ പുറത്തിറക്കിയിട്ടില്ല. അതിനാല്‍ ഉടനെ പുതിയ സീരിസ് പുറത്തിറക്കിയേക്കും. ഇതിന് എം സീരിസ് പ്രൊസസര്‍ തന്നെ നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ള ഐപാഡ് ശ്രേണിയും പരിചയപ്പെടുത്തിയേക്കാം. ഏറ്റവും വില കുറവുള്ള ഐപാഡുകള്‍ക്കൊപ്പം ഇപ്പോള്‍ എയര്‍, പ്രോ പോലെയുള്ള മറ്റു വിശേഷണങ്ങള്‍ ഒന്നുമില്ല. ഐപാഡിന്റെ 11-ാം തലമുറ ഒക്ടോബറില്‍ പരിചയപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ReadAlso:

ഡിജിറ്റല്‍ പേയ്മെന്റ് സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങി മസ്‌കിന്റെ എക്‌സ്

ബിഎസ്എൻഎൽ കുതിക്കുന്നു; 3 മാസത്തില്‍ അറ്റദായം 280 കോടി!

കാത്തിരിപ്പുകൾക്ക് വിരാമം; വാട്സ്ആപ്പ് ഇനി ഐപാഡിലും!!

റിയല്‍മിയുടെ ജിടി സീരീസ് ഫോണുകൾ വിപണിയിൽ; ഫീച്ചേഴ്സ് ഇതൊക്കെ | Realme GT

ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണിയില്‍ ഒന്നാമനായി ആപ്പിൾ; മറികടന്നത് ഷവോമിയുടെ സർവാധിപത്യത്തെ | Apple

content highlight: iphone-13-to-be-available-at-just-rs-39999

Tags: അന്വേഷണം. ComappleIPHONEAnweshanam.com

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.